ചാക്കോ കളരിക്കൽ
കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോൺഫെറൻസ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.
വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ’. വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ജനറൽ സെക്രട്ടറി ശ്രീ ജോസഫ് വെളിവിൽ (Joseph Velivil). അദ്ദേഹത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജനുവരി 28-ലെ ടെലികോൺഫെറൻസ് ക്ഷണക്കുറിപ്പിൽ നൽകിയിരുന്നു.
സംഘടിത സഭയുടെ ശക്തികൊണ്ട് നിസ്സഹായരായ
കന്ന്യാസ്ത്രികളെ എങ്ങനെയെല്ലാം ഉപദ്രവിക്കുമെന്നും
വേട്ടയാടുമെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നും ശ്രീ ജോസഫ് വെളിവിൽ തൻറെ പ്രഭാഷണത്തിൽ വിശദീകരിക്കുന്നതായിരിക്കും. അദ്ദേഹത്തെ ശ്രവിക്കുന്നതിനും പിന്നീടുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിനും
നിങ്ങളെല്ലാവരേയും ഫെബ്രുവരി
12-ലെ
ടെലികോൺഫെറൻസിലേയ്ക്ക് സ്നേഹപൂർവം
ക്ഷണിച്ചുകൊള്ളുന്നു.
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ
ചേർക്കുന്നു.ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.
No comments:
Post a Comment