നോട്ടീസിലെ വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന രണ്ടു വരികള്‍കൊണ്ട് നോട്ടീസെഴുത്തുകാരന്‍ ഉദ്ദേശിച്ചതെന്താണാവോ? ആ രണ്ടു വരികള്‍ക്കുമുമ്പുള്ള ഏതാനും വരികള്‍ കൂടി ഒന്നു വായിക്കുക. ഈ വരികള്‍കൂടി ചേര്‍ത്തുവായിക്കുമ്പോഴേ ആ ഉദ്ധരണിയുടെ ശക്തി മനസ്സിലാവൂ. നിരത്തില്‍ കാക്ക കൊത്തുന്നു ചത്തപെണ്ണിന്റെ കണ്ണുകള്‍ മുല ചപ്പി വലിക്കുന്നു നരവര്‍ഗ നവാതിഥി ഗര്‍ഭാശയതമസ്സില്‍നിന്നു പുറത്തെത്തി, മരിച്ചപോയ തന്റെ അമ്മയുടെ മുലചപ്പിവലിക്കുന്ന ഭാവിപൗരനോടുള്ള കവിയുടെ വാക്കുകള്‍ ഈ സമയത്ത് ഉദ്ധരിക്കാന്‍ കഴിഞ്ഞ ആ ഉദ്ധാരണവീരനെ നമിക്കാതിരിക്കുന്നതെങ്ങനെ?
നോട്ടീസിലെ വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന രണ്ടു വരികള്‍കൊണ്ട് നോട്ടീസെഴുത്തുകാരന്‍ ഉദ്ദേശിച്ചതെന്താണാവോ? ആ രണ്ടു വരികള്‍ക്കുമുമ്പുള്ള ഏതാനും വരികള്‍ കൂടി ഒന്നു വായിക്കുക. ഈ വരികള്‍കൂടി ചേര്‍ത്തുവായിക്കുമ്പോഴേ ആ ഉദ്ധരണിയുടെ ശക്തി മനസ്സിലാവൂ.
ReplyDeleteനിരത്തില്‍ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നു
നരവര്‍ഗ നവാതിഥി
ഗര്‍ഭാശയതമസ്സില്‍നിന്നു പുറത്തെത്തി, മരിച്ചപോയ തന്റെ അമ്മയുടെ മുലചപ്പിവലിക്കുന്ന ഭാവിപൗരനോടുള്ള കവിയുടെ വാക്കുകള്‍ ഈ സമയത്ത് ഉദ്ധരിക്കാന്‍ കഴിഞ്ഞ ആ ഉദ്ധാരണവീരനെ നമിക്കാതിരിക്കുന്നതെങ്ങനെ?