“നിങ്ങള് സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്ച്ചാവേദി)
അല്മായാശബ്ദം
▼
Sunday, October 6, 2019
കെസിആർഎം നോർത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസ് ഒക്ടോബർ 09-ന്
ചാക്കോ കളരിക്കൽ
കെസിആർഎം
നോർത്ത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസ് ഒക്ടോബർ 09, 2019 (October 09, 2019) ബുധനാഴ്ച
വൈകീട്ട് ഒമ്പതുമണിക്ക് (09
PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം
എല്ലാവരേയും വീണ്ടും അറിയിച്ചുകൊള്ളുന്നു.
വിഷയം:
"പുരോഹിത മേധാവിത്വവും കന്ന്യാസ്ത്രി ജീവിതവും” അവതരിപ്പിക്കുന്നത്:
ശ്രീ ജോസഫ് പടന്നമാക്കൽ മേൽപറഞ്ഞ
വിഷയത്തെ ആസ്‌പദമാക്കി ശ്രീ പടന്നമാക്കൽ അനേകം ലേഖനങ്ങൾ പല അവസരങ്ങളിലായി
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും ചില ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു. ചർച്ചയിൽ സംബന്ധിക്കുന്നവർക്ക് ഈ ലേഖനങ്ങൾ
പ്രയോജനപ്പെട്ടേക്കാം. Ctrl+click to open the link.
No comments:
Post a Comment