കെ സി ആർ എം - നോർത്ത് അമേരിക്ക (KERALA CATHOLIC CHURCH
REFORMATION MOVEMENT)-യുടെ ഒൻപതാമത് ടെലികോൺഫറൻസ് ജൂൺ 13, 2018 (JUNE 13, 2018) ബുധനാഴ്ച
വൈകീട്ട് ഒമ്പതുമണിക്ക് (9 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും
സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.
വിഷയം: അഖിലകേരള ചർച്ച്‌ആക്ട് ആക്ഷൻകൗൺസിലിൻറെ പ്രവർത്തനങ്ങളും മെയ്
22, 2018-ൽ ചർച്ച് ആക്‌ട് നടപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ്
മാർച്ചും' ഒരവലോകനം.
വിഷയം അവതരിപ്പിക്കുന്നത്: അഖിലകേരള ചർച്ച്‌ആക്ട് ആക്ഷൻകൗൺസിൻ പ്രസിഡണ്ട്
ശ്രീ കെ. ജോർജ് ജോസഫ്
ടെലികോൺഫറൻസ്
വിവരങ്ങൾ ചുവടെ ചേർക്കുന്നു.
June 13, 2018 Wednesday evening 9 pm Eastern Standard Time
(New York Time)Moderator: Mr. A. C. George
Please call preferably from your home land phone to enter the Teleconference Number: 1-712-770-4160. On prompt enter access code 605988#
Please see your time zone and enter the teleconference accordingly.
9 pm Eastern Time
8 pm Central time
7 pm Mountain time
6 pm Pacific Time
For more information, please contact Chacko Kalarickal
(586-601-5195) and Jose Kalliduckil (773-943-0416)
സ്നേഹാദരവുകളോടെ,
ചാക്കോ കളരിക്കൽ,General Coordinator
Mobile: 586-601-5195, Email: kcrmnorthamerica.gmail.com
No comments:
Post a Comment