Translate

Thursday, October 3, 2013

-:Marunadan Malayali:- - arch diocese of verapoly wont ready to give land for metro

1 comment:

  1. പണ്ട് ഒരു ലിയോ അച്ചൻ ഉണ്ടായിരുന്നു, ഒരു കപ്പൂച്ചിൻ ധ്യാനഗുരു. ഒരിക്കൽ അദ്ദേഹം ചെന്ന ഇടവകയിലെ ഒരു വിദ്വാൻ മാത്രം തടസ്സം നിന്നതുകൊണ്ട്, നാട്ടുകാർക്കെല്ലാം അത്യാവശ്യമായിരുന്ന ഒരു വഴി തുറക്കാൻ കഴിഞ്ഞില്ല എന്നാ വിവരം അറിഞ്ഞു. പ്രസംഗത്തിനിടയിൽ അച്ചൻ പറഞ്ഞു: നാളെ വരുമ്പോൾ പുർഷന്മാരെല്ലാം ഓരോ തൂമ്പാ അല്ലെങ്കിൽ കൂന്താലി കൊണ്ടുവരണം. സ്ത്രീകൾ കുടത്തിൽ മോരുംവെള്ളവും. എന്തിനാണെന്നൊന്നും ആർക്കും തിരിഞ്ഞില്ല. എല്ലാവരും അച്ഛൻ പറഞ്ഞതുപോലെ ചെയ്തു. അന്ന് ധ്യാനത്തിന് പകരം അച്ചൻ എല്ലാവരെയും കൂട്ടി, വിഘടിച്ചു നിന്ന മനുഷ്യന്റെ പറമ്പിലേയ്ക്ക് മാർച്ചു ചെയ്യുകയും രണ്ടറ്റത്തുനിന്നും വഴി കൂട്ടിമുട്ടിക്കുകയും ചെയ്തു. പ്രശ്നപരിഹാരമായി. വരാപ്പുഴയിലും ഇങ്ങനെ ഒരു പാഠം നന്നായിരിക്കും.

    ReplyDelete