കണ്ണ് തുറക്കാത്ത മനുഷ്യദൈവങ്ങളെ കണ്ണ് തുറപ്പിക്കുന്ന ''സത്യജ്വാലയും'' , ചിന്തിക്കാൻ അറിയാത്ത / മിനക്കെടാത്ത മടിയനാടുകളെ ചിന്തിപ്പിക്കുവാനും, മനസിന്റെ മനനത്തിലൂടെ സത്യം പോലെ തോന്നിക്കുന്ന ''പൗരോഹിത്യമായയിൽ'' നിന്നും മനസിനെ അകറ്റി, സത്യസ്സ്യ സത്യമായ അഹംബോധമാണ് ദൈവമെന്നു അറിയുവാനും, മലയാളമക്കൾക്കു കിട്ടിയ നാദബ്രഹ്മമായ ''അല്മായശബ്ദ''വും ,കരളിലേറ്റ് വാങ്ങിയ ജനമേ,നിങ്ങൾ ഭാഗ്യവാന്മാർ! '' നമുക്ക് ദൈവീകമായി തുറന്നു കിട്ടിയ ഈ അറിവിന്റെ കവാടം, ഒരായിരം കൊല്ലം മുൻപേ നമ്മുടെ പൂർവീകർക്കു കിട്ടിയിരുന്നെങ്കിൽ ഇത്രയും പള്ളികൾ [കള്ളന്മാരുടെ ഗുഹകൾ] നാടാകെ ഹിന്ദുമൈത്രിയെ അസൂയയപ്പെടുത്താൻ ഉയരുമായിരുന്നില്ല! ''വഴിയും സത്യവുമായവൻ'' കാട്ടിത്തന്ന ജീവനമാർഗത്തിൽ നമുക്കിനിയും യാനം തുടരാം,,samuelkoodal
കണ്ണ് തുറക്കാത്ത മനുഷ്യദൈവങ്ങളെ കണ്ണ് തുറപ്പിക്കുന്ന ''സത്യജ്വാലയും'' , ചിന്തിക്കാൻ അറിയാത്ത / മിനക്കെടാത്ത മടിയനാടുകളെ ചിന്തിപ്പിക്കുവാനും, മനസിന്റെ മനനത്തിലൂടെ സത്യം പോലെ തോന്നിക്കുന്ന ''പൗരോഹിത്യമായയിൽ'' നിന്നും മനസിനെ അകറ്റി, സത്യസ്സ്യ സത്യമായ അഹംബോധമാണ് ദൈവമെന്നു അറിയുവാനും, മലയാളമക്കൾക്കു കിട്ടിയ നാദബ്രഹ്മമായ ''അല്മായശബ്ദ''വും ,കരളിലേറ്റ് വാങ്ങിയ ജനമേ,നിങ്ങൾ ഭാഗ്യവാന്മാർ! ''
ReplyDeleteനമുക്ക് ദൈവീകമായി തുറന്നു കിട്ടിയ ഈ അറിവിന്റെ കവാടം, ഒരായിരം കൊല്ലം മുൻപേ നമ്മുടെ പൂർവീകർക്കു കിട്ടിയിരുന്നെങ്കിൽ ഇത്രയും പള്ളികൾ [കള്ളന്മാരുടെ ഗുഹകൾ] നാടാകെ ഹിന്ദുമൈത്രിയെ അസൂയയപ്പെടുത്താൻ ഉയരുമായിരുന്നില്ല! ''വഴിയും സത്യവുമായവൻ'' കാട്ടിത്തന്ന ജീവനമാർഗത്തിൽ നമുക്കിനിയും യാനം തുടരാം,,samuelkoodal