കര്‍ദിനാളിനെതിരെ വൈദികര്‍ പരസ്യമായി
രംഗത്തുവന്നതും അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരമിരുന്നതും പോയവര്‍ഷം സഭയില്‍
കോളിളക്കം സൃഷ്ടിച്ചു. കര്‍ദിനാള്‍ ആലഞ്ചേരി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം
ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ
അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
No comments:
Post a Comment