കേരളത്തിലെ വികാരി വികാര കാമവെറിയന്മാരെ കൊച്ചുപെൺകുട്ടികളുടെ കാലു കഴുകാൻ അനുവദിക്കണോ? ഒരവസരത്തിനായി ഇവർ നോക്കി നിൽക്കുകയാണ്. മുമ്പ് ഇവിടെ എഴുതിയ ഒരു സംഗതി ഞാൻ വീണ്ടും ആവർത്തിക്കുന്നു.
അമേരിക്കൻ പള്ളികളിൽ കുർബാനയ്ക്ക് ശേഷം പാസ്റ്റർ പള്ളിയുടെ ആന വാതിൽക്കൽ നിൽക്കുകയും കുർബാനയിൽ പങ്കുചേർന്ന പുരുഷന്മാർക്ക് ഹസ്ത ദാനം ചെയ്യുകയും സ്ത്രീകളുടെ കവിളത്ത് ഉമ്മ കൊടുക്കുകയും ചെയ്യുന്ന ആചാരമുണ്ട്. ഒരു മലയാളി വികാരി പള്ളിയുടെ അസിസ്റ്റന്റ് പാസ്റ്ററായി അവിടെ ചുമതലയിൽ വന്നു. അയാൾ ഉമ്മ മുത്തുന്നത് സ്ത്രീകളുടെ ചുണ്ടത്തായിരുന്നു. സ്ത്രീകൾ പ്രശ്നങ്ങളായി വന്ന് സ്ത്രീകൾ തന്നെ മലയാളി വികാരിയുടെ ചുണ്ടത്തുമ്മ കൊടുക്കൽ നിരോധിച്ചു.
അതുപോലെ സീറോ മലബാറിലുള്ള പുരോഹിതർക്ക് കാലു കഴുകാൻ അനുവാദം കൊടുക്കുന്നതിനു മുമ്പു അവർക്ക് പ്രത്യേക ട്രെയിനിങ്ങും കൊടുക്കുന്നത് ഉചിതമായിരിക്കും. കാലു കഴുകുന്നതിനൊപ്പം കൈകൾക്കും ആത്മനിയന്ത്രണം കൊടുക്കാൻ പരിശീലനം നൽകണം.
ചിരിക്കാതെന്തു പറയാൻ ? ''സ്ത്രീകളുടെ കാലുകൾ പുരോഹിതർ കഴുകണമെന്നു'' പോപ്പും ,''അരുതേ അത് കൂടുതൽ കുഴപ്പത്തിലേയ്ക്ക് സഭയെ ചാടിക്കും'' എന്ന് കേരളമെത്രാൻമൂത്തവരും വാദിക്കുമ്പോൾ, ദേ... KCRM അത് ചർച്ചയാകുന്നു! ഉടൻ വിവേകത്തോടെ ശ്രീ,ജോസഫ് മാത്യു [."അരുതെയെൻഗുരുവെ" എന്ന് പത്രോച്ചൻ അന്ന് കർത്താവിനോടു അപേക്ഷിച്ചതുപോലെ,] പുതിയ ഈടുറ്റ ന്യയങ്ങളുമായി രംഗത്തു വരുന്നു!
അപ്പോൾ എനിക്കൊരു സംശയം = കാലിത്തൊഴുത്തിലെ ജനനം മുതൽ "എളിമ / വിനയം" വസ്ത്രംപോലെ ധരിച്ചവന്റെ അവസാന കൈവേലയായി വീണ്ടും "എളിമ / വിനയം" ഈ ലോകത്തിനു, [ഓരോരുവനും പാലിക്കേണ്ടുന്ന ധര്മമായി] കാണിക്കുവാൻ ചെയ്ത ''ശിഷ്യന്മാരുടെ കാലു കഴുകൽ എന്ന ജ്ഞാനത്തിന്റെ മാതൃക''/ദൈവീക കർമ്മം ഈ വിവരമില്ലാത്ത/വിനയമില്ലാത്ത/എളിമ എന്തെന്ന് കൂടി അറിയാത്ത അഹമ്മതിയുടെ കാറിൽ പറക്കുന്ന ഇന്നിന്റെ പൗരോഹിത്യം, ഒരു നാഴിക നേരം കർത്താവിനെ കളിയാക്കാൻ, നടത്തിയതുകൊണ്ട് ഭൂമിയിൽ ആർക്കെന്തു ലാഭം? ഈ പുരോഹിത പുങ്കന്മാർ ഇത് നടത്താതെയിരിക്കുന്നതല്ലേ ഏറെ അഭികാമ്യം നമുക്കും,നമ്മുടെ പാവം ക്രിസ്തുവിനും ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ.....samuelkoodal
കേരളത്തിലെ വികാരി വികാര കാമവെറിയന്മാരെ കൊച്ചുപെൺകുട്ടികളുടെ കാലു കഴുകാൻ അനുവദിക്കണോ? ഒരവസരത്തിനായി ഇവർ നോക്കി നിൽക്കുകയാണ്. മുമ്പ് ഇവിടെ എഴുതിയ ഒരു സംഗതി ഞാൻ വീണ്ടും ആവർത്തിക്കുന്നു.
ReplyDeleteഅമേരിക്കൻ പള്ളികളിൽ കുർബാനയ്ക്ക് ശേഷം പാസ്റ്റർ പള്ളിയുടെ ആന വാതിൽക്കൽ നിൽക്കുകയും കുർബാനയിൽ പങ്കുചേർന്ന പുരുഷന്മാർക്ക് ഹസ്ത ദാനം ചെയ്യുകയും സ്ത്രീകളുടെ കവിളത്ത് ഉമ്മ കൊടുക്കുകയും ചെയ്യുന്ന ആചാരമുണ്ട്. ഒരു മലയാളി വികാരി പള്ളിയുടെ അസിസ്റ്റന്റ് പാസ്റ്ററായി അവിടെ ചുമതലയിൽ വന്നു. അയാൾ ഉമ്മ മുത്തുന്നത് സ്ത്രീകളുടെ ചുണ്ടത്തായിരുന്നു. സ്ത്രീകൾ പ്രശ്നങ്ങളായി വന്ന് സ്ത്രീകൾ തന്നെ മലയാളി വികാരിയുടെ ചുണ്ടത്തുമ്മ കൊടുക്കൽ നിരോധിച്ചു.
അതുപോലെ സീറോ മലബാറിലുള്ള പുരോഹിതർക്ക് കാലു കഴുകാൻ അനുവാദം കൊടുക്കുന്നതിനു മുമ്പു അവർക്ക് പ്രത്യേക ട്രെയിനിങ്ങും കൊടുക്കുന്നത് ഉചിതമായിരിക്കും. കാലു കഴുകുന്നതിനൊപ്പം കൈകൾക്കും ആത്മനിയന്ത്രണം കൊടുക്കാൻ പരിശീലനം നൽകണം.
ചിരിക്കാതെന്തു പറയാൻ ? ''സ്ത്രീകളുടെ കാലുകൾ പുരോഹിതർ കഴുകണമെന്നു'' പോപ്പും ,''അരുതേ അത് കൂടുതൽ കുഴപ്പത്തിലേയ്ക്ക് സഭയെ ചാടിക്കും'' എന്ന് കേരളമെത്രാൻമൂത്തവരും വാദിക്കുമ്പോൾ, ദേ... KCRM അത് ചർച്ചയാകുന്നു! ഉടൻ വിവേകത്തോടെ ശ്രീ,ജോസഫ് മാത്യു [."അരുതെയെൻഗുരുവെ" എന്ന് പത്രോച്ചൻ അന്ന് കർത്താവിനോടു അപേക്ഷിച്ചതുപോലെ,] പുതിയ ഈടുറ്റ ന്യയങ്ങളുമായി രംഗത്തു വരുന്നു!
ReplyDeleteഅപ്പോൾ എനിക്കൊരു സംശയം = കാലിത്തൊഴുത്തിലെ ജനനം മുതൽ "എളിമ / വിനയം" വസ്ത്രംപോലെ ധരിച്ചവന്റെ അവസാന കൈവേലയായി വീണ്ടും "എളിമ / വിനയം" ഈ ലോകത്തിനു, [ഓരോരുവനും പാലിക്കേണ്ടുന്ന ധര്മമായി] കാണിക്കുവാൻ ചെയ്ത ''ശിഷ്യന്മാരുടെ കാലു കഴുകൽ എന്ന ജ്ഞാനത്തിന്റെ മാതൃക''/ദൈവീക കർമ്മം ഈ വിവരമില്ലാത്ത/വിനയമില്ലാത്ത/എളിമ എന്തെന്ന് കൂടി അറിയാത്ത അഹമ്മതിയുടെ കാറിൽ പറക്കുന്ന ഇന്നിന്റെ പൗരോഹിത്യം, ഒരു നാഴിക നേരം കർത്താവിനെ കളിയാക്കാൻ, നടത്തിയതുകൊണ്ട് ഭൂമിയിൽ ആർക്കെന്തു ലാഭം? ഈ പുരോഹിത പുങ്കന്മാർ ഇത് നടത്താതെയിരിക്കുന്നതല്ലേ ഏറെ അഭികാമ്യം നമുക്കും,നമ്മുടെ പാവം ക്രിസ്തുവിനും ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ.....samuelkoodal