പ്രിയാത്മരേ , ദൈവകൃപയാൽ എന്റെ പുതിയ രചന, "സാമുവലിന്റെ സുവിശേഷം" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം 2016 നവംബർ മാസം ഏഴാം തീയതി തിങ്കളാഴ്ച ,തിരുപനന്തപുരം [സെക്രട്ടറിയേറ്റിനു കിഴക്കുവശം] "പ്രസ് ക്ല്ബ് " ഹാളിൽ വച്ച് വൈകിട്ട് നാലുമണിക്ക് നടത്തുവാൻ ,എന്നെ അനുഗ്രഹിക്കുവാൻ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു..വിനയപൂർവം samuelkoodal
No comments:
Post a Comment