Translate

Thursday, October 10, 2013

പുരോഹിതന്റെ തന്നിഷ്ടത്തിനെതിരെ മണ്ണയ്ക്കനാട് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍


മണ്ണയ്ക്കനാട് പ്രചരിക്കുന്ന ഒരു നോട്ടീസാണ് മുകളില്‍ . 
പുരോഹിതന്റെ തന്നിഷ്ടത്തിനെതിരെ ചര്‍ച്ച് ആക്ഷന്‍  കൗണ്‍സില്‍ എന്നൊരു പ്രസ്ഥാനം അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ട്. 
ഭാരവാഹികളുടെ പേരുകൂടി പ്രസ്താവനയില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. 
 ഫ്രാന്‍സീസ് മാര്‍പ്പാപ്പാ നമ്മോടൊപ്പം ഉള്ളപ്പോള്‍ 
നാമെന്തിന് പേടിക്കണം?
N.B.
ഫൊറോനായിലേക്ക് സ്ഥലംമാറ്റം നല്കാതെ പോയതില്‍ പശ്ചാത്തപിക്കുന്ന മെത്രാന്‍ ഇടവക വികാരിയെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്കിയിട്ടുണ്ടെന്ന് നാട്ടില്‍ സംസാരമുണ്ട്. 

No comments:

Post a Comment