ബലാത്കാരത്തിനിരയായി കൊലചെയ്യപ്പെട്ട ജീസാമോളുടെ അമ്മയുമായി സിസ്റ്റർ ലൂസി നടത്തിയ അഭിമുഖം. വൈദികരും കന്യാസ്ത്രീകളും ചേർന്ന് ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ശ്രമിച്ച തന്റെ മകളുടെ കൊലപാതകത്തിന് നീതി ലഭിക്കാൻ നീണ്ട പതിനഞ്ചു വർഷങ്ങളായി ഒറ്റക്ക് പൊരുതുന്ന ഒരമ്മയുടെ ചങ്കു തകർക്കുന്ന വാക്കുകൾ!
നഴ്‌സിംഗ് വിദ്യാർത്ഥിനി ജീസമോളുടെ കൊലപാതകി ആര്?
JSL ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക
JSL Telegram Group: https://t.me/justiceforsrlucy
JSL Vision YouTube Channel: https://www.youtube.com/channel/UCxNC...
JSL Official Facebook Group: https://www.facebook.com/groups/80092...
JSL Official Facebook Page: https://www.facebook.com/lucykalapurafcc
#നീതിക്കായി_നമുക്കൊരുമിക്കാം
No comments:
Post a Comment