Christianity: Amongst the many branches of Christianity, the strongest teachings come within the Seventh-day Adventist Church. Founder Ellen White was vegetarian, and lacto-ovo-vegetarianism is officially promoted. Research on followers of this religion has been helpful in demonstrating better health and lifespan in those adhering to plant-based diets. There are groups of scholars that maintain Jesus was a vegetarian.
Islam: Vegetarianism among Muslims is an active movement stressing kindness, mercy and compassion for animals. The mainstream of Muslims who eat meat often follow laws called halal, which allow “clean” animals that are properly slaughtered. Certain animals are not permitted, depending on how they are killed, and pork is also forbidden.
Hinduism: There is a strong tradition of vegetarianism in the Hindu religions, stemming from the Krishna cult and the reverence for the sacred cow. Vegetarianism is viewed as a daily sadhana or spiritual practice by many Hindus.
Buddhism: There is a strong tradition of vegetarianism in Buddhism and Mahayah monks are strict followers as well as many lay followers.
Jainism: Originating about the same time as the Hindu and Buddhist religions, Jainism stresses the practice of ahimsa or non violence. Jains believe in abstaining from meat and honey, and harming any living creature — even insects — is avoided.
Lessons of mercy to animals and respect for the planet found in many of the world religions are just one of the many paths that may lead you to choose a plant-based diet. In our open society, where the cruelty and excess of concentrated animal feeding operations has been well documented in several popular movies, ahimsa takes on new urgency. Whatever basis forms your path towards whole food and plant-based meals, you will share a strong tradition with many ethically concerned individuals. In the words of Albert Einstein, “Nothing will benefit human health and increase the chances for survival of life on earth as much as the evolution to a vegetarian diet.”
What 6 World Religions Have To Say About Vegetarianism: 'via Blog this'
ReplyDeleteEinstein was not a vegetarian during his good years of his life. But his writings he was supporter of vegetarianism for certain years. He practiced to vegetarianism about couple of months just before his death.
ആധുനികകാലത്ത് ഗോക്കളെ പരിശുദ്ധമൃഗമായി കരുതുന്ന ഒരു സംസ്ക്കാരമാണ് ഹിന്ദുമതത്തിനുള്ളത്. പശു പുരാണങ്ങളിലെ ദൈവമാണ്. പശുവിൽ ഭൌതികചിന്തയും ആത്മീയതയും ഒന്നുപോലെ ഹൈന്ദവാചാരങ്ങളിലുണ്ട്. ഹിന്ദുത്താപടയാളികൾ പശുവിനെ ദിവ്യമൃഗമാക്കിക്കൊണ്ട് നിഷ്കളങ്കരായ ഹിന്ദുക്കളെ അഹിന്ദുക്കൾക്കെതിരെ വിപ്ലവകാരികളാക്കി. അനീതിയും അസമാധാനവും ഈ പുതിയ മതത്തിൽക്കൂടി രാജ്യത്തുണ്ടായി. പശു ഹിന്ദുത്വാവാദികളുടെ രാഷ്ട്രീയമുതലെടുപ്പിനായ മൃഗം കൂടിയാണ്.
ReplyDeleteവിദേശികൾ ഭാരതത്തിൽ വന്നതിൽ പിന്നീടാണ് പശുക്കളെ കൊല്ലാൻ തുടങ്ങിയതെന്ന് ഹിന്ദുത്വാ ചിന്തകനായ എം.എസ്. ഗോൾവാക്കർ അഭിപ്രായപ്പെട്ടിരിക്കുന്നു. "മുസ്ലിമുകൾ പശുക്കളെ ഭക്ഷിക്കാൻ തുടങ്ങി, ബ്രിട്ടീഷുകാർ അത് തുടർന്നുവെന്നാണ്" അദ്ദേഹം അനുയായികളെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ തത്ത്വചിന്തകളടങ്ങിയ ബ്രഹത്തായ ഗ്രന്ഥത്തിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ പശുവധം നിരോധിച്ചിരിക്കുകയാണ്. വേദങ്ങളുടെ കാലങ്ങളിൽ പശുവധം നിരൊധിച്ചിരുന്നുവെന്ന് സ്കൂളുകളിലും പഠിപ്പിക്കുന്നു "പശു മാതാവാണ്, പശുവിനെ ഉപദ്രവിച്ചാൽ വധശിക്ഷയോ നാടുകടത്തലോ വേദങ്ങളുടെ കാലത്ത് ഉണ്ടായിരുന്നുവെന്നല്ലാം" പാഠപുസ്തകങ്ങളിൾ രാഷ്ട്രീയ മുതലെടുപ്പിനായി ഹിന്ദുത്വാവാദികൾ അച്ചടിച്ചുവെച്ചിട്ടുണ്ട്. എന്നാൽ ഈ വസ്തുതകൾ ചരിത്രപരമായി തെറ്റാണ്. പശുക്കളുടെ മാംസം വേദങ്ങളുടെ കാലത്ത് ഭക്ഷിച്ചിരുന്നതായി തെളിവായി ധാരാളം സംസ്കൃത ശ്ലോകങ്ങളുണ്ട്. വിസ്താര ഭയത്താൽ ഞാൻ ആ വിഷയത്തിലേക്ക് കടക്കുന്നില്ല.
വേദങ്ങളുടെ കാലങ്ങളിൽ പശുക്കളെ പരിശുദ്ധമായി കരുതിയിരുന്നെങ്കിലും വിരുന്നുകാർ വരുമ്പോൾ വിശിഷ്ട ആഹാരമായി നൽകിയിരുന്നത് ഗോമാംസമായിരുന്നു. പൗരാണിക ഗ്രന്ഥങ്ങളിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ശരിയായ പണ്ഡിതർ സമ്മതിക്കും. അർദ്ധപണ്ഡിതർക്കും അല്പ്പജ്ഞാനികൾക്കും കലിയുമിളകും. സംശയമുണ്ടെങ്കിൽ ആധുനിക ഹൈന്ദവ നവീകരണങ്ങളുടെ ചിന്തകനായ വിവേകാനന്ദന്റെ ബുക്കുകൾ അവർ വായിക്കട്ടെ. വിവേകാനന്ദൻ പറഞ്ഞു "ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ അതിശയിക്കും, പൗരാണിക കാലങ്ങളിലുണ്ടായിരുന്ന ആചാരങ്ങളനുസരിച്ച് അന്ന് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കരുതുകയില്ലായിരുന്നു. വിശിഷ്ടദിനങ്ങളിൽ കാളകളെ ബലിയർപ്പിച്ച് വേദങ്ങളുടെ കാലങ്ങളിൽ ഭക്ഷിച്ചിരുന്നു. (Works of Swami Vivekaananda, Volume 3 , പേജ് 536)
സംപൂർണ്ണ കൃതികളടങ്ങിയ അതേ ഗ്രന്ഥത്തിൽ(പേജ് 174) വിവേകാനന്ദൻ വീണ്ടും പറയുന്നു. "മഹത്തായ ഭാരതമെന്ന വേദഭൂമിയിൽ ഒരിക്കലൊരുകാലത്ത് ഗോമാംസം തിന്നാത്ത ബ്രാഹ്മണനെ ബ്രാഹ്മണനായി കരുതുകയില്ലായിരുന്നു" . അങ്ങനെ ഹിന്ദുക്കളുടെ പൗരാണിക ഗ്രന്ഥങ്ങളിൽ ഗോമാംസം ഭക്ഷിക്കുന്നതായി അനേക തെളിവുകൾ ഉണ്ട്. ഹരേ രാമ കൃഷ്ണ ഭക്തർ (I S K O N) മുക്കവരുമൊത്ത് മത്സ്യം കഴിച്ചുകഴിഞ്ഞ യേശുവിനെ സസ്യാഹാരിയായി ചിത്രീകരിച്ചിട്ടുണ്ട്. ആൾദൈവങ്ങളും ഗുരുക്കളും പറഞ്ഞാൽ വേദവാക്യങ്ങളായി കരുതുന്നവർ സത്യത്തിന്റെ വഴി തനിയേ കണ്ടുപിടിക്കാൻ ശ്രമിക്കില്ല.