Translate

Thursday, December 20, 2018

സത്യജ്വാല ഡിസംബർ 2018 ലക്കം ഡൗൺലോഡ് ചെയ്തു വായിക്കുക

http://almayasabdam.com/sathyajvala/sathyajvala-2/


‘ഇന്ത്യൻ ദേശീയ സഭ’യെന്ന സങ്കൽപ്പവും ജോസഫ് പുലിക്കുന്നേലും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ജോസഫ് പുലിക്കുന്നേൽ – ഒരനുസ്മരണം – ചാക്കോ കളരിക്കൽ (യു എസ് എ), ജൂബിലി പെരുന്നാളിനു പാലായിൽ കെ സി ആർ എം സ്റ്റാൾ, പുലിക്കുന്നേലിനെ ഓർമ്മിക്കുമ്പോൾ – സെബാസ്റ്റ്യൻ പള്ളിത്തോട്, കത്തോലിക്കാ സഭയെപ്പറ്റി ഫിലിപ്പൈൻ പ്രസിഡന്റ്, പുലിക്കുന്നേലിന്റെ ഓർമ്മക്ക് ഒരു പഴയ് കത്ത് – വർഗീസ് ആന്റണി കൊല്ലമ്പറമ്പിൽ, ദേശീയ സഭ – ജോസഫ് പുലിക്കുന്നേൽ, നവീകരണത്തിന്റെ വഴിയെ – 2 (കെ സി ആർ എം സന്ദേശം), വേണം നമുക്കൊരുഭാരത ക്രൈസ്തവ കാനൻ നിയമം – ജെ സി മഠം, വട്ടോളിയച്ചനെ കെണിയിൽ വീഴ്ത്തി മെത്രാന്മാർ – ഷൈജു ആന്റണി, വട്ടായിയല്ല വട്ടോളിയാണു ശരി – ഇപ്പൻ, കന്യാസ്ത്രി സമരം: കത്തോലിക്കാ സഭക്കുള്ള അവസാനത്തെ താക്കീത് – ഫാ. അഗസ്റ്റിൻ വട്ടോളി, രത്നക്കല്ലു തട്ടിപ്പു കേസിൽ കുടുങ്ങി ഒരു വൈദികൻ – രാകേഷ് സനൽ, യാക്കോബായാ സഭയുടെ ദുരിതങ്ങൾക്ക് ഒരൊറ്റ പരിഹാരം: ചർച്ച് ആക്റ്റ് – കണ്ടനാട് ഭദ്രാസന കൗൺസിൽ, അജ്ഞതക്കും അനാചാരങ്ങൾക്കുമെതിരെ ജോൺ പോൾ ഒന്നാമൻ – ജെ പി ചാലി, ദളിത് ക്രൈസ്തവർ സഭക്കെതിരെ നിയമ നടപടിക്ക് – അഡ്വ. സി ജെ ജോസ്, കാട്ടുതറയച്ചന്റെ നാൽപ്പത്തിയൊന്നാം ചരമദിനം, കന്യാസ്ത്രികളെ ഗവ. സംവിധാങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണം – മദർ സുപ്പീരിയർ ജനറൽ, കുറ്റവാളിയായ ബിഷപ്പിനെ പ്രകീർത്തിക്കുന്നു – രേഖാ ശർമ്മ, ജ്ഞാനസ്നാനം (കവിത) – ജോസ് ആന്റണി, പ്രതീക്ഷ ദൈവത്തിന്റെ കോടതിയിൽ മാത്രം – ഫാ ഡാർളി എടപ്പങ്ങാട്ടിൽ, വിലങ്ങാടു പള്ളിയിലെ പുകിലുകളും സേവ് ഔർ ചർച്ച് മൂവ്മെന്റും, എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിൽപ്പനക്കു സ്റ്റേ – ബാസിൽ ഏലിയാസ്, കെ സി ആർ എം ഓശാന പ്രോഗ്രാമുകൾ റീപ്പോർട്ടുകൾ, മതനിയമങ്ങളും രാഷ്ട്ര നിയമങ്ങളും ധാർമ്മിക ദൃഷ്ടിയിൽ – കെ സി ആർ എം പ്രോഗ്രാം റിപ്പോർട്ട്.

No comments:

Post a Comment