Translate

Thursday, August 7, 2014

ചര്‍ച്ച്‌ ആക്‌ട്‌ നടപ്പിലാകുമോ? അഭയാകേസിന്‌ പുതിയോരു വഴിതിരിവുണ്ടാകുമോ? മന്ത്രി മാണിയുടെ രാഷ്‌ട്രിയ നീക്കം ആപത്തല്ലേേ? സീറോമലബാര്‍ സാമ്രാജ്യവികസനത്തിനു അതൊരു ഭീഷണിയല്ലേ? പാലായിലെ നടന്ന ബിഷപ്പ്‌ സീനഡില്‍ മാണിയായിരുന്നു പ്രധാന താരം! ഇപ്പോള്‍ ആശങ്കകള്‍ അനേകം.

സീറോ മലബാര്‍ ലത്തീന്‍ വിദേ്വഷം വിലപോകുകയില്ലന്നു ഡല്‍ഹിയിലെ ജനങ്ങള്‍! സഭയിലെ  ഉന്നതമാര്‍ക്കു ഉറക്കം കെടുത്തുന്ന രാത്രികളായിരിക്കും പുതിയ രാഷ്‌ട്രിയ നീക്കങ്ങള്‍ സമ്മാനിക്കുക! മോദിയെ കര്‍ത്താവിന്റെ  ദാസനാക്കുവാനള്ള ശ്രമത്തില്‍, "അപ്പപ്പോള്‍ കാണുന്നവനെ അപ്പായെന്നുവിളിക്കരുതെന്ന ്‌ '' ജനങ്ങളുടെ താക്കീത്‌!

................................................................


മാണിയെ സഭ 'വിലക്കി' : യു.ഡി.എഫ്‌. വിടരുതെന്ന്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി

ഷാലു മാത്യു


കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കര്‍ശനനിലപാടുമായി കത്തോലിക്കാ സഭാനേതൃത്വം രംഗത്ത്‌. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന സന്ദേശമാണു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചരി കേരളാ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു നല്‍കിയത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചശേഷവും അഭ്യൂഹങ്ങള്‍ തുടരുന്ന പശ്‌ചാത്തലത്തിലാണു സഭാനേതൃത്വത്തിന്റെ ഇടപെടല്‍. ഇരുമുന്നണികളിലായിരുന്ന കേരള കോണ്‍ഗ്രസ്‌ (എം)-കേരളാ കോണ്‍ഗ്രസ്‌ (ജെ) ലയനത്തിനു ചുക്കാന്‍ പിടിച്ചതു സഭാനേതൃത്വമായിരുന്നു. മുന്നണിമാറ്റമുണ്ടായാല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നേക്കുമെന്ന ആശങ്ക സഭ മുമ്പേ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിന്റെ പേരില്‍ പാര്‍ട്ടി യു.ഡി.എഫ്‌. വിടുമെന്ന പ്രചാരണം ശക്‌തമായിരുന്നു. മുന്‍ എം.പി. ഫ്രാന്‍സിസ്‌ ജോര്‍ജിനെ ഇടതുസ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുകയും ചെയ്‌തു. കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിട്ടുവരുമെന്നു പ്രതീക്ഷിച്ച്‌ ഇടുക്കിയില്‍ ഇടതുമുന്നണി ആദ്യം സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. അന്നും സഭാനേതൃത്വം ഉറച്ച നിലപാടെടുത്തതോടെയാണു നീക്കം പാളിയത്‌. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ്‌ (എം) നേതാക്കള്‍ ഉയര്‍ത്തിയതോടെയാണ്‌ ഇടതുമുന്നണിയുമായി യോജിക്കാനുള്ള നീക്കം വീണ്ടും രാഷ്‌ട്രീയവൃത്തങ്ങളില്‍ സജീവചര്‍ച്ചയായത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പുറമേ പറയുമ്പോഴും കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി വേളയില്‍ മുഖ്യമന്ത്രി പദത്തിനുള്ള സാധ്യത തേടണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്‌. യു.ഡി.എഫ്‌. സര്‍ക്കാരിനെ അട്ടിമറിച്ച്‌ ഒരു തിരിച്ചുവരവാണ്‌ ഇടതുമുന്നണി മാണിയിലൂടെ ലക്ഷ്യമിടുന്നത്‌. കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്കു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്‌. ഷാലു മാത്യു - 
See more at: http://www.mangalam.com/print-edition/keralam/214914#sthash.w9zDvdPH.dpuf

Wednesday, August 6, 2014

Bravo, Pope Francis!

Pope Francis reinstates Nicaraguan priest D'Escoto suspended by Pope John Paul II

File photo of Father Miguel D'Escoto from 29 August 2009Father Miguel D'Escoto said he was happy to be able to celebrate mass again
The Vatican says Pope Francis has reinstated a Nicaraguan priest who was suspended thirty years ago for taking up office in Nicaragua's left-wing Sandinista government.
Father Miguel D'Escoto Brockmann had been banned from celebrating mass by Pope John Paul II for defying a church ban on priests holding government jobs.
Fr D'Escoto served as Nicaragua's foreign minister from 1979-1990.
He welcomed the news and said his punishment had been unfair.
Fr D'Escoto, 81, had written to Pope Francis asking to be allowed to celebrate mass before he dies.
'Incompatible actions'
On Monday, the Vatican announced that the Pope had agreed to the request and asked Fr D'Escoto's superior in the missionary Maryknoll order to help reintroduce him into the priestly ministry.
Fr D'Escoto said he was "happy to be able to celebrate mass again, I'm really pleased".
He also said that while he believed his suspension had been unfair, he had accepted it because from the perspective of those who punished him, it had been done "with justice and legality".
Pope John Paul II suspended Fr D'Escoto and three other priests in 1984 arguing that their political work was incompatible with their priestly duties.
Their suspension was seen as part of a wider Vatican push against liberation theology, the movement to involve the Church in social activism.
Fr D'Escoto was appointed foreign minister in 1979 after the Sandinista's successful revolution against the dictatorship of the Somoza family, which ruled Nicaragua for four decades.

Tuesday, August 5, 2014

വിടില്ല ഞങ്ങള്‍!

‘ഈ പത്ര’ങ്ങളില്‍ മുഴുവന്‍ കേരളത്തിലെ വെള്ളപ്പൊക്ക കെടുതികളുടെ വാര്‍ത്തകള്‍. ആലപ്പുഴ AC റോഡില്‍ വല വീശുന്ന ചിത്രവും, വിദേശി മെയിന്‍ റോഡില്‍ നീന്തി കളിക്കുന്ന ചിത്രവും എല്ലാം കണ്ടു. നാലഞ്ചു വര്‍ഷമായിക്കാണും ഇതുപോലൊരു വെള്ളപ്പൊക്കക്കാലത്ത് ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശെരിക്ക് ഞാന്‍ വരികയായിരുന്നു. വഴിയോരത്തെ വീടുകളുടെ തറ മുഴുവന്‍ വെള്ളത്തില്‍. പാകം ചെയ്യാന്‍ പോലും അവിടെ സാധിക്കില്ല എന്ന് വ്യക്തം. എന്നെ ചിന്തിപ്പിച്ചത് അതല്ല. അപ്പനപ്പൂപ്പന്മാരടക്കം എല്ലാരും വെള്ളത്തിലിറങ്ങി വെള്ളപ്പൊക്കം ആസ്വദിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. വീട്ടില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നതിനെപ്പറ്റി ഒരു ചിന്തയുമില്ല. ഈ കഥ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ വല്യ മെത്രാന്‍റെ ഒരു കൂറ്റന്‍ ഇടയലേഖനം ഫെയിസ് ബുക്കില്‍ ഹിറ്റായത് കണ്ടപ്പോഴാണ്. അദ്ദേഹം ശുദ്ധഗതികൊണ്ടായിരിക്കണം, വൈദികര്‍ കൂടുതല്‍ ആകര്ഷമാകത്തക്ക രീതിയില്‍ മാറണം എന്ന് പറഞ്ഞത്. അത്മായര്‍ എവിടെയും കലാപക്കൊടി ഉയര്‍ത്തുമ്പോള്‍ അദ്ദേഹം അതും ആഘോഷിക്കുന്നുവെന്നു തോന്നുന്നു. എന്‍റെ പോന്നു മെത്രാനെ, അച്ചന്മാര്‍ അങ്ങിനെയായിപ്പോയതാണ്, അല്ലാതെ സ്വയം ആഗ്രഹിച്ചിട്ടല്ല. യേശു പോലും പുരോഹിതരെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മോശമായിട്ടയിരുന്നല്ലോ. കാതലായ തമാശ അതല്ല. ആപ്പിള്‍ പഴം മെച്ചമാക്കാന്‍ പഴത്തിനു പെയിന്ടടിക്കുന്നവരെ കണ്ടിട്ടുണ്ടോ? പഴം മെച്ചമാകണമെങ്കില്‍ മരമല്ലേ നന്നാവേണ്ടത്? മെത്രാന്മാര്‍ നന്നാവുന്നതിനെപ്പറ്റി ഒരക്ഷരം അങ്ങേര് പറയാറില്ല. അത് പറഞ്ഞിട്ടും കാര്യമില്ലെന്ന് പഠിച്ചിട്ട് എത്രയോ കാലമായി. ഒരു മെത്രാനെ കൊണ്ട് ഓഡി കാര്‍ വിപ്പിക്കാന്‍ എന്ത് മാത്രം വിയര്‍ക്കേണ്ടി വന്നു.
വല്യ മെത്രാന്‍റെ ലേഖനം തുടരുന്നു, യുവാക്കള്‍ സെക്സിനെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നതിനെപ്പറ്റി അദ്ദേഹം ആകുലപ്പെടുന്നു. പണ്ടൊരു സന്യാസിയുടെ അടുത്ത് ഒരാള്‍ ധ്യാനിക്കാന്‍ പഠിക്കാന്‍ പോയി. സന്യാസി പറഞ്ഞു, സംഗതി എളുപ്പമാണ്, ഒരു വ്യവസ്ഥയെ ഉള്ളൂ, ഹിമാലയന്‍ കരടികളെപ്പറ്റി ഓര്‍ക്കാതിരുന്നാല്‍ മതി. ഇപ്പറഞ്ഞപോലെയായി അങ്ങേരുടെ ആഹ്വാനം. സത്യക്രിസ്ത്യാനിക്ക് മൂത്ര തടസ്സം ഉണ്ടാക്കാനേ ഈ ആഹ്വാനം സഹായിക്കൂവെന്ന് എനിക്ക് തോന്നുന്നു. റോമില്‍ ഒരു മായാ എപ്പാര്‍ക്കി സൃഷ്ടിച്ചയാളാണ് നമ്മുടെ വല്യ മെത്രാന്‍. ഈ എപ്പാര്‍ക്കി യൂറോപ്പില്‍ നിന്ന് നോക്കിയാല്‍ ഒരു വലിയ സെമ്മിനാരി കെട്ടിടം പോലെ തോന്നും. അമേരിക്കയില്‍ നിന്ന് നോക്കിയാല്‍ ഒരൊറ്റമുറി കെട്ടിടം പോലെ കാണാമെങ്കിലും ഇന്ത്യയില്‍ നിന്ന് നോക്കിയാല്‍ ഒന്നും കാണില്ല. ഭയങ്കരം! അങ്ങേര് പറഞ്ഞതില്‍ ഒരു കാര്യം സത്യമാണ്. സോഷ്യല്‍ മീഡിയാകളില്‍ സഭ കടിച്ചു കുടയപ്പെടുന്നു. പൊതു വേദികളില്‍ സഭ തൊലി ഉരിയപ്പെടുന്നുവെന്നതും സത്യം. വിവരമുള്ള എല്ലാ സാമൂഹ്യ പ്രവര്‍ത്തകരും സഭയെ ബഹുമാനത്തോടെയല്ല കാണുന്നതെന്നും സ്പഷ്ടം. അതിനാരെ പഴിക്കണം? ‘കത്തോലിക്കന്‍റെ ജീവിത മാതൃക കണ്ടു മറ്റുള്ളവരെ ക്രിസ്തുവിലേക്കും ക്രിസ്ത്യാനികളെ വൈദികവൃത്തിയിലേക്കും ആകർഷിക്കാൻ കഴിഞ്ഞേക്കും.’ ഈ തെറ്റായ വാചകം പ്രത്യക്ഷപ്പെട്ടത് ഫെയിസ് ബുക്കിലാണ്. ലത്തിന്‍കാരെ ആട്ടിയോടിക്കാന്‍ പ്രതിജ്ഞാബദ്ധരായി സിറോ മെത്രാന്മാര്‍ അശ്വമേധം നടത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഈ നാറിയ യുദ്ധത്തില്‍ ഒരു താല്‍പ്പര്യവുമില്ല. ഒന്നും രണ്ടും അല്മായരല്ല വടക്കേ ഇന്ത്യയില്‍ നിന്ന് പരാതിയില്‍ ഒപ്പിട്ടു റോമിന് സഹായം അഭ്യര്‍ത്തിച്ച് എഴുതിയത്. ആദ്യം, സ്വയം നന്നാകാന്‍ നോക്ക്, അത് കഴിഞ്ഞ് മതി ബാക്കി.
മന്ത്രി ബാബു പറഞ്ഞത് കേട്ടല്ലോ? ബാറുകള്‍ നിര്‍ത്തണം എന്ന് പറയുന്നവര്‍ക്ക് ഇവരുടെ പണം വേണ്ടെന്നു വെയ്ക്കാമോ, ബാറുകള്‍ നടത്തുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താമോ എന്നൊക്കെയാണ് അങ്ങേര് ചോദിച്ചത്. പണം വേണം, ഏതു വിധേനയും അത് കൈക്കലാക്കണം. പക്ഷെ, തരുന്നവരെ വേണ്ട. ഇതെന്തു ന്യായം? കൊല്ലം മെത്രാനാണെങ്കില്‍ എല്ലാത്തിനേയും കേസ് കൊടുത്ത് പാഠം പഠിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് തോന്നുന്നു. പത്ര ലേഖകരെ വിളിച്ചു വരുത്തി അവരോട് അങ്ങിനെയും പറഞ്ഞെന്ന് ഫെയിസ് ബുക്കില്‍ വായിച്ചു. പണ്ട് ഒരു ചാരിയെ കൊണ്ടുവന്ന് ഫാ. ബനഡിക്ടിന്‍റെ കഴുത്തിലെ കുരുക്ക് അഴിച്ച കഴിവിലായിരിക്കും അദ്ദേഹം ഊറ്റം കൊള്ളുന്നതെന്ന് എനിക്ക് തോന്നുന്നു. സഭയെ മിനുക്കാന്‍ അത്മായാ വക്കീലന്മാരുടെ കൂട്ടായ്മ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് അങ്ങേര് അറിഞ്ഞില്ലെന്നു തോന്നുന്നു. സിംഹവും മുയലും കൂടി ഓടിയാല്‍ മുയലേ ജയിക്കൂ, കാരണം മുയല്‍ ഓടുന്നത് ജീവന് വേണ്ടിയാണല്ലോ. അടുത്തിടെ ഒരു തമാശ കേട്ടു, ‘ഇന്ദുലേഖ’ യെന്നു ബ്രാന്‍ഡ് നെയിം പോക്കറ്റില്‍ ആലേഖനം ചെയ്ത ഷര്‍ട്ടുമായി ചെന്ന ഒരാള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ കിട്ടിയെന്ന്. പേടിക്കണം സാറന്മാരെ പേടിക്കണം, ഇന്ദു ലേഖ കക്കാ വെള്ളം ഊന്നാനല്ല സന്നത്തെടുത്തത്. ഇപ്പന്‍ പ്രോഫസ്സര്‍ പണ്ട് ഒറ്റക്കായിരുന്നെങ്കില്‍ ഇന്ന് അനേകര്‍ കൂടെയുണ്ട്. മെത്രാന്മാര്‍ വെറുതെയിരുന്നാലും ഇപ്പന്‍ പിനാലെ കാണും. സഭ ദൈവവിളി ഞായര്‍ ആഘോഷിക്കുമ്പോള്‍ ഇപ്പന്‍ വെല്ലുവിളി ഞായറാഴ്ച ആഘോഷിക്കും, അതേയുള്ളൂ വ്യത്യാസം.
ദൈവത്തോടു ചേര്‍ന്നുനിന്നാല്‍, പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല,’ (റോമ. 5) എന്ന ആപ്തവാക്യവുമായാണ് മാര്‍പ്പാപ്പാ മദര്‍ തെരെസ്സായുടെ നാട്ടിലേക്ക് പോവുന്നതെങ്കില്‍, ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ ആപ്തവാക്യം, ‘മിണ്ടാതിരുന്നാല്‍ അന്തസ്സായി മടങ്ങാം’ എന്നതായിരിക്കാം. പരിവര്‍ത്തനമല്ല പ്രചോദനാത്മകമായ ജീവിതമാണ് വേണ്ടതെന്ന് മാര്‍പ്പാപ്പാ പറയുന്നു. മുഖശ്ചായ മിനുക്കിയാല്‍ മതിയെന്ന് വല്യ മെത്രാനും പറയുന്നു. രണ്ടും ഒന്ന് തന്നെയാണ് അല്ലെ? വിടില്ല സാറന്മാരെ, അത്മായനെ ഉപ്പിലിട്ട് കുപ്പിയിലടക്കാമെന്നാണ് ഇപ്പോഴും എല്ലാവരും കരുതുന്നതെങ്കില്‍ അനുദിനം കാല്‍ക്കീഴില്‍ നിന്ന് ചോര്‍ന്നുകൊണ്ടിരിക്കുന്ന പൂഴി നിങ്ങള്‍ കാണുന്നില്ലെന്ന് അര്‍ത്ഥം.

Monday, August 4, 2014

Pictures of the week, നോര്‍വിച്ചില്‍ തിരുന്നാളും,...... HTTP://4MALAYALEES.COM/INDEX.PHP?PAGE=NEWSDETAIL&ID=49801










ബിഷപ്പ്  അറയ്ക്കല്ശിവലിംഗത്തിനെ ദീപം കൊളുത്തി ആരാധിക്കുന്നു, വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുന്നാളിന്!!
Comment by syromalabartruevoice.blogspot.com

Sunday, August 3, 2014

അതിർത്തികൾ കടക്കുന്ന ഡൽഹിയിലെ കുട്ടിത്തമ്പുരാക്കന്മാർ

ക്രൈസ്തവസഭാവിഭാഗങ്ങള്‍‍ യുദ്ധകക്ഷികളാകുന്ന ഡൽ‍‍‍ഹി ഗാസയെപോലെ ഒരു യുദ്ധക്കളമായി മാറുമോ? 

ആളികത്തുന്ന സീറോമലബാര്‍‍-ലത്തീന്‍ വിദ്വേഷമാണ്‌ അവിടുത്തെ പ്രശ്‌നം. അത് ലോകമെമ്പാടും പടരുമോ എന്നത് ഇന്നൊരു വ്യാജ ആശങ്കയല്ല. അതിനിടയില്‍‍‍ അകപ്പെട്ടുപോയ ജനങ്ങളുടെ സങ്കടങ്ങള്‍‍‍ ആര്‌ കേള്‍ക്കാനാണ്‌? വിശ്വാസികളുടെ വേതനശതമാനമാണ്‌ സഭാധികാരികളുടെ ഉന്നം. അതുടന്‍‍ മെത്രാന്‍റെ സ്വത്തായി മാറും. 

വിശ്വാസികളെ കളരിക്കുപുറത്തു നിറുത്തിക്കൊണ്ട്‌ ഒരു മള്‍‍‍ട്ടിനാഷനല്‍‍ സാമ്പത്തിക കോര്‍പ്പറേഷന്‍‍‍ ഉണ്ടാക്കുവാനുള്ള സീറോമലബാര്‍‍ സഭയുടെ ആസൂത്രിത ശ്രമത്തോടു വിശ്വാസികൾ യോജിക്കുമോ?

ഡല്‍‍‍ഹിയില്‍‍ ഗതിമുട്ടിയ സീറോമലബാര്‍ വിശ്വാസികളുടെ പ്രശ്‌നങ്ങളോടു വളരെ സാമ്യമുള്ളതാണ്‌ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍‍ താമസിക്കുന്ന സീറോമലബാര്‍‍ വിശ്വാസികളുടെ ബുദ്ധിമുട്ടുകളും.

ഡല്‍ഹിയിലെ വിശ്വാസികള്‍‍‍ പോപ്പ്‌ ഫ്രാന്‍സിസിന്‌ അയച്ച 155 പേജുള്ള ഹര്‍ജിയുടെ കോപ്പി‍ ആവശ്യകാര്‍ക്കു ലഭ്യമാണ്‌. (George Katticaren, Editor, Soul and Vision, Contact:soulandvision@gmail.com)

ആ ഹർജി ഇങ്ങനെ തുടങ്ങുന്നു.
25 ജൂലൈ 2014
പ്രിയ സുഹൃത്തേ, ഇന്ന് ഡൽഹിയിൽ ആഞ്ഞടിക്കുന്ന "സീറോ മലബാർ പ്രശ്നം" എന്തിന്റെ പേരിലാണെന്ന് നിങ്ങൾ തീർച്ചയായും അറിയാനാഗ്രഹിക്കുന്നുണ്ടാവും. നിങ്ങളും ഈ പാരമ്പര്യത്തിന്റെ ഭാഗമാണെങ്കിൽ നിങ്ങളെയും ഇത് ബാധിക്കുന്നുണ്ടോ എന്നറിഞ്ഞിരിക്കേണ്ടതാണ്. കാരണം, ഡൽഹിയിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രതിസന്ധിയല്ലിത്. ഈ തമ്മിൽത്തല്ലിൻറെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലെവിടെയുമുള്ള വിശ്വാസികൾക്ക് സാരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ പോരുന്നത്ര വ്യാപകമായിത്തീരാൻ എല്ലാ സാദ്ധ്യതയുമുണ്ട്. അന്യമതസ്ഥരുടെയിടയിൽ സഭയെ ഉതപ്പിനും വെറുപ്പിനുമിരയാക്കാനും ഈ തൊഴുത്തിൽകുത്ത് കാരണമാകും.

ഇക്കാരണങ്ങളാൽ 24 മെയ് 2014ന് ഞങ്ങൾ, ആറ് ദശാബ്ദങ്ങളായി ഡൽഹിയിൽ കഴിയുന്ന കേരളീയരായ സീറോമലബാർ സഭാപൗരന്മാരിൽ ചിലർ, ഒത്തുചേർന്ന് പോപ്‌ ഫ്രാൻസിസിന് ഒരു നിവേദനം അയച്ചുകഴിഞ്ഞു. അതിന്റെ 155 താളുകളിൽ, കേരളത്തിലെ സീറോ മലബാർ സഭയുടെ 40 വർഷം പിന്നോട്ടു നീളുന്ന കൂടതന്ത്രങ്ങളുടെ 109 ആധികാരിക രേഖകൾ ഉൾപ്പെടുന്നുണ്ട്. "Laity4Unity" എന്ന ലഖുലേഖയിൽ ഈ പ്രശ്നത്തിന്റെ നാനാവശങ്ങൾ ചുരുക്കിയെഴുതിയിട്ടുണ്ട്. ആഗോലസഭയിൽ തന്നെ ആഴമായ മുറിവേൽപ്പിക്കാൻമാത്രം രൂക്ഷമായ, ചുരുക്കം ചില സ്വാർഥതത്പരർ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന, ഈ നാണംകെട്ട കക്ഷിവഴക്കിനെപ്പറ്റി വായിച്ചറിഞ്ഞ് പ്രതികരിക്കുക.
 
Yours in Our Lord
The Coordinating Group
Syro Malabar Catholics
Delhi Catholic Archdiocese
Email: riteissuencr@gmail.com
Facebook: Rite Issue

"Laity4Unity" യിൽ നിന്ന് ഏതാനും വിവരങ്ങൾ: 

വഴക്കിന്റെ തുടക്കം: 2013 നവ. ഒന്നിന് ഡൽഹി ആർച്ബിഷപ്‌ (ലത്തീൻ) അനിൽ കുത്തോയും പുതിയ ഫരിദാബാദ് * സീറോമലബാർ എപാർക്കിയുടെ (പൗരസ്ത്യസഭയിൽ നിന്ന് കടമെടുത്ത വാക്ക്. രൂപതയെന്ന് അർത്ഥം) മെത്രാൻ കുര്യാക്കോസ് ഭരണികുളങ്ങരയും ചേർന്ന് ഒരിടയലേഖനം ഇറക്കി. അതിൻപ്രകാരം എല്ലാ കേരള സീറോമലബാർകാരുടെയും അംഗത്വം ആദ്യത്തേതി
ൽ നിന്ന് രണ്ടാമത്തേതിലേയ്ക്ക് ഏകപക്ഷീയമായി മാറ്റി. റീത്തു തിരിച്ചുള്ള ഇത്തരമൊരു സമാന്തര രൂപത തങ്ങൾക്കാവശ്യമില്ലെന്ന് 2002 മുതൽ ഞങ്ങൾ, മലയാളി സീറോമലബാർ കത്തോലിക്കർ, വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും മെത്രാന്മാർ രഹസ്യമായി ഈ എപാർക്കിക്ക് രൂപം കൊടുക്കുകയാണുണ്ടായത്. (മാർച് 6, 2012) ആറ്‌ ദശാബ്ദങ്ങളായി ഡൽഹി അതിരൂപതയുടെ ഭാഗമായിരുന്ന ഞങ്ങളോട് ചെയ്ത കടുംകൈയാണിത്. ഈ ലത്തീൻ, സിറിയൻ തരംതിരിവ് രൂക്ഷമായ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന അക്രൈസ്തവ നടപടിയായിട്ടാണ് ഞങ്ങളും മറ്റ് കത്തോലിക്കരും കാണുന്നത്.

ഈ സംഭവത്തിൽ പണത്തിനുള്ള പങ്ക് നിസ്സാരമല്ല. സീറോമലബാർ സഭ പതിനൊന്ന് കോടികൾ വീതം ചെലവുവരുന്ന 40 പള്ളികൾ ഡൽഹിയിൽ പണിയാനാണ് പ്ളാനിടുന്നത്. അവയിലോരോന്നും നിലനിർത്തിക്കൊണ്ടു പോകാൻ വർഷം തോറും 12 ലക്ഷമെങ്കിലും വേണ്ടിവരും. ഓരോ പള്ളിയുടെയും ശരാശരി 450 അംഗങ്ങളാണ് ഈ തുക കണ്ടെത്തേണ്ടത്‌! ഇതിനകം ഇവരുംകൂടെ കാലാകാലങ്ങളായി കൈയഴിഞ്ഞു സഹായിച്ച് പടുത്തുയർത്തിയ ലത്തീൻ രൂപത പണമായോ സ്ഥാപനങ്ങളായോ അതിലെന്തെങ്കിലും തിരികെത്തരുമെന്നു പ്രതീക്ഷിക്കേണ്ടതുമില്ല.

ഇവിടംകൊണ്ടൊന്നും നില്ക്കുന്നതല്ല സീറോമലബാർ സഭയുടെ ഗൂഢലക്ഷ്യങ്ങൾ. പുതിയ എപാർക്കിയിൽ ഇപ്പോൾ ഉണ്ടെന്നു കണക്കാക്കാവുന്ന ഏതാണ്ട് ഒരു ലക്ഷത്തിൽപരം അംഗങ്ങൾ മതിയാവില്ലെന്നും അതുകൊണ്ട് അതിന്റെ വിസ്തീർണ്ണം ഉത്തരേന്ത്യയെ മൊത്തത്തിലുൾക്കൊള്ളണമെന്നും, അങ്ങനെ തങ്ങളുടെ എപാർക്കി ദൽഹിരൂപതയെ കടത്തിവെട്ടണമെന്നുമാണ് പുരോഹിതമേധാവികൾ മുന്നിൽ കാണുന്നത്. അതോടേ അവിടങ്ങളിലെല്ലാം മലയാളഭാഷയുടെയും,  സ്ത്രീധനം, ആരാധനസ്ഥലങ്ങളിൽ ഉൾപ്പെടെയുള്ള സ്ത്രീപുരുഷവേർതിരിവുകൾ, മെത്രാന്മാരുടെ രാഷ്ട്രീയ കയ്യാംകളികൾ തുടങ്ങിയ മാമൂലുകളിൽ കുടുങ്ങിയ ജീർണതകളുടെയും വ്യാപനം വര്ദ്ധിക്കുകയേ ഉള്ളൂ. ഇങ്ങനെ നോക്കുമ്പോൾ ഡൽഹിയിൽ നടമാടുന്ന റീത്ത്കളികൾ ആദ്ധ്യാത്മികമോ ശുശ്രൂഷാപരമോ ആയ കാഴ്ചപ്പാടുകളുടെ പിൻബലത്തിലല്ല, മറിച്ച്, തീര്ത്തും ലൌകിക ലക്ഷ്യങ്ങളോടെയാണ് മുന്നേറുന്നത് എന്ന് പറയേണ്ടിവരുന്നു. കുറേ മുമ്പ് ഒരു സീറോമലബാർ ബിഷപ്പ് ചെന്നെയിൽ തട്ടിവിട്ടത് CBCIയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. "ഈ രാജ്യത്തെ വൈദികരിൽ 70% ഞങ്ങളാണ്. എന്നാൽ ഞങ്ങളുടെ അധീനതയിലുള്ളത് വെറും 0.04% രാജ്യവിസ്തീർണം മാത്രം!
"സഭാവിഭാഗങ്ങൾ തമ്മിലുള്ള വഴക്കുകൾ ആഗോളസഭക്കുതന്നെ അപമാനകരമാണ്" എന്ന് നിരന്തരം മുന്നറിയിപ്പ് തന്നുകൊണ്ടിരിക്കുന്ന ഫ്രാൻസിസ് പാപ്പാ ചിന്തിക്കുന്നതിന്റെ നേരെ വിപരീത ദിശയിലേയ്ക്കാണ് നമ്മുടെ സഭാനേതൃത്വത്തിന്റെ പോക്ക്. "കൂടുതൽ സംയമനം പാലിക്കുക; കാരണം, യുദ്ധങ്ങളുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സമാധാനത്തിനായി പ്രവർത്തിക്കുക. സമാധാനത്തിനായുള്ള ആഹ്വാനം പ്രഘോഷി ക്കപ്പെടണം. സമാധാനമെന്നത് നിശ്ശബ്ദമല്ല, ചലനാത്മകമാണ്" എന്ന് ഈയിടെയും അദ്ദേഹം ഊന്നിപ്പറഞ്ഞത് ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടു. അപ്പോൾ റീത്തിന്റെയും സഭാസമ്പത്തിന്റെയും പേരിലുള്ള മ്മുടെ മെത്രാന്മാരുടെ ഇത്തരം അധികാരദുർവിനിയോഗങ്ങൾ എങ്ങനെയംഗീകരിക്കാനാവും എന്ന് നമ്മൾ ഗൗരവപൂർവം ആലോചിക്കേണ്ടിയിരിക്കുന്നു.

ഈ സംഭവവികാസങ്ങൾ സീറോമലബാർ കത്തോലിക്കർക്ക് വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ വളരെ കുഴഞ്ഞതാണ്. ഈ നാൾവരെ സൗഹർദപൂർവ്വം തങ്ങളുടെ കൌദാശികാവശ്യങ്ങൾ ഡൽഹി രൂപതയിലെ ഇടവകകളിൽ അനായാസം നടത്തിയിരുന്നവർ ഇനിമുതൽ അതിനായി ആരെ സമീപിക്കും? പുതിയ സീറോമാലബാർ ഇടവകകൾ രൂപംകൊണ്ടിട്ടില്ല. ഏതെങ്കിലും ആവശ്യത്തിന് തങ്ങളുടെ പുതിയ അധികാരികളുടെ ചീട്ടുമായി ചെല്ലാൻ പറഞ്ഞാൽ അവ ആരിൽനിന്നു ലഭിക്കും? ലത്തീൻ രൂപതയിൽ നിന്ന് സ്വമനസ്സാലെ വിട്ടുപോകാൻ ഇഷ്ടപ്പെടാത്തവർ രണ്ടിടത്തും നിലയുറപ്പിക്കാനാവാതെ കുഴങ്ങും. ഇപ്പോൾത്തന്നെ സീറോമലബാർ പാരമ്പര്യമുള്ള കുട്ടികളെ ലത്തീൻകാർ വേദപാഠം, ആദ്യകുർബാന, സ്ഥൈര്യലേപനം എന്നിവകളിൽ പോലും സ്വീകരിക്കാത്ത അവസ്ഥയുണ്ട്. അന്ത്യകൂദാശയും സിമിത്തേരിയും പോലും അവര്ക്ക് നിരസിക്കപ്പെടാം. വിവാഹം മാമ്മോദീസാ എന്നീ ആവശ്യങ്ങളിൽ, തങ്ങളെ അറിയില്ലാത്ത വൈദികരെയും തങ്ങളറിയാത്ത കേരളത്തിലെ ഇടവകളെയും ഒരു സർട്ടിഫിക്കറ്റിനായി സമീപിക്കേണ്ടിവരിക, അവ നിരസിക്കപ്പെടുക എന്ന അവസ്ഥയുമുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ, വിശ്വാസികളെ വരുതിക്ക് നിറുത്താനുള്ള ആയുധങ്ങളാക്കാൻ വൈദികർക്ക് ഇനി കൂദാശകളെ വളരെയെളുപ്പം ഉപയോഗിക്കാം. തങ്ങളുടെ മാതൃ ഇടവകകളിൽ സാമുദായിക സേവനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് വിലക്കുണ്ടാകുന്ന ശോചനീയ സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. നിങ്ങൾ എതിർകൂട്ടായ്മകളും സംഘടനകളും രൂപീകരിക്കുക എന്ന് ഉത്തേജിപ്പിച്ച് അനാവശ്യ വഴക്കുകൾക്കു വഴിതെളിക്കുന്ന SM വൈദികരും രംഗത്തുണ്ട്. 

ഉത്തരേന്ത്യയിൽ ജീവിക്കുന്ന കേരളീയരുടെ ഭാഷക്കും സംസ്കാരത്തിനും മതപാരമ്പര്യങ്ങൽക്കും വേണ്ടിയുള്ള ദാഹമാണ് ഫരിദാബാദ് രൂപതയുടെ സൃഷ്ടിക്കു പിന്നിൽ എന്ന് പറയുന്നവരെ ആരും വിശ്വസിക്കില്ല. ആ തലമുറ ഏതാണ്ട് മണ്ണിനടിയിലായി. ഇന്നത്തെ തലമുറയ്ക്ക് റീത്തിന്റെയും ആചാരത്തിന്റെയും പേരില് യാതൊരു സീറോമലബാർ ചായ്വും ഉണ്ടാകാനുള്ള സാധ്യതയില്ല. ഇന്ത്യയിൽ നിലനിർത്തിയിരിക്കുന്ന നമ്മുടേതല്ലാത്ത എല്ലാ റീത്തുകളെയും ഉപേക്ഷിച്ചിട്ട് ഭാരതത്തിന്റെ തനതായ ഒരാരാധനക്രമം ഉണ്ടാക്കിയെടുക്കാൻ കണ്ടത്തിൽ മുതൽ പടിയറ വരെ പലരും ശമിച്ചിട്ടുള്ളതാണ്. അതെല്ലാം മുളയിലേ നുള്ളിയവരുടെ സന്തതികളാണ് ഇന്ന് ഈ കോലാഹലങ്ങളെല്ലാം ഉണ്ടാക്കുന്നത്‌. വെറുതേയല്ല; അവർക്ക് പിടിചെടുക്കാനുള്ളത് വിശാലമായ ഒരു സാമ്രാജ്യമാണ്‌.
*The Syro-Malabar Catholic Eparchy of Faridabad is a diocese of the Syro-Malabar Catholic Church in Faridabad, a city in Haryana, India. Erected on March 6, 2012 by Pope Benedict XVI it serves around 120,000 Syro-Malabar Catholics in the area ofDelhi. Its first and current eparch is Kuriakose Bharanikulangara, with the personal title of archbishop. The eparch resides in Faridabad, where the Kristuraja Cathedral (Christ the King Cathedral) is located.
The eparchy has a size of 950,000 km², spreads over several jurisdictions of Latin rite Catholic dioceses and covers the National Capital Territory of Delhi, the States of Haryana, Punjab, Himachal Pradesh, Jammu-Kashmir as well as the Districts of Gautambuddhanagar and Ghaziabad (part of the State of Uttar Pradesh)
E-mail of the Diocesetharuba@yahoo.com
Malayalamanorama, E-paper, dated 03.08.2014
Source: Manorama
സ്നേഹദൂതുമായി പാപ്പാ ഫ്രാന്സിസ് മദര് തെരേസായുടെ നാട്ടിലെത്തും
ആഗസ്റ്റ് 2014, വത്തിക്കാന്‍





വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ നാട്ടിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര പ്രത്യാശ പകരുന്നതാണെന്ന്, വത്തിക്കാന്‍ റേഡിയോ അല്‍ബേനിയ വിഭാഗത്തിന്‍റെ തലവന്‍, ഫാദര്‍ ജോര്‍ജ്ജ് മേത്താ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 21-നുള്ള പാപ്പായുടെ സന്ദര്‍ശനം മദര്‍ തെരേസായുടെ നാമത്തിലുള്ള തിരാനാ അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് തുടക്കമിടുന്നതെന്നും, തുര്‍ന്ന് സന്ദര്‍ശനത്തിന്‍റെ പ്രധാന ഇനമായ ജനങ്ങള്‍ക്കൊപ്പമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിന് വേദിയാകുന്നതും മദര്‍ തെരേസായുടെ നാമത്തില്‍ തിരാനായിലുള്ള ചത്വരമാണെന്നും ഫാദര്‍ ജോര്‍ജ്ജ് മേത്താ പ്രസ്താവിച്ചു. 

ദൈവത്തോടു ചേര്‍ന്നുനിന്നാല്‍, പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല,’ (റോമ. 5) എന്ന ആപ്തവാക്യവുമായിട്ടാണ് പാപ്പാ കിഴക്കന്‍ യൂറോപ്യന്‍ രാജ്യവും, പാവങ്ങളുടെ അമ്മയായ കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ നാടുമായ അല്‍ബേനിയ സന്ദര്‍ശിക്കുന്നതെന്നും, ഫാദര്‍ മേത്താ വിശദീകരിച്ചു.

മദര്‍ തെരേസാ അല്‍ബേനിയ വംശജയാണ്. അവിഭക്ത ഓട്ടോമാന്‍ സാമ്രാജ്യത്തിലെ സ്ക്കോപ്ജെ എന്ന സ്ഥലത്താണ് ജനിച്ചത്. പിന്നീടുണ്ടായാ രാഷ്ട്രീയ വിഭജനത്തില്‍ സ്ക്കോപ്ജെ മാസിഡോണിയായുടെ തലസ്ഥാനമായി മാറി. മദര്‍ തെരേസായുടെ അല്‍ബേനിയന്‍ കുടുംബം തിരാനായിലേയ്ക്ക് കുടിയേറി പാര്‍ത്തതിനാല്‍ മദറിന്‍റെ പിന്നീടുള്ള കുടംബചരിത്രം ഇന്നത്തെ അല്‍ബനിയയിലാണെന്നു പറയാം.

Courtesy: Radio Vatican

Friday, August 1, 2014

Married ex-Catholic Miami priest calls fatherhood an ‘incredible experience’
Fr.Alberto-cute with his family
By editor on July 31, 2014 9:39 am in US News /
Fr.Alberto-cute with his wife canellis
He’s a holy father!
The priest who sparked a scandal in Miami’s Catholic community after getting caught kissing a woman is now dishing about his life as a different kind of “Father” figure.
Rev. Alberto Cutié was defrocked after paparazzi snapped photos of him cuddling with his bikini-clad girlfriend on a Miami beach in May 2009. More than five years later, he’s happily married to that woman and is the proud dad of two young children — 2-year-old Albert and 3-year-old Camilla.
The dad also has a 19-year-old stepson, Christian, from his wife’s first marriage.
In a recent in interview with Oprah TV’s “Where Are They Now?” Cutié said that married life has been a “blessing.”
“Being a father is an incredible experience,” Cutié said. “People called me ‘Father’ for many years, but being a biological father and being a spiritual father are very different things.”
“We have our hands full now!” he added with a grin while hugging his children.
Cutié had been a popular figure in Miami’s Latino community. He appeared often on Spanish-language television to hand out advice and encouragement. The gig earned him the nickname “Father Oprah.”
But his dedication to the Roman Catholic priesthood — and its vow of lifelong celibacy — crumbled when he met his future wife, a divorced mother named Ruhama Canellis. Cutié said the chemistry between the two was instant.
“As a young man, you kind of feel that energy that is there and you're like: 'How do you turn this off? I'm not allowed to do this,” he told Oprah.com.

The pair met in 1999 and dated secretly for two years before the Miami beach pictures went public. A few months later, Cutié waved goodbye to the Catholic church to become an Episcopal priest. And after 15 years of counseling other nervous grooms, he finally became a groom himself by marrying Canellis.
Cutié says his wife is now one of his greatest supporters.
“She has a feminine intuition that we men sometimes lack,” Cutié said.
His only regret is that he wishes he would have come out of the priesthood sooner. Before, he admits he had been “paralyzed” with fear. But now, he argues that celibacy is a man-made rule and not a Biblical mandate. He believes his vocation to the priesthood and his marriage complement each other.
“It’s unfortunate that thousands and thousands of priests have to live in hidden situations because they’re not allowed to marry,” he said.
He hopes to serve as an inspiration for other priests in the same predicament.
“In the five and a half years since I made this transition, I get a daily email, letter, or phone call from a priest who is in love,” Cutié said. “I always tell people, 'If you have something good that's in your heart that you've got to say, just say it and move on.' There's such a great, great power in learning to move on."
Source:CathNews,USA

മതപരിവർത്തനമല്ല, പ്രചോദനാത്മകമായ ജീവിതമാണ് വേണ്ടത്. (ഫ്രാൻസിസ് പാപ്പാ)

Ø¢¸V×BZ ÈßùE ¨ µÞܸGJßW ØçLÞ×çJÞæ¿ÏßøßMÞX dËÞXØßØí ÎÞVÉÞMÏáæ¿ ÉJá µWMȵZ. ÎÄÉøßÕVJÈ¢ ¥ÕØÞÈßMßAâ ®KÄáZæMæ¿ÏáU ÉJá µWÉȵ{ÞÃí ÎÞVÉÞM ÉáùæM¿áÕß‚Äí. ÎÄÉøßÕVJÈJßÜâæ¿Ïˆ, Ȉ dÉÕVJßµ{ßÜâæ¿ ¦{áµæ{ ØÍÏßçÜ‚í ¦µV×ß‚ÞÃí ØÍ Õ{çøIæÄKí ¥çgÙ¢ ÉùEá. ¥V¼aàÈßÏX ÕÞøßµÏíAá ÈWµßÏ ¥ÍßÎá¶JßÜÞÃí ÕcµíÄßÉøÎÞÏ ¥ÈáÍÕBæ{ µâ¿ß ¥¿ßØíÅÞÈæM¿áJß ÎÞVÉÞM 10 µWÉȵZ ÉáùæM¿áÕß‚Äí. µá¿á¢ÌÞ¢·BZAí ²M¢ Ífâ µÝßAÞX §øßAáçOÞZ ¿ßÕß µÞÃáKÄí ²ÝßÕÞAÃæÎKí ÎÞVÉÞM ÈßVçÆÖßAáKá. ÕÞVJµZ ¥ùßÏÞX ØÙÞÏßAáæÎCßÜá¢ ÉøØíÉøÎáU ¦ÖÏÕßÈßÎÏ¢ µáùÏÞX §Äí §¿ÏÞAáæÎKí ÎÞVÉÞM ÉùÏáKá. ÈNáæ¿ ºßLÞ·ÄßÏßçÜAí ÎxáUÕøá¢ ÕøÃæÎK ¦d·Ù¢ ¥ÕØÞÈßMß‚ÞW ØçLÞ×¢ µæIJÞÈÞÕáæÎKᢠ¥çgÙ¢ ÉùÏáKá. 
çÉÞMßæa 10 µWÉȵZ

1. ¼àÕßAáµ, ¼àÕßAÞX ¥ÈáÕÆßAáµ

2. ÎxáUÕVAÞÏß ØbÏ¢ ØÎVMßAáµ. ÈWµáKÄßW ØçLÞ×¢ µæIJáµ

3. ¼àÕßÄ¢ ØÎÞÇÞÈÉâVÕ¢ ÎáçKÞGá æµÞIáçÉÞµáµ

4. ¦çøÞ·cµøÎÞÏ øàÄßÏßW ©ˆØßAáµ

5. ¾ÞùÞÝíºµZ µá¿á¢ÌJßÈÞÏß ÎÞxßÕÏíAáµ

6.  ÉáÄßÏ ¦ÖÏB{ßÜâæ¿ ÏáÕÞAZ ¥LØáx ¼àÕßÄÎÞV·BZ µæIJáµ

7. dɵãÄßæÏ ÌÙáÎÞÈßAáµÏá¢ ÉøßÉÞÜßAáµÏᢠ溇áµ

8. æÈ·xàÕí ºßLµZ ¥ÕØÞÈßMßAáµ

9. ÎÄÉøßÕVJÈ¢ ¥øáÄí; ÎxáUÕøáæ¿ ÕßÖbÞØBæ{ ÌÙáÎÞÈßAáµ. ÎÄÉøßÕVJÈJßÈáU dÖÎBZ ¯xÕᢠçÎÞÖÎÞÃí. 

10. ØÎÞÇÞÈJßÈÞÏß dÉÕVJßAáµ


(http://www.independent.co.uk/news/people/pope-francis-issues-top-10-tips-for-happiness-9639488.html)

Pope Francis issues top 10 tips for happiness
Turn off the TV, calm down and stop trying to convert people to your religion.
INDEPENDENT.CO.UK കടപ്പാട്:ജീജോ കുര്യൻ, FB.
Church needs less teaching and more listening
Upcoming family synod has much to think about.
Posted on July 24, 2014, 10:31 AM
By Fr Myron Pereria


Mumbai: 
Last October, the Vatican disseminated a survey on family life in the Catholic Church, as a prelude to the forthcoming Synod on the Family, scheduled for October this year. 

Every diocese was sent a copy of the questionnaire, with a request to circulate it as widely as possible, and to send in their results by December 2013.
 

Many bishops’ conferences did this, even though it was found that many questions posed were clumsy and sometimes unintelligible. Broadly speaking, the enquiries related to four main areas
The first concerned relationships and modern pressures on the family, divorce and remarriage, premarital sex and sacramental life in families. 

The second addressed birth control and contraception, and issues related to responsible parenthood. 

Third were gender issues as well as sexuality between men and women and same-sex relationships. 

Abuse and violence in the family also fell into this bracket. The last area was how the Church teaches and how it listens to the laity. 

When the results came in, many in the hierarchy were astounded at the gulf that exists between Church theory and practice. 

In many areas, especially in Europe and the United States, most Church teaching on premarital sex, contraception, divorce and remarriage, as well as same-sex relationships are simply ignored and flouted. 

The crying need in the West is the admission of the divorced and remarried to the sacraments (which they are presently denied). 

It’s not that the reactions to the survey were uniform everywhere. They varied dramatically with geography and culture, according to a poll by Univision.com. 

For instance, 75 percent of Catholics in Europe disagreed with the current teaching on divorce, remarriage and Communion, and 19 percent agreed. 
In Africa the statistics were exactly the opposite. Family life in India is not as fractured as it is in the West, or so we like to think. 

So why the reluctance of bishops in India to publicize the Vatican survey on the family and its results? As far as this writer is aware, this has been done guardedly, almost secretively, and only by a few dioceses. 

In fact, there has been no public discussion of this survey with the laity at all. Is the “Indian reality” so very different? Does the Vatican survey “make sense” in Indian society? Yes, these questions do make sense, even though they are not spoken of loudly.

One reason is probably hypocritical – Indians like to pretend that “these things don’t happen here”. 

Another being that weddings are still a “religious showpiece” (no matter which religious community), and for the sake of family it must be ‘gone through,’ no matter what the man and woman involved actually think. 

It’s also true that there is much more cohabitation between young people today than in an earlier generation. 
Urban youth have access to sexual information through the media, and there’s the urge to “try everything at least once”. 

But the real revolution is taking place not so much in metropolitan cities, as in ‘small town’ India, where ‘sexual wellness’ is big business and online marketing ensures both speed, privacy and wide access to appliances and medication meant to enhance sexual pleasure. 

Only the na�ve would still hold that such technology has no impact on lifestyle and family values, whether on Christians or on those of other faiths. 

In this respect, there is one problem that is particularly affecting Christians: interfaith marriages. 

With access to better education and rising incomes, more and more Christian girls are seeking partners from other churches or of other faiths. 

In North India, for instance, half of all Catholic marriages involve either a Protestant or someone from the Orthodox Church, or Christian rite; or of another faith. This is an area of discomfort and denial for many in the Church hierarchy. 

The traditional attitude of the Church to interfaith marriage is still a quiet attempt at the conversion of the non-Catholic partner, and a refusal to respect the faith experience of the other. 

This is part of an institutional mentality of “always being right”, and it will continue until the Church – clergy and laity – sees itself (in the words of Pope Francis) as a “field hospital”, whose primary mission is to heal those wounded by the vicissitudes of life. 

The upcoming synod also highlights a need for change in the Church of today: the need to become ‘a listening Church’. 

For centuries, the hierarchical Church has been a teacher, not a listener. Its teachings have not just been authoritative, but frequently authoritarian. 

Today we realize that this just won’t work anymore, especially in an area where the laity has far more experience than the clergy – the family. 

Today’s family is under pressure everywhere. It is the wisdom of our present pope to have realized this, and to have called for feedback from Catholic families across the globe. 

It’s also time for the 'listening Church' to tell the 'teaching Church' many truths it probably doesn’t want to hear. 

Jesuit Fr Myron Pereira is a media consultant based in Mumbai.

Source: 
ucanews.com