Translate

Saturday, October 3, 2015

സഭാനവീകരണത്തിന് ഇനി ഒരേയൊരു വഴി

https://www.facebook.com/AJYAL.FM/videos/1158052387540073/




സമവായം, സംവാദം തുടങ്ങിയ നേർവഴികളിലൂടെ മെത്രാന്മാരുമായി സ്വരുമയിലെത്താൻ കേരളത്തിലെ അല്മായർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തലപ്പത്തിരിക്കുന്നവർ ഒട്ടും കൂട്ടാക്കുന്നില്ല. അതിരുകടന്ന അവരുടെ ധാർഷ്ട്യത്തെ നേരിടാൻ ഇനി ബാക്കിയുള്ളത് വെറും രണ്ട് സെക്കന്റ് നേരത്തെ ഈ വിഡിയോയിൽ കാണുന്ന പത്തൊമ്പതാമത്തെ അടവാണ്.

വിശദീകരണം: വിശ്വാസിയെന്ന കുതിരപ്പുറത്ത് മെത്രാൻ സവാരിയിലാണ്. വേഗം പോരാഞ്ഞ് മറ്റൊരു മെത്രാൻ വിശ്വാസിയെ അധികാരത്തിന്റെ ചാട്ടവാർകൊണ്ട് തല്ലുന്നു. അപ്പോൾ വിശ്വാസി എങ്ങനെ പ്രതികരിക്കണമെന്നാണ് നിങ്ങൾ കാണുന്നത്. ഭാവിയിലേയ്ക്ക്, പള്ളിയുമായുള്ള ഇടപാടുകളിൽ ഇത് മനസ്സിൽ വയ്ക്കുക. പള്ളിയും മെത്രാനും കാലത്തിനൊത്ത് തനിയേ നന്നാവും. 


1 comment:


  1. Samuel Koodal shared AjyaL Radio Network-ARN's video.
    5 mins ·
    സഭാനവീകരണത്തിന് ഇനി ഒരേയൊരു വഴി
    എന്ന തലക്കെട്ടില്‍ പുതിയ ഗീതോപദേശമായി ഈ കുതിരയെ കാലത്തിനു ഉദാഹരണമായി കണ്ടെത്തിയ സക്കറിയാ മാപ്പിലെ നമോവാകം ! തനിക്കറിയാന്‍ മേലാത്ത ദൈവത്തിന്റെ കെയറോഫില്‍ ക്രിസ്തു അനുയായികളെ ഭരിക്കാന്‍ വരുന്ന പുരോഹിതനെ ഈ കുതിര പുറം കാലിനു തൊഴിച്ചു തെറിപ്പിക്കുന്നതുപോലെ തൊഴിച്ഛകറ്റണമെന്ന ഉഗ്രന്‍ ഉപദേശം കൊടുത്ത സക്കരിയാച്നെ ദൈവം തുണയ്ക്കട്ടെ !




    8,916,032 Views
    AjyaL Radio Network-ARN uploaded a new video.

    ReplyDelete