“നിങ്ങള് സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്ച്ചാവേദി)
Translate
Thursday, May 11, 2017
പള്ളിപണിയുടെ കണക്കു ചോദിച്ചയാളെ പള്ളിയിൽ വച്ച് മർദ്ദിച്ചു
http://www.pravasishabdam.com/a-shocking-incident-from-palchuram-church-mananthavady-exclusive-report/
വിശദവിവരങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നു വായിക്കുക
വി.മത്തായി ആറിന്റെയഞ്ചിൽ, ''നിങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്ന്'' ലോകത്തോട് കല്പിച്ച ക്രിസ്തുവിനെ അനുസരിക്കാതെ, എന്നും പള്ളിയിൽപോയി പോഴനും നീചനുമായ പാതിരിയെ ദൈവമായിക്കരുത്തി, അവനെ വീട്ടിൽകയറ്റി, വീട്ടിൽ പൊറുപ്പിച്ചു, സ്വയം ''ലോത്തായി'', വീണ്ടും പാതിരിക്കു തൊഴിലുചെയ്തു വാഴാൻ [ഇടം] ''പള്ളി'' പണിയാൻ ''വിയർപ്പിന്റെ വില'' കൊടുത്തതുതന്നെ ക്രിസ്തുവിന്റെ മുൻപിൽ ഒന്നാമത്തെ തെറ്റ് ! ദൈവത്തിന്റെ പേരിൽ നേർച്ചയായി പള്ളിക്കു കൊടുത്ത പണം, ആ നീചവൃന്ദം സാത്താന് നന്ദി പറഞ്ഞുകൊണ്ട് ''എന്നവേണേലും ചെയ്തോട്ടെ'' എന്ന് കരുതി എഴുതിത്തള്ളാതെ , അതിന്റെ കണക്കും ചോദിച്ചു ചെന്നാൽ അവനെയൊക്കെ ആ ''പരിശുദ്ധ പാരീസ് വൃന്ദം'' ഇതിൽക്കൂടുതൽ എന്നാ ചെയ്യണമെന്നാണ് പറയുന്നത് ? അൾത്താരയിൽ ക്രിസ്തുവിനു പകരം കത്തനാരും പരീശരും ഇതിയാനെ ''ദിവ്യബലീ'' ആക്കാതിരുന്നത് തന്നെ മഹാഭാഗ്യം ! ''പള്ളിയിൽ പോകാതെയിരിക്കൂ, നീ ക്രിസ്ത്യാനിയെങ്കിൽ'' ! ''ക്രിസ്തുവിനെ അനുസരിക്കൂ, നീ ക്രിസ്ത്യാനി ആണെങ്കിൽ''! അല്ലെങ്കിൽ തല്ലുകൊണ്ടാൽ ആ കാര്യം ആരോടും മിണ്ടാതെയിരിക്കൂ [''ഇരുട്ടത്തുകൊണ്ട അടി'' പോലെ ] നാണക്കേടാ.. കർത്താവറിഞ്ഞാൽ തന്നെയൊക്കെ നോക്കി ചിരിക്കും ..കഷ്ടം! ''പള്ളി'' പാതിരിമാരെന്ന പകൽ കൊള്ളക്കാരുടെ താവളമാണ് ! അതിനാലല്ലേ തമ്പുരാൻ അതിനെ ''കള്ളന്മാരുടെ ഗുഹ'' എന്ന് നാമകരണം ചെയ്തത്? പൗരോഹിത്യ മാഫിയാ ഇന്ന് ലോകം കീഴടക്കി ! അവരോടു കളിക്കരുതേ.. അവർ നിങ്ങളെ കുരിശിൽ തറയ്ക്കും / നിങ്ങളുടെ രക്തം കുടിക്കും മാംസം ബിരിയാണി വച്ച് തിന്നും !ഇനിയും ക്രിസ്തുവിനെ അന്വേഷിച്ചു് ആരും പള്ളിയിൽ പോകരുതേ..അവനവിടെയില്ല ..ആ പരാജിതൻ ചാട്ടവാറുമായി ഓടി... ജീവനുംകൊണ്ടോടി ! ഓടുമ്പോൾ ''പള്ളിമാഫിയാ'' അവനെ പിടിച്ചു തല്ലിച്ചതച്ചു കുരിശിൽ തൂക്കി! നാമും പള്ളിയിൽ നിന്നും ഓടാം... run away from church ...samuelkoodal
This comment has been removed by the author.
ReplyDeleteവി.മത്തായി ആറിന്റെയഞ്ചിൽ, ''നിങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്ന്'' ലോകത്തോട് കല്പിച്ച ക്രിസ്തുവിനെ അനുസരിക്കാതെ, എന്നും പള്ളിയിൽപോയി പോഴനും നീചനുമായ പാതിരിയെ ദൈവമായിക്കരുത്തി, അവനെ വീട്ടിൽകയറ്റി, വീട്ടിൽ പൊറുപ്പിച്ചു, സ്വയം ''ലോത്തായി'', വീണ്ടും പാതിരിക്കു തൊഴിലുചെയ്തു വാഴാൻ [ഇടം] ''പള്ളി'' പണിയാൻ ''വിയർപ്പിന്റെ വില'' കൊടുത്തതുതന്നെ ക്രിസ്തുവിന്റെ മുൻപിൽ ഒന്നാമത്തെ തെറ്റ് ! ദൈവത്തിന്റെ പേരിൽ നേർച്ചയായി പള്ളിക്കു കൊടുത്ത പണം, ആ നീചവൃന്ദം സാത്താന് നന്ദി പറഞ്ഞുകൊണ്ട് ''എന്നവേണേലും ചെയ്തോട്ടെ'' എന്ന് കരുതി എഴുതിത്തള്ളാതെ , അതിന്റെ കണക്കും ചോദിച്ചു ചെന്നാൽ അവനെയൊക്കെ ആ ''പരിശുദ്ധ പാരീസ് വൃന്ദം'' ഇതിൽക്കൂടുതൽ എന്നാ ചെയ്യണമെന്നാണ് പറയുന്നത് ? അൾത്താരയിൽ ക്രിസ്തുവിനു പകരം കത്തനാരും പരീശരും ഇതിയാനെ ''ദിവ്യബലീ'' ആക്കാതിരുന്നത് തന്നെ മഹാഭാഗ്യം ! ''പള്ളിയിൽ പോകാതെയിരിക്കൂ, നീ ക്രിസ്ത്യാനിയെങ്കിൽ'' ! ''ക്രിസ്തുവിനെ അനുസരിക്കൂ, നീ ക്രിസ്ത്യാനി ആണെങ്കിൽ''! അല്ലെങ്കിൽ തല്ലുകൊണ്ടാൽ ആ കാര്യം ആരോടും മിണ്ടാതെയിരിക്കൂ [''ഇരുട്ടത്തുകൊണ്ട അടി'' പോലെ ] നാണക്കേടാ.. കർത്താവറിഞ്ഞാൽ തന്നെയൊക്കെ നോക്കി ചിരിക്കും ..കഷ്ടം!
ReplyDelete''പള്ളി'' പാതിരിമാരെന്ന പകൽ കൊള്ളക്കാരുടെ താവളമാണ് ! അതിനാലല്ലേ തമ്പുരാൻ അതിനെ ''കള്ളന്മാരുടെ ഗുഹ'' എന്ന് നാമകരണം ചെയ്തത്? പൗരോഹിത്യ മാഫിയാ ഇന്ന് ലോകം കീഴടക്കി ! അവരോടു കളിക്കരുതേ.. അവർ നിങ്ങളെ കുരിശിൽ തറയ്ക്കും / നിങ്ങളുടെ രക്തം കുടിക്കും മാംസം ബിരിയാണി വച്ച് തിന്നും !ഇനിയും ക്രിസ്തുവിനെ അന്വേഷിച്ചു് ആരും പള്ളിയിൽ പോകരുതേ..അവനവിടെയില്ല ..ആ പരാജിതൻ ചാട്ടവാറുമായി ഓടി... ജീവനുംകൊണ്ടോടി ! ഓടുമ്പോൾ ''പള്ളിമാഫിയാ'' അവനെ പിടിച്ചു തല്ലിച്ചതച്ചു കുരിശിൽ തൂക്കി! നാമും പള്ളിയിൽ നിന്നും ഓടാം... run away from church ...samuelkoodal