"കുരിശു എന്ത് പിഴച്ചു" ?
ഈ ചോദ്യം തന്നെ ഒരു കവിതയാണ്! നിർജീവ വസ്തുവായ കുരിശിൽ ജീവൻ സങ്കല്പിച്ചു, അതിൽ കുറ്റാരോപണവും, കുറ്റവിമോചനവും കണ്ടെത്തുന്ന [കത്തനാര് കാരണം കാലത്തിനുണ്ടായ] പുതിയ കവിത !
ഒന്നാമതായി കർത്താവും കുരിശുമായി യാതൊരു ബന്ധവും ഇല്ല, [ഒരു കുരിശു ചുമന്നു ആ കുരിശിൽക്കിടന്നു മരിച്ചു],എന്നുള്ളതല്ലാതെ! യൂദരുടെ പള്ളിയിൽകയറി കയ്യാപ്പാകത്തനാർക്കിട്ടു എട്ടിന്റെ പണികൊടുത്ത ഒരു ആശാരിചെക്കന് അന്നത്തെ റോമാഭരണകൂടം പൗരോഹിത്യത്തെ പ്രീണിപ്പിക്കുവാൻ , [ഒരു കുറ്റമില്ലാത്ത ക്രിസ്‌തുവിന്] അന്ന് സമ്മാനിച്ച പീഡന ഉപകാരണമായിരുന്നു വെറുമൊരു തടി കൊണ്ടു ഉണ്ടാക്കിയ മരക്കുരിശ് ! ക്രിസ്തു എന്നും അതിനെ ഭയന്നിരുന്നു [ഗത്സമനെ തോട്ടത്തിലെ പ്രാർത്ഥന }! ഇന്നും ഭയക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്, നാടാകെ കുരിശുനാട്ടിയ ഈ ഭൂമിയിൽ അവൻ "വീണ്ടും വരാത്തത്" തന്നെ ! "എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം" എന്ന് കവി പാടിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ഇന്ന് എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുരിശുപള്ളിയും കുരിശടിയും എന്നാക്കി മാറ്റിയ
പാതിരീ, നിനക്ക് സ്തുതി! അവിടുത്തെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ !
കുരിശു പൊളിക്കുന്ന രംഗങ്ങൾ മീഡിയാകൾ [നാട്ടിൽ കലാപക്കൊടി ഉയരുവാൻ] കാണിക്കുന്നതോടൊപ്പം, പണ്ട് ഈ കുരിശു പണിയുന്ന രംഗങ്ങളും കാണിക്കേണ്ടതായിരുന്നു ! രണ്ടും മനുഷ്യവേലയല്ലേ ?പാവം ക്രിസ്തു എന്തുപിഴച്ചു ? കുരിശു എന്ത് പിഴച്ചു? ഇവിടെ പിഴച്ചവർ പാഴായ ഈ പൗരോഹിത്യമാണ് ! ഭക്തിയുടെ കമ്പോളത്തിൽ കുരിശവരുടെ വെറും വില്പനച്ചരക്കാണ് ! അവരുടെ വയറ്റിപ്പാടിന്റെ രക്ഷാകവചമാണ് കുരിശു ! ജനത്തെ പറ്റിക്കുന്ന കൂദാശാമുദ്രണമാണതു ! കുരിശിൽ കിടന്നവനോ ഇതൊക്കെ കാണുമ്പോൾ കണ്ണുതള്ളിപ്പോകുന്നതാനും! പാവം ക്രിസ്തു!
ക്രിസ്തുവിനോടൊപ്പം അന്നുതന്നെ രണ്ടു കള്ളന്മാരെയും അവർ കുരിശിൽ തൂക്കിയിരുന്നല്ലോ! മൂന്നാളെ ഒരേ സമയം, ഒരേ കാൽവരിയിൽ മൂന്ന് കുരിശിൽ തൂക്കുമ്പോൾ [കർത്താവുവിന്റെ] ഒരുവന്റെ കുരിശുമാത്രമെങ്ങിനെ വിശുദ്ധമാകും ? കത്തനാരുടെ ഒരു മിടുക്കെ ! പക്ഷെ ആ കള്ളന്മാരെ തൂക്കിയ കുരിശാണിന്നിവരുടെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് ! അതാണീ കുരിശിന്റെ വഴിയിലാകെ കള്ളവും കുരിശുയുദ്ധവും കൊള്ളയും വ്യഭിചാരവും ധൂർത്തും മതവൈരിയും കലഹവും വന്നു ചേർന്നത്!? എനിക്ക് സംശയമില്ല ! ക്രിസ്തുവിന്റെ കുരിശു പേറുന്നവനെങ്ങിനെ ഇങ്ങനെ ''പിണാറായിയുടെ നിക്രിഷ്ട ജീവിയാകാനാകും'' ? പിണറായിസാറേ, അത് ക്രിസ്തുവിന്റെ കുരിശല്ല! കള്ളനെകൊന്ന കുരിശാണ് സത്യം ! 'യു ഡോണ്ട് വറി'... samuelkoodal

ഇന്നത്തെ സഭകളുടെ കൈവശമുള്ള മൂലധനമായ ''കുരിശു,നമ്മുടെ കർത്താവിന്റേതല്ലേ'' എന്ന് കുറെ കാലമായി ഞാൻ കരയുന്നു! ഇന്ന് ഏവരും അത് സമ്മതിച്ചത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു ആനന്ദാനുഭൂതി! കാൽവരിയിലെ കള്ളന്മാരുടെ കുരിശുമായി തമ്മിലടിക്കുന്ന ഈ സഭകൾക്കോ, പാതിരിക്കോ , പാസ്റ്റർക്കോ, കർത്താവിനെ അറിയില്ല, അവന്റെ ത്യാഗത്തിന്റെ കുരിശോ ഇവർ കണ്ടിട്ടുമില്ല ! അതിന്റെ തെളിവല്ലേ പണ്ട് പിണറായിതന്നെ അരിശം മൂത്തു ബിഷപിയ്‌നു ''നിക്രിഷ്ട ജീവി''എന്ന് പുതിയ പേരിട്ടത് ?! കർത്താവിന്റെ കുരിശു എടുത്തവനെ പിണറായിക്കു ഒരിക്കലും അങ്ങിനെ വിളിക്കാൻ നാവനങ്ങില്ല എന്നതല്ലേ സത്യം ! പക്ഷെ ഇന്നിതായ അവരുടെ ആ നീചകുരിശിൽ പിണറായിത്തന്നെ തൂങ്ങി മരിക്കാൻ തുടങ്ങുന്നു! അരുതു നേതാവേ, അരുതേ... ഇനിയൊരിക്കലും ഉയിര്ത്തെഴുനെൽക്കാത്ത നിത്യമായ മരണമാണു ഫലം !
ReplyDeleteവിധി! തമ്മിലടിക്കുന്ന അലങ്കോല നേതാക്കൾ കോൺഗ്രസിൽ പെരുകിയതുകാരണം, അധികാര മോഹവും കുതികാൽവെട്ടും മക്കൾരാഷ്ട്രീയവും കോൺഗ്രസിനെ നിത്യമായി കുരിശിൽ തറച്ചു ! ''എനിക്ക് ദാഹിക്കുന്നു'' എന്ന മിശിഹായുടെ തേങ്ങലുപോലെ നിങ്ങളും ഇനിയും വോട്ടിനു വേണ്ടി ദാഹിക്കും! മരണമില്ലാതെ കുരിശിൽ കിടക്കുന്നവരെ പശുവിനെ തിന്നുകൊണ്ടു BJP ഭരിക്കും ! അവർക്കത്തിനുള്ള വിവേകം പശുവിൻ പാലുതന്നെ കൊടുക്കും ! samuelkoodal