Translate

Wednesday, April 30, 2014

Priest caught by police for immoral traffic;അനാശാസ്യം; വൈദികന്‍ പിടിയിലായി

പീഡനം: വികാരിയുടെ അറസ്റ്റ് നീളുന്നതില്ദുരൂഹത

Story Dated: Wednesday, April 30, 2014 01:43
ഒല്ലൂര്‍(തൃശൂര്‍): ഒമ്പതുകാരിയെ പീഡിപ്പിച്ച തൈക്കാട്ടുശേരി സെന്റ്പോള്സ്പള്ളി വികാരി ഫാ. രാജു കൊക്കന്‌(44) പെട്ടെന്നുള്ള അറസ്റ്റില്നിന്നു രക്ഷപ്പെടാന്വഴിയൊരുക്കിയത്പോലീസാണെന്നു സംശയം.
പീഡനവിവരം പുറത്തായ ഉടന്ഒല്ലൂര്സി.ഐയുടെ നേതൃത്വത്തില്പോലീസ്ചോദ്യംചെയ്ായനെത്തുംമുമ്പേ വികാരി പള്ളിയില്നിന്നു മുങ്ങിയിരുന്നു. അറസ്റ്റ്വിവരം ചോര്ന്നുവെന്നാണ്ഇതു വ്യക്തമാക്കുന്നതെന്ന്ആരോപണമുണ്ട്‌.

വികാരിയെ കുടുംബസുഹൃത്തുക്കളും ഭരണമുന്നണിയിലെ പ്രമുഖ ജനപരതിനിധിയും സഹായിെച്ചന്ന്ആക്ഷേപമുയര്ന്നിട്ടുണ്ട്‌.
രാജു ആലുവയില്ചെന്നിരുന്നതിനു തെളിവു ലഭിച്ച പോലീസ്തിങ്കളാഴ് കീഴടങ്ങുമെന്നു ധരിച്ച്കാത്തിരുന്നതു വെറുതെയായി.

ബന്ധുക്കളും പോലീസിന്ഇത്തരമൊരു ഉറപ്പാണ്നല്കിയിരുന്നത്‌. വികാരി സംസ്ഥാനം വിട്ടെനനും അതല്ല ആലുവയില്ഒളിവിലാണെന്നും പറയപ്പെടുന്നു. സംഭവം നടന്ന്നാലുദിനം കഴിഞ്ഞിട്ടും വൈദികനെ പിടിക്കാന്കഴിയാത്തത്പോലീസിനു ക്ഷീണമായി.


- See more at: http://www.mangalam.com/print-edition/crime/177045#sthash.SFC1uY8H.dpuf

ഇങ്ങിനെയുമുണ്ടോ വെളിപാട്? ആര്ക്കറിയാം?

ഈയിടെയായി ഉറക്കം തീരെയില്ല, കൊക്കനച്ചന്‍റെ പ്രാക്കാണെന്ന് ഓര്‍ക്കണ്ട. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ നിങ്ങളും ഉറങ്ങില്ല. പ്രശ്നം എനിക്കൊരു വെളിപാടുണ്ടായി എന്നതാണ്, അതും യുഗാന്ത്യത്തെപ്പറ്റി വളരെ വ്യക്തമായി. പണ്ട് യൌസെപ്പ് പിതാവിന് ഒരു സ്വപ്നമുണ്ടായല്ലോ, രാജ്യത്തെ കുഞ്ഞുങ്ങളെ മുഴുവന്‍ രാജാവ് കൊല്ലാന്‍ പോകുന്നു, എത്രയും വേഗം രക്ഷപെട്ടോ എന്നും പറഞ്ഞ്. അന്ന് യൌസെപ്പും മാതാവും കൂടി ആരോടും പറയാതെ ഈജിപ്തിലെക്കു മുങ്ങുകയാണ് ചെയ്തത്; ഈ രഹസ്യം ആരോടും പറഞ്ഞില്ല. മറ്റുള്ള കുഞ്ഞുങ്ങളെക്കൂടി രക്ഷിക്കാന്‍ ശ്രമിക്കാതെ ‘എന്‍റെ കുഞ്ഞ്’ ‘എന്‍റെ കുഞ്ഞ്’ എന്ന് പറഞ്ഞുകൊണ്ട് കിട്ടിയതും കൊണ്ട് രക്ഷപെട്ട മാതാവ് ചെയ്തതുപോലെ പോകാന്‍ ഞാന്‍ തയ്യാറില്ല. എല്ലാവരും അറിയണം എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സന്ദേശം കിട്ടിയെന്ന്. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ രക്ഷപ്പെട്ടോണം.
പണ്ട് ലൂസിക്ക് കിട്ടിയതുപോലെ സീല് വെച്ച കവറിലോന്നും ആയിരുന്നില്ല എനിക്ക് കിട്ടിയ സന്ദേശം. പച്ച മലയാളത്തില്‍ സ്പുടമായി ഞാന്‍ കേട്ടതാണ്. ദാനിയേല്‍ 12: 1-13 പ്രകാരം, ഇതിനു ശേഷം ആയിരത്തിയിരുന്നൂറ്റിത്തൊണ്ണൂറുദിവസങ്ങളെ കാണൂ, അതായത് മൂന്നു വര്‍ഷവും ഏതാനും ദിവസങ്ങളും. യേശുവിന്‍റെ മരണ ശേഷം മാതാവ് ഫാത്തിമയില്‍ കൊടുത്ത സന്ദേശം ആരും മൈന്‍ഡ് ചെയ്തില്ല; യേശു നേരിട്ട് വസ്സുലാറിഡാന്‍ വഴി വീണ്ടും ഇതേ സന്ദേശം നല്‍കി. അതാകട്ടെ അത്രയും പോലും ആരും മൈന്‍ഡ് ചെയ്തില്ല. വീണ്ടും വി. ഫൌസ്ടിനാക്ക് ഇവര്‍ സൂചന നല്‍കി; അതും കേള്‍ക്കാഞ്ഞിട്ട്‌ മരിയ വാള്തോര്‍ത്തായെ പിടിച്ചു. യുഗാന്തത്തെ പറ്റിയുള്ള സന്ദേശം ഗാരബന്താളിലെ നാല് പെണ്‍കുട്ടികള്‍ വഴിയും മാതാവ് കൊടുത്തിരുന്നു, അതും ക്ലിക്ക് ചെയ്തില്ല. സംഗതി സത്യമാണെന്ന് യേശു തന്നെ വസ്സൂലാ വഴി ലോകത്തെ അറിയിച്ചിട്ടും വഞ്ചി തിരുനക്കരെ തന്നെ. ഏറ്റവും അവസാനം സന്ദേശം കിട്ടിയത് തൊടുപുഴക്കടുത്ത് ഒളമറ്റത്തൊരു പെങ്കുട്ടിക്കാണെന്നാണ് എന്‍റെ അറിവ്. ഈ സന്ദേശങ്ങളെല്ലാം ഒരേ രീതിയില്‍ ആയിരുന്നു എന്ന് ധരിക്കരുത്. ചില വ്യത്യാസങ്ങള്‍ മാതാവ് തന്നെ വരുത്തിയിട്ടുണ്ട്.
യുഗാരംഭത്തെപ്പറ്റി ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഒന്നാം ദിവസം ദൈവം എന്ത് സൃഷ്ടിച്ചുവെന്നും നമുക്കറിയാം, എന്ത് സൃഷ്ടിച്ചപ്പോഴാണ് അബദ്ധം പറ്റിയല്ലോ എന്ന് ദൈവത്തിനു തോന്നിയതെന്നും നമുക്കറിയാം (പിന്നെ ദൈവം ഒന്നും സൃഷ്ടിച്ചിട്ടില്ല). യുഗം ആദം മുതലാണ് തുടങ്ങുന്നതെങ്കില്‍, അവിടെ തുടങ്ങുന്ന വംശാവലി പഴയ നിയമത്തില്‍ പറയുന്നത് ശരിയാണെങ്കില്‍, അതായത് ഒരു തലമുറയ്ക്ക് 25 വര്ഷംവെച്ച് കണക്കു കൂട്ടിയാല്‍ മനുഷന്‍ ഇവിടെ ജനിച്ചിട്ട്‌ പരമാവധി 4500 വര്‍ഷങ്ങള്‍ക്ക് മുകളില്‍ പോവില്ല. അത് തെറ്റാണല്ലോ, അപ്പോള്‍ യുഗാന്ത്യത്തെപ്പറ്റിയുള്ള വിലയിരുത്തലുകളും തട്ടിപ്പായിരിക്കാനെ ഇടയുള്ളൂ എന്നാണ് ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത്. പക്ഷെ, എനിക്കുണ്ടായ വെളിപാടില്‍ കേട്ട സൂചനകള്‍ കൃത്യമായിരുന്നു എന്നതാണ് എന്നെ കുഴപ്പിക്കുന്നത്. അവസാന ദിവസങ്ങള്‍ അടുക്കുന്നുവെന്നതിന്‍റെ സൂചനയായി, തട്ടിപ്പുകാരും പീഢനക്കാരും അരമനകളില്‍ അഭയം കണ്ടെത്തുമെന്നും, വെടിയുണ്ട ഏല്‍ക്കാത്ത വിദേശ കാറില്‍ മെത്രാന്‍ വന്ന്, 6 കോടിയുടെ പള്ളിയിലെ സ്വര്‍ണ്ണം പൂശിയ അല്ത്താരയില്‍നിന്നുകൊണ്ട് “എളിമയുള്ളവര്‍ ഭാഗ്യവാന്മാര്‍” എന്ന് പറയുമെന്നും, രണ്ടു മെത്രാന്മാര്‍ നികൃഷ്ടജീവികള്‍ എന്ന് വിളിക്കപ്പെടുമെന്നും, വൃദ്ധകളുടെയും അബലകളുടെയും സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്നും, ഒരു മെത്രാന്‍റെ കീഴിലുള്ള വികാരിയച്ചന്‍ ഒരു സാധു പെണ്‍കുട്ടിയുടെ അളവെടുക്കുമെന്നും, മേലാളന്മാരുടെ പീഢനത്തില്‍ മനം നൊന്ത് ഒരു വീട്ടമ്മ ആത്മഹത്യ ചെയ്യും എന്ന് വരെ കൃത്യമായി പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കാതിരിക്കും? മാത്രമോ, മെത്രാന്മാരുടെ അതിലോല സമ്മേളനങ്ങളില്‍ അക്രൈസ്തവര്‍ ആദ്ധ്യക്ഷം വഹിക്കുമെന്നും അവിടെ കൂത്ത് മുതല്‍ കുലുങ്ങിയാട്ടം വരെ അരങ്ങേറുമെന്നും പറഞ്ഞിരിക്കുന്നു. പക്ഷെ, ഇതിനു മുമ്പുള്ള സൂചനകള്‍/വെളിപാടുകള്‍ അപ്പാടെ വിശ്വസിച്ച് ലോകാവസാനം പ്രഖ്യാപിച്ച മാര്‍ത്തോമ്മാ വൈദികനായിരുന്ന യൂസ്തോസ് യൂസഫിനെപ്പോലുള്ള പലരും കബളിപ്പിക്കപ്പെട്ടതും നാം അറിയുന്നു.
മറ്റു വെളിപാടുകളില്‍ നിന്ന് എനിക്കുണ്ടായ വെളിപാട് വ്യത്യസ്ഥമായിരുന്നു; ഞാന്‍ ഗള്‍ഫില്‍ ആയിരുന്നതുകൊണ്ടാണോ അങ്ങിനെ സംഭവിച്ചതെന്ന് ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു. യുഗാന്ത്യം എന്ന് പറഞ്ഞാല്‍ സൂര്യന്‍ നട്ടുച്ചയ്ക്ക് ഇരുളുമെന്നൊക്കെയാണല്ലോ നേരത്തെ പറഞ്ഞിരുന്നത്. എന്നോട് പറഞ്ഞത് മനുഷ്യര്‍ ചിരിച്ചു ചിരിച്ചു മണ്ണു കപ്പി മരിക്കുമെന്നാണ്. മെത്രാന്‍റെതു പോലെ തൊപ്പി വെച്ച ഒരാളെ ജനങ്ങള്‍ കുന്തങ്ങളുമായി പിറകില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നടത്തുന്നത് ഞാന്‍ കണ്ടു. ഒരു പള്ളിയില്‍ കപ്പ്യാര് കുര്‍ബാന ചെല്ലുന്നത് ഞാന്‍ കണ്ടു; ഒരു ഇമ്മിണി വല്യ പള്ളിമുറിയില്‍ ഒരച്ചന്‍ ഒറ്റയ്ക്ക് തെക്കോട്ടും വടക്കോട്ടും നടക്കുന്നത് ഞാന്‍ കണ്ടു. ഒരു ചുവന്ന അരക്കെട്ടുള്ള ഒരാള്‍ ഒരു ചക്കയുടെ പുറത്ത് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിക്കുന്നതും ഉരുണ്ടു വീഴുന്നതും ഞാന്‍ കണ്ടു. ഒരു വലിയ ഷോപ്പിംഗ്‌ കോമ്പ്ലക്സ് ഒരു മെത്രാനെന്നു തോന്നിക്കുന്ന ഒരാളുടെ മുതുകിലേക്ക് മറിഞ്ഞു വീഴുന്നതും ഞാന്‍ കണ്ടു. ഒരു അഗ്നിനാളം ഞാന്‍ കണ്ടു, അതിനു പിറകെ അനേകര്‍ സഞ്ചരിക്കുന്നതും ഞാന്‍ കണ്ടു. അവരെ മാത്രം മാലാഖമാര്‍ വന്ന്, ‘തിരഞ്ഞെടുക്കപ്പെട്ട ജനമേ വരൂ’ എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതും ഞാന്‍ കണ്ടു (ഇതെനിക്ക് മനസ്സിലായി, സത്യജ്വാല ആയിരിക്കണം ഉദ്ദേശിച്ചത്).

ഞാന്‍ കണ്ട ചില കാര്യങ്ങള്‍ ഒത്തിരി കുഴപ്പിക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു. ഒരു മരുഭൂമിയില്‍ താമരക്കുരിശു പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരാളെ ചാട്ട വാര് കൊണ്ട് പൊലീസ് അടിക്കുന്നത് ഞാന്‍ കണ്ടു. ഗള്ഫിലെങ്ങാനും വന്ന് വിഡ്ഢിത്തം വിളമ്പി അടി വാങ്ങിച്ച ഒരു പാരമ്പര്യ വാദി ആയിരിക്കാം അതെന്നു ഞാന്‍ ഊഹിക്കുന്നു. അമേരിക്കന്‍ മണ്ണില്‍ പൂപ്പല് പോലുള്ള ഒരു രോഗം ഏതാനും പ്രദേശത്തു വ്യാപിക്കുന്നത് ഞാന്‍ കണ്ടു. ചിലര്‍ അത് ചുരണ്ടുന്നതും തുരിശുപോലെ ഒരു മിശ്രിതം പുരട്ടുന്നതും ഞാന്‍ കണ്ടു. ഒന്നും മനസ്സിലായില്ല. കംഗാരുവിന്‍റെ കുഞ്ഞിനുള്ള തുകല്‍ അറയില്‍ അംശ വടിയോടു സാദൃശ്യമുള്ള ഒരു വടിയുമായി എന്തോ ഒരു ജീവി ഒളിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അതും എനിക്ക് മനസ്സിലായില്ല. ഒരു പശുവിന്‍റെ പുറത്ത് രുദ്രാക്ഷ മാല അണിഞ്ഞ ഒരു വൃദ്ധന്‍ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. ഇതിന്‍റെ പ്രത്യേകത പശു വാലുകൊണ്ട് ഈ മനുഷ്യനെ നിരന്തരം അടിച്ചുകൊണ്ടിരുന്നു, പക്ഷെ ഇയ്യാള്‍ അക്ഷോഭ്യനായി ഇരിക്കുകയായിരുന്നു എന്നതാണ്. ഇങ്ങിനെയുമുണ്ടോ വെളിപാട്? ആര്‍ക്കറിയാം?

Monday, April 28, 2014

news Mathrubhoomi-Thaikkattusheri                             



ഒമ്പതുവയസ്സുകാരിക്ക് പീഡനം: ബാലാവകാശ കമ്മീഷന്അന്വഷണം നടത്തി
Posted on: 28 Apr 2014

ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി ഇടവക വികാരിയായ യുവവൈദികന്ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്സംസ്ഥാന ബാലാവകാശ കമ്മീഷന്ഒല്ലൂര്പോലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതികള്വിലയിരുത്തി. കമ്മീഷന്അംഗം ബാബു നരികുനി, ശിശുക്ഷേമസമിതി അംഗം അഡ്വ. സീന രാജഗോപാല്‍ തുടങ്ങിയവരാണ് ഒല്ലൂരിലെത്തിയത്. 

കുട്ടി പീഡനത്തിനിരയായെന്ന റിപ്പോര്ട്ടുകളെത്തുടര്ന്നാണ് തിരുവനന്തപുരത്തുനിന്നുള്ള കമ്മീഷന്അംഗം കേസന്വേഷണത്തിന്റെ സുതാര്യത വിലയിരുത്താനെത്തിയത്. ഇതുവരെയുള്ള പോലീസ് നടപടികള്തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതി ഉന്നതവ്യക്തിയായിരിക്കെ നടപടിക്രമങ്ങളില്വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പിടികൂടാനുള്ള ശ്രമത്തില്ഉദാസീനതയുണ്ടോ എന്നുമാണ് കമ്മീഷന്അംഗവും സംഘവും പരിശോധിച്ചത്. റിപ്പോര്ട്ട് ചെയര്മാന് സമര്പ്പിക്കുമെന്നും അവര്പറഞ്ഞു. 
വൈദികനെ പിടികൂടാന്പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി. ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. /News Mathrubhoomi Daily-story dated 28.4.2014

ഫാ. രാജു കൊക്കനെ കണ്ടവരുണ്ടോ ? 

Fr. Raju Kokkan

 News by Joy Kochuvarkey



മുന്വികാരി രാജു കൊക്കന്ഇത് വരെ പോലീസില്കീഴടങ്ങിയില്ല

പ്രതിഷേധം ശക്തമാകുന്നു. പ്രതിയെ ഒളിവില്പാര്പ്പിക്കുന്നതിന് ഒത്താശ
ചെയ്തവര്ക്കെതിരെ IPC 212, 216 വകുപ്പുകള്പ്രകാര
കേസെടുക്കണമെന്നാവശ്യപെട്ടുകൊണടുള്ള പോസ്റ്ററുകള്ഒല്ലൂരില്
പലയിടങ്ങളിലും രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുട്ടികള്ക്കെതിരെയുള്ള ലൈംഗിക കുറ്റങ്ങള്തടയുന്നതിനുള്ള 'പോസ്ക്കോ'
ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതി രൂപതാ അധ്യക്ഷന്ആന്ഡ്രൂസ് താഴത്ത് അറിയാതെ മാറിനില്ക്കാനുള്ള
സാധ്യത വിരളമാണെന്നാണ് ജനസംസാരം.

Pope of Periphery Polls Pews


What are challenges Facing Family?
Pope of Periphery wants to listen to raw voices of families at bottom pews on problems they face. A two-year mammoth survey ordered last October is 7 months through. Countries which collected data& made available on net ask why no survey in India?  So lay initiative is doing its bit to do regional polls.
dr. james kottoor
What is family? Till recently it used to be: Daddy, Mammy and we kids.  Time was when it necessarily included also Grandpa and Grandma. But now? We are deluged with talks even of same-sex marriages and families, unthinkable once upon a time!
 Today there is no need any more of a man and woman once considered essential components; enough to have two consenting  adults; two men or two women, all reduced to a  number game of just two. The latest is the national rejoicing over the legal acceptance of the 3rd gender, called “hijras” derogatively, or Ardhanaris” or Eunuchs,  with all human rights enjoyed by the rest of humanity. We have to wait and see if or how they evolve into families.
 
In the meantime thirteen countries across the world (Argentina, Belgium, Brazil, Canada, Denmark, France, Iceland, Netherlands, Norway, Portugal, Spain, South Africa and Sweden) and a dozen states in US have already legalised gay marriages and same sex unions. India is now clamouring   for the day when Parliament will take the initiative to reverse Supreme Court order against the Delhi High court, to make lesbian unions legal once again. Then comes also shocking news that Ugandan Government is hunting down homosexuals and lesbians with a draconian law and reportedly Catholic Church in that country is supporting it. How to save those victims, other countries ask.
In addition divorce and remarriage, cohabitation before marriage or for good,  one-parent families, use of any birth control methods to regulate birth or prevent any birth,  abortion in case of unwanted pregnancies and adoption of children by gay couples – all these are becoming the order of the day in the West which describes itself Christian, (UK, the latest example).
It is in this context of a fast changing world and evolving new practices in human relations that Pope Francis, also called Pope of  the poor, of  peripheries,  of slums or “Miracle of humility in an era of vanity”,  in consultation with his college of 8 cardinals has ordered a two-year mammoth study program  -- a world wide survey of families,  to listen and learn directly from those who actually live the family life, in order to come up with possible solutions to   challenges they face to help them  hold their families together and bring them up as God  wants them to.
39 Questions to Families
To do this study Cardinal Lorenzo Baldisseri, head of the Vatican office organizing the extraordinary synod had already sent last November 2013 to all bishops around the globe a detailed questionnaire with 39 questions under 9 topics. (See below the questionnaire circulated by the Conference of Bishops of England and Wales.)
 
The order to bishops around the world was to distribute immediately and as widely as possible the questionnaire. The bishops were given 8 weeks till.Dec.31st 2013 to collect data and reach Vatican by February 2014.  As planned last February there was a meeting in Rome of special invitees of Cardinals and bishops to do an initial assessment of the data collected. This meeting was attended also by invitees from India. The highlight was the two-hour keynote oration by Cardinal Walter Kasper described as “beautiful and profound” by Pope Francis. According to Kasper, “between the Church’s doctrine on marriage and the family and the ‘real life’ convictions of many Christians, an abyss has been created,” which must be bridged in the light of “Joy of the Gospel”? His critics call this the “silent apostasy.”
This much is the work done so far. What lies ahead are the extraordinary synod due in coming October, which will study in depth collected data and various inputs by experts.  This would be followed next year by a world conference of families to be held in Philadelphia in September 2015, just one month prior to the final concluding ordinary Vatican synod in October 2015. 
Findings in Europe
Countries in Europe, Americas, Australia, even in Japan which has only one and half laky Catholics, have already finished the first stage and   published their findings in the internet or print media. In Germany 79 % favour divorced persons remarry, 75 % want ordination for   women and 85 % support married priests. Nearly 60 % of Swiss participants support church blessing for homosexual couples. Both German and Swiss reports say 90 to 100 % couples seeking Catholic wedding are “pre-marital unions”.  "Many, in fact, consider it irresponsible to marry without living together beforehand," the report said, despite church teaching that sex outside marriage is sinful.  Divorced and remarried in both countries consider church’s sexual ethic totally unrealistic and wish not to associate with an institution that is neither merciful nor forgiving.
Almayasabdam (meaning, Church Citizens’ Voice) of Kerala Catholic Reformation Movement(KCRM) (www.almayasabdam.blogspot.com) and  its monthly print  version, Sathyjwala (Flame of Truth)  and similar lay initiated websites in India have been giving wide publicity to the papal survey of families and its findings from around the world.
No Survey in India?
But the Catholic Church in India is not known to have done any public survey of its faithful. In fact this writer had discussed this matter already on Dec.13/2013 with Cardinal Alancherry and Bishop Adayanthrath of Ernakulam. Among the 14 point written questionnaire given to four Ernakulam bishops the following two have relevance to subject under discussion.
2.“Muzzling Freedom of expression among laity has resulted in the explosion of Free Websites like Almayasabdam, Indian Thought, Syromalabar FAITH& VOICE blogs and many others where malpractices of church men  are exposed and ridiculed. Solution: Follow Pope’s example of giving interviews even to atheist editors, and open up Church publications like Satyadeepam to make it a mirror of public opinion in the Church, not a mouthpiece of bishops. Or else you make your own mouth piece and laity will make their own and the two will never meet.”
4.  Impatient with Hierarchy’s Snail space: No news as yet of Papal grass root survey on challenges to Family ordered last October. Bishops in other countries have already circulated questionnaire among laity, not in SMC. Why not conduct similar survey of performance of bishops in each diocese to know the thinking of laity?  (13/12/13, 7pm)”
This was followed up by individual and collective correspondence (some signed by 18) with the bishops by writers in Almayasabdam. But no official response on the subject from any of the four bishops has been received so far.
Church Reform International
In this context a new movement to be noted is the Catholic Church Reform International, (CCRInt’l). Started precisely on June 22nd  2013 to support  reform efforts of Pope Farancis, its other objective is to bring  “peoples’ voice” to a church that has been for centuries too heavily top-down in its governance. This is a world wide organization with many reform organizations and over 7000 members   from 65 countries, also nearly 100 registered members from India. It is   growing fast. It has sent two memorandums already signed by members to the Pope and received letters of appreciation for their exemplary work. To join this group or to know about it simply write to: info@catholicchurchreform.com, and you will surely receive a reply unlike from the VVIPs in the Church.
CCRInt’l has been asking for information about Papal Church survey in India. In the absence of an official church survey they are now planning lay initiated regional survey/s and to submit their report to Vatican before next October. On Feb.29th KCRM in Palai devoted its last monthly meeting on Feb.29 to study the Papal questionnaire on the basis of the British model below distributed to participants.
A delegation of CCRInt’l will be going to Rome to hold its own meeting few days ahead of the October synod and to get its representatives participate in the extraordinary synod. It is also inviting and booking accommodation in Rome for those who wish to take part in their session in Rome. As in the case of “Papal Survey on Family” no exhaustive write up on CCRInt’l has appeared in the secular or Church controlled press.
Pope Writes to Families
        What is important to know first,  is how this survey is very systematically done in other countries and to do a similar or better job in India which is said to be the 3rd largest Catholic Bishops Conference in the world. In any case Pope Francis wants all Catholic Families to know about this survey and participate in it, even if the bishops have not shared it with them. As though for that very purpose he has sent a letter dated Feb.25/14 addressed directly to families themselves starting with: “Dear families, with this letter, I wish, as it were, to come into your homes....” To read the full text Visit: http://sites.google.com/site/jameskottoorspeaking/  and click Pope’s Letter to Families in Content section.
Sample of a Survey
 
CBCEW seal colour web.jpg
III EXTRAORDINARY GENERAL ASSEMBLY OF THE SYNOD OF BISHOPS

           The following series of questions allows the particular Churches to participate actively in the preparation of the Extraordinary Synod, whose purpose is to proclaim the Gospel in the context of the pastoral challenges facing the family today. Please use this form if you wish to make a response or use the online response form at: https://www.surveymonkey.com/s/FamilySynod2014
 
BEFORE YOU BEGIN
Please tell us a little about yourself so we can see how wide this consultation has been:
Place of Residence:
Place of Worship:
Marital Status:
 
Age:    Under 18 18-25   26-35   36-45   46-55   56-65   66-75   76-85 Over 85
In what capacity are you making this response? Please circle all that apply:

Pastor, Lay Person,    Parent, Deacon, Professed Religious, Catechist. Teacher Seminarian,       Pastoral Assistant, Hospital Chaplain, Prison Chaplain, Military Chaplain, Member of Lay Association or Movement*   Other*
*Please give further details:    
If you would like to add your name and contact email please do so at the end when you have finished making your response. Do not feel you have to but it will allow us to contact you if we need to clarify your answers.
Please use as much space as you would like to respond to the questions.
Please return this form by email to elizabeth.davies@cbcew.org.uk

The closing date for responses is 30th November 2013
 
1.    The Diffusion of the Teachings on the Family in Sacred Scripture and the Church’s Magisterium
 
a) Describe how the Catholic Church’s teachings on the value of the family contained in the Bible, Gaudium et spes, Familiaris consortio and other documents of the post-conciliar Magisterium is understood by people today? What formation is given to our people on the Church’s teaching on family life?
 
b) In those cases where the Church’s teaching is known, is it accepted fully or is there difficulties in putting it into practice? If so, what are they?
c) How widespread is the Church’s teaching in pastoral programmes at the national, diocesan and parish levels? What catechesis is done on the family?
d ) To what extent — and what aspects in particular — is this teaching actually known, accepted, rejected and/or criticized in areas outside the Church? What are the cultural factors which hinder the full reception of the Church’s teaching on the family?
2. Marriage according to the Natural Law
a) What place does the idea of the natural law have in the cultural areas of society: in institutions, education, academic circles and among the people at large? What anthropological ideas underlie the discussion on the natural basis of the family?
b) Is the idea of the natural law in the union between a man and a woman commonly accepted as such by the baptized in general?
c) How is the theory and practice of natural law in the union between man and woman challenged in light of the formation of a family? How is it proposed and developed in civil and Church institutions?
d) In cases where non-practicing Catholics or declared non-believers request the celebration of marriage, describe how this pastoral challenge is dealt with?
 
3. The Pastoral Care of the Family in Evangelization
a) What experiences have emerged in recent decades regarding marriage preparation? What efforts are there to stimulate the task of evangelization of the couple and of the family? How can an awareness of the family as the “domestic Church” be promoted?
b) How successful have you been in proposing a manner of praying within the family which can withstand life’s complexities and today’s culture?
c) In the current generational crisis, how have Christian families been able to fulfil their vocation of transmitting the faith?
d) In what way have the local Churches and movements on family spirituality been able to create ways of acting which are exemplary?
e) What specific contribution can couples and families make to spread a credible and holistic idea of the couple and the Christian family today?
f) What pastoral care has the Church provided in supporting couples in formation and couples in crisis situations?
 
4. Pastoral Care in Certain Difficult Marital Situations
a) Is cohabitation ad experimentum a pastoral reality in your particular Church? Can you approximate a percentage?
b) Do unions which are not recognized either religiously or civilly exists? Are reliable statistics available?
c) Are separated couples and those divorced and remarried a pastoral reality in your particular Church? Can you approximate a percentage? How do you deal with this situation in appropriate pastoral programmes?
d) In all the above cases, how do the baptized live in this irregular situation? Are they aware of it? Are they simply indifferent? Do they feel marginalized or suffer from the impossibility of receiving the sacraments?
e) What questions do divorced and remarried people pose to the Church concerning the Sacraments of the Eucharist and of Reconciliation? Among those persons who find themselves in these situations, how many ask for these sacraments?
F) Could a simplification of canonical practice in recognizing a declaration of nullity of the marriage bond provide a positive contribution to solving the problems of the persons involved? If yes, what form would it take?
g) Does a ministry exist to attend to these cases? Describe this pastoral ministry? Do such programmes exist on the national and diocesan levels? How God’s mercy is proclaimed to separated couples and those divorced and remarried and how does the Church put into practice her support for them in their journey of faith?
 
5. on Unions of Persons of the Same Sex
a) Is there a law in your country recognizing civil unions for people of the same-sex and equating it in some way to marriage?
b) What is the attitude of the local and particular Churches towards both the State as the promoter of civil unions between persons of the same sex and the people involved in this type of union?
c) What pastoral attention can be given to people who have chosen to live in these types of union?
d) In the case of unions of persons of the same sex who have adopted children, what can be done pastorally in light of transmitting the faith?
 
6. The Education of Children in Irregular Marriages
a) What is the estimated proportion of children and adolescents in these cases, as regards children who are born and raised in regularly constituted families?
b) How do parents in these situations approach the Church? What do they ask? Do they request the sacraments only or do they also want catechesis and the general teaching of religion?
c) How do the particular Churches attempt to meet the needs of the parents of these children to provide them with a Christian education?
d) What is the sacramental practice in these cases: preparation, administration of the sacrament and the accompaniment?
 
7. The Openness of the Married Couple to Life
a) What knowledge do Christians have today of the teachings of Humanae vitae on responsible parenthood? Are they aware of how morally to evaluate the different methods of family planning? Could any insights be suggested in this regard pastorally?
b) Is this moral teaching accepted? What aspects pose the most difficulties in a
Large majority of couple’s accepting this teaching?
c) What natural methods are promoted by the particular Churches to help spouses put into practice the teachings of Humanae vitae?
d) What is your experience on this subject in the practice of the Sacrament of Penance and participation at the Eucharist?
e) What differences are seen in this regard between the Church’s teaching and civic education?
f) How can a more open attitude towards having children be fostered? How can an increase in births be promoted?
 
8. The Relationship between the Family and the Person
a) Jesus Christ reveals the mystery and vocation of the human person. How can the family be a privileged place for this to happen?
b) What critical situations in the family today can obstruct a person’s encounter with Christ?
c) To what extent do the many crisis of faith which people can experience affect family life?
 
9. Other Challenges and Proposals
What other challenges or proposals related to the topics in the above questions do you consider urgent and useful to treat?
 
10: If you have any further comments to make about this consultation please do so here. If you would like to leave your name and contact email please do so.
Name: Email: :................................................Email:......................................
 
What is given above is just one model circular, that of Conference of Bishops of England and Wales, supplied by the CCRInt’l.  Surveys similar to this have already been completed either through internet or printed circulars and data collected already sent to Vatican by many countries.  In India, if we start now, we too also may catch up at least with the concluding ordinary synod in October 2015.
                          The writer can be contacted at: jkottoor@asianetindia.com
+++++++++++++++++++++
 

വിശുദ്ധ കൊക്കനും ചില ചോദ്യങ്ങളും

                                                      

ഒമ്പതോ പത്തോ വയസുളള കുട്ടിയ്ക്ക് പത്തു കൽപ്പനകളും  അവയുടെ അർത്ഥവും ഉൽക്കൊളളാനാവുമോ ?      

പന്തക്കുസ്താ നാളിൽ ആത്മാവിന്റെ അഭിഷേകം ലഭിച്ച ശിഷ്യർക്കുണ്ടായ മാറ്റമോ അനുഭവമോ മെത്രന്മാരിൽ നിന്നും സ്ഥൈര്യലേപനം  സ്വീകരിക്കുന്നവർക്കു ലഭിക്കുന്നുണ്ടോ ?   

വെള്ളം വീഞ്ഞാക്കിയ കർത്താവ് പാപമോചനം നൽകിയതുപോലെ, വീഞ്ഞ് മൂത്രമാക്കാൻ മാത്രം കഴിവുള്ള പുരോഹിതന് പാപമോചനം നൽകാനാവുമോ ?

ക്രിസ്തു  ജീവിച്ചിരുന്നപ്പോൾ അവിവാഹിതനായിരുന്നു എന്ന് പഠിപ്പിക്കുന്ന കത്തോലിക്കാസഭ എന്തുകൊണ്ടാണ് കന്യാസ്ത്രീകളെ 'കർത്താവിന്റെ മണവാട്ടികൾ' എന്ന് വിളിക്കുന്നത്‌ ? ജീവിച്ചിരുന്നപ്പോൾ ഒരു ഭാര്യപോലും ഇല്ലാതിരുന്നയാൾക്കു മരണശേഷം എന്തിനാണ് എണ്ണിത്തീരാൻ പറ്റാത്തവിധം പൊണ്ടാട്ടിമാർ ?  

30 ദിവസം അടുപ്പിച്ചു കുർബ്ബാന ചൊല്ലിയാൽ ഏതു ആത്മാവും സ്വർഗത്തിലെത്തുമെന്നു സഭ പഠിപ്പിക്കുന്നു. ഇരുപതും മുപ്പതുംവർഷം 365 ദിവസവും കുർബ്ബാന ചൊല്ലുന്നവർ തമ്മിലടിക്കുന്നു; എന്തിന്, കൊലപാതകംവരെ നടത്തുന്നു. എന്തുകൊണ്ട് ?

വൈദികർ കുറ്റം ചെയ്യുന്നത് അല്മായരുടെ  പ്രാർത്ഥനയുടെ കുറവുകൊണ്ടാണെന്ന് ഇപ്പോൾ  വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. കുറ്റബോധവും പേടിയുമുള്ള ഒത്തിരി വിശ്വാസികൾ അങ്ങനെ കരുതുകയും ചെയ്യുന്നു . നേരെ തിരിഞ്ഞല്ലേ കാര്യങ്ങളുടെ കിടപ്പ്?

മരണാനന്തരചടങ്ങുകളിൽ  പണത്തിനനുസരിച്ച് ഇത്രയേറെ വേണ്ടാതീനങ്ങൾ കാണിയ്ക്കുന്ന വേറെ ഒരു സമൂഹമുണ്ടെന്നു തോന്നുന്നില്ല. ലക്ഷങ്ങൾ വാങ്ങി കല്ലറകൾ വിൽക്കുന്നത്‌ അനീതിയാണെന്ന് ഏന്തേ ആരും കരുതുന്നില്ല.?       

ഒരു കൂദാശയ്ക്കൊപ്പം മറ്റൊരു കൂദാശയുടെ ആവശ്യമെന്ത്? ഈ വേലത്തരം ഇവിടെ മാത്രമേയുള്ളൂ എന്ന് വിശ്വാസികൾ അറിയണം . വിവാഹത്തിന്റെ കർമ്മികർ വരനും വധുവുമാണ്. കാനോനിക നിയമമനുസരിച്ച് പള്ളിയിൽ വെച്ച് വിവാഹം നടത്താൻ പോലും വൈദികന്റെ ആവശ്യമില്ല. വൈദികൻ ഇല്ലാതെ പള്ളിയിൽ നടന്ന കല്യാണങ്ങൾക്ക് പള്ളിയിൽ നിന്നു തന്നെ വിവാഹസർട്ടിഫിക്കറ്റുകൾ  ലഭിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ വേദപാഠം തിരുത്തി, വിവാഹത്തിന്റെകൂടെ കുർബ്ബാന നിര്ബന്ധമാക്കിയത് എന്തിനാവും ?       

മമ്മോദീസയ്ക്കൊപ്പം കുർബ്ബാന മാത്രമല്ല കുർബ്ബാന സ്വീകരണവും എന്തിനാണ് ? പള്ളിയിൽ കൊച്ചുകുഞ്ഞിന്റെ വസ്ത്രം അഴിച്ചുമാറ്റി വേറെ വസ്ത്രം ഇടുവിക്കണമെന്ന ഐഡിയ ഏതു കൊക്കന്റെ മരത്തലയിലായിരിക്കും ഉദിച്ചത്?       

Sunday, April 27, 2014

Fr.Raju Kokkan
തൃശ്ശൂര്‍ വൈദികന്‍ ഒളിവില്‍ തന്നെ; നാളെ കീഴടങ്ങുമെന്ന്‌ സൂചന Story Dated: Sunday, April 27, 2014 03:31 Mangalam Daily.

ഒല്ലൂര്‍: തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി ഇടവകയില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദികന്‍ രാജു കൊക്കനെ കണ്ടെത്താനുള്ള പോലീസ്‌ അന്വേഷണം ഊര്‍ജിതം. വൈദികന്റെ വീട്ടിലും ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും സൂചന കിട്ടിയില്ല. അതേസമയം അടുത്ത ഒരുബന്ധുവിന്റെ വീട്ടിലാണ്‌ ഒളിച്ചുതാമസിക്കുന്നതെന്ന്‌ സംശയിക്കുന്നു. തിങ്കളാഴ്‌ച്ച പോലീസിനു മുമ്പാകെ കീഴടങ്ങുമെന്നാണ്‌ സൂചന. സംസ്‌ഥാനം വിട്ടുപോകനും വിദേശത്തേക്കു കടക്കാനുമുളള സാധ്യതയും പോലീസ്‌ തളളിക്കളയുന്നില്ല. ഇതിനിടെ പള്ളിയിലെ രൂപക്കൂടിന്റ ചില്ലുകള്‍ അജ്‌ഞാതര്‍ കല്ലെറിഞ്ഞു നശിപ്പിച്ചു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പള്ളിക്കു പോലീസ്‌ കാവലേര്‍പ്പെടുത്തി. വൈദികനെതിരെ പോസ്‌റ്ററുകളും പ്രദേശത്ത്‌ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നും ശക്‌തമായ നടപടിയെടുക്കുമെന്നും സഭ വ്യക്‌തമാക്കി. ആരോപണവിധേയനായ വൈദികനെ കഴിഞ്ഞ ദിവസം സസ്‌പെന്റ്‌ ചെയ്‌തിരുന്നു. ബന്ധുക്കളോ ഇടവക ട്രസ്‌റ്റിമാരോ അറിയാതെ അധികകാലം ഒളിവില്‍ കഴിയാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ഇയാള്‍ പാലക്കാട്‌ ജില്ലയിലെ ബന്ധു വീട്ടില്‍ നിന്നും ആലുവയിലെ മറ്റൊരു ബന്ധു വീട്ടിലെത്തിയതായും പോലീസിനു വിവരം ലഭിച്ചു. ഇതോടെ അടുത്ത ചില ബന്ധുക്കളെ വിളിച്ചുവരുത്തി പോലീസ്‌ ചോദ്യം ചെയ്‌തു. ഇവരാരും ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടില്ലെന്നാണ്‌ അറിയിച്ചത്‌. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ഉപേക്ഷിച്ചമട്ടാണ്‌. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി വൈദികന്‍ ശ്രമിച്ചിരുന്നു. - See more at: http://www.mangalam.com/thrissur/176026#sthash.demyayoW.dpuf