Translate

Sunday, October 6, 2019

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസ് ഒക്ടോബർ 09-ന്


ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസ് ഒക്ടോബർ 09, 2019 (October 09, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും വീണ്ടും അറിയിച്ചുകൊള്ളുന്നു.

 

വിഷയം: "പുരോഹിത മേധാവിത്വവും കന്ന്യാസ്ത്രി ജീവിതവും

അവതരിപ്പിക്കുന്നത്: ശ്രീ ജോസഫ് പടന്നമാക്കൽ

മേൽപറഞ്ഞ വിഷയത്തെ ആസ്‌പദമാക്കി ശ്രീ പടന്നമാക്കൽ അനേകം ലേഖനങ്ങൾ പല അവസരങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും ചില ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു. ചർച്ചയിൽ സംബന്ധിക്കുന്നവർക്ക് ഈ ലേഖനങ്ങൾ പ്രയോജനപ്പെട്ടേക്കാം. Ctrl+click to open the link.

http://almayasabdam.blogspot.com/2019/09/09.html


1.കന്യാസ്ത്രി മഠങ്ങളും ഭയഭീതമായ ഇരുളിൻറെ കഥകളും:


https://www.emalayalee.com/varthaFull.php?newsId=194748


2.സിസ്റ്റർ ലൂസി കളപ്പുരയും മാറ്റങ്ങൾക്കുവേണ്ടി സഭയോടുള്ള പോരാട്ടങ്ങളും:


https://www.emalayalee.com/varthaFull.php?newsId=193712


3. സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും:


https://emalayalee.com/varthaFull.php?newsId=179150


4.സിസ്റ്റർ അഭയയുടെ കൊലപാതകവും പുതപ്പിച്ചിരിക്കുന്ന നീതിയും: https://emalayalee.com/varthaFull.php?newsId=179150


5.ഞാറക്കൽ പ്രശ്നങ്ങളും കന്യാസ്ത്രികളും സിസ്റ്റർ ടീനയുടെ പോരാട്ടങ്ങളും: https://emalayalee.com/varthaFull.php?newsId=136910


 6. മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും: http://www.malayalamdailynews.com/?p=240036


7. സഭാവസ്ത്രം ത്യജിച്ച സി. മേരി സെബാസ്റ്റ്യനും പുകയുന്ന മഠം ജീവിതവും: https://www.emalayalee.com/varthaFull.php?newsId=127001


8. മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും:


 https://www.malayalamdailynews.com/?p=217039


9. കൃസ്തുവിൻറെ മണവാട്ടി സ്വന്തം ചാരിത്രം വിലമതിച്ചത് തെറ്റോ?:


http://almayasabdam.blogspot.com/2015/03/blog-post_20.html


 10. സഭയും അവഗണിക്കപ്പെട്ട സ്ത്രീ സമൂഹവും: http://almayasabdam.blogspot.com/2017/11/blog-post_18.html


11. ഇരുളടഞ്ഞ കന്യാസ്ത്രിമഠം കഥകൾ:


https://padannamakkel.blogspot.com/2013/06/14.html


 12. ആസ്ട്രേലിയയിലെ പുരോഹിതരും ലൈംഗികപീഡനങ്ങളും: http://almayasabdam.blogspot.com/2013/05/blog-post_31.html


13. മേരി ചാണ്ടിയെന്ന ചേവായൂരിലെ മരിയാ ഗോരെത്തി:


 http://almayasabdam.blogspot.com/2012/04/blog-post_10.html 14.


14.'ആമേന്‍' ഒരു കന്യാസ്ത്രിയുടെ ആത്മകഥ:


https://padannamakkel.blogspot.com/2013/01/34.html


15. ഒരു വൈദികൻറെ ഹൃദയമിതാ:


https://padannamakkel.blogspot.com/2013/01/35.html


 

അവതരണത്തിനു ശേഷമുള്ള ചർച്ചയിൽ പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

 

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

October 09, 2019 Wednesday evening 09 pm Eastern Standard Time (New York Time)


Moderator: Mr. A. C. George


The number to call: 1-605-472-5785; Access Code: 959248#


Please see your time zone and enter the teleconference accordingly.

No comments:

Post a Comment