കേരളത്തിൽ ഇന്ന് അനേകം സംഘടനകൾ സഭാനവീകരണത്തെ ലക്ഷ്യംവെച്ച്
പ്രവർത്തിക്കുന്നുണ്ട്. പ്രധാനലക്ഷ്യം ചർച്ച്ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കുക എന്നതാണ്. സംഘടനകളെയും ചർച്ച്ട്രസ്റ്റ് ബില്ലിനേയുമെല്ലാം പഠിച്ച്
മനസ്സിലാക്കി പ്രവർത്തിച്ചിട്ടുള്ള ഇപ്പൻസാർ തൻറെ സമയം മുഴുവനും ചർച്ച്ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കാൻ ഇപ്പോൾ ചിലവാഴിച്ചുകൊണ്ടിരിക്കുന്നു.ആനുകാലിക കേരള സഭാ രാഷ്ട്രീയത്തെ വിശകലനം ചെയ്‌ത്
അദ്ദേഹം അവതരിപ്പിക്കുന്ന പ്രഭാഷണം കേൾക്കാൻ നിങ്ങൾ എല്ലാവരെയും വീണ്ടും
ക്ഷണിച്ചുകൊള്ളുന്നു,
No comments:
Post a Comment