Joy Paul Puthussery
('കത്തോലിക്കാ അല്‍മായഅസംബ്ലി 2014'
ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ എറണാകുളത്തു ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലുള്ള കൊച്ചി കോര്‍പറേഷന്‍ വക സ്ഥലത്ത് നിര്‍മ്മിക്കുന്ന പന്തലില്‍ വെച്ച് ) ദയവായി ഈ പോസ്റ്റ് കൂടി വായിക്കുക:
ലിങ്ക് : 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014'
Dear friend,
As I have already informed you in a previous mail the Catholic Laity Assembly (Catholic Almaya Assembly) is going to take place in Kochi on 8th Saturday and 9thSunday. The venue of the meeting is at High Court Junction in a temporary shamiana or pandal erected for this purpose on the open land belonging to Kochi Corporation in front of Lalan Tower.
All of you know that the 31st biennial Plenary Assembly of the Catholic Bishops Conference of India (CBCI) is being held at Pala from February 5th to 12th. In Catholic Church the relation between ordinary believers or laymen as they call us, the real aam aadmi of the Church and the bishops is that of feudal lords and slaves. They make decisions and we are forced to obey. We have no rights in decision making process. The only rights the so-called laymen have in the Church are to pray, pay and obey.
We are free to pray, guided by them. We are bound to pay money whenever they ask and we have to obey their orders whatever they are even if our conscience doesn’t allow us to obey any illegal orders. Under these circumstances Catholic Laymen’s Association has taken the initiative to convene a Laity Assembly parallel to the Bishops’ Assembly.
We are free to pray, guided by them. We are bound to pay money whenever they ask and we have to obey their orders whatever they are even if our conscience doesn’t allow us to obey any illegal orders. Under these circumstances Catholic Laymen’s Association has taken the initiative to convene a Laity Assembly parallel to the Bishops’ Assembly.
The following items will be taken for consideration of the Assembly and make necessary decisions and resolutions.
1. The separation of spiritual and social spheres of the Church.
2. Actions against Christian values and social evils of the Bishops who are supposed to be the moral guide lights to the ordinary believers.
3. The contradictions of Oriental Canon Law, Diocesan bylaws and church procedures.
4. Contradictions of Indian nationalism and the above laws.
5. The contradictions of above laws and Christian faith.
6. The contradictions of the above laws and the Indian Constitution and the anti-national attitudes of bishops and their unholy alliance with Vatican.
7. The heritage of St.Thomas Apostle of Nasrani church.
8. The ownership and administration of church properties and enactment of a law for this purpose.
I request you to please participate in the Laity Assembly as a delegate and contribute your valuable suggestions and opinions. Please contact Sri M. L. George , General Convener in Mob. No. 9447973632 or me in my Mob. No. 9400724430
Regards,
Joy Paul Puthussery
പുരോഹിതന്റെയും മെത്രാന്റെയും സ്ഥാനമാനങ്ങളും അധികാരവും അവയുടെ ബലത്തിൽ ഇവർ പറയുന്നതുമെല്ലാം ദൈവഹിതമാണെന്നാണ് ചിന്തിക്കാനും പഠിക്കാനും താത്പരരല്ലാത്ത മെത്രാന്മാരുടെ തലയിലും ബഹുഭൂരിപക്ഷം വിശ്വാസികളുടെ തലയിലും കയറ്റിവച്ചിരിക്കുന്ന ഉറച്ച വിശ്വാസം. ആ വിശ്വാസത്തെ ഉപേക്ഷിക്കാൻ അവരാരും തയ്യാറല്ല. ആദിമസഭയിൽ, അത് യെരൂസലെമിലായാലും റോമായിലായാലും അന്ത്യോക്യായിലായാലും ഭാരതത്തിലായാലും, വിശ്വാസിക്കൂട്ടായ്മയുടെ ആദ്ധ്യാത്മികശുശ്രൂഷ മാത്രം നടത്താനുള്ള 'ജാതിക്കു കർത്തവ്യൻ' ആയി തുടങ്ങിയ ഒരു പരിഗണനയിൽ നിന്നാണ് ഈ രണ്ടു പദവികളും ഇന്നത്തെ നിലയിലുള്ള അധികാരപ്രമത്തതയിലേയ്ക്ക് എത്തിപ്പെട്ടത്. തീർത്തും സ്വാർത്ഥതാത്പര്യങ്ങളിലൂടെയാണ് ആ മാറ്റം വന്നുഭവിച്ചത്. ഇന്ന് ഈ പദവികൾ ഉപയോഗിക്കപ്പെടുന്നത് വിശ്വാസികളെ അടിച്ചമർത്താനും അവരുടെമേൽ കുതിരകളിക്കാനും മാതമല്ല, വിശ്വാസികളുടെ ചെലവിൽ വൈദികശ്രേണിയിലുള്ളവർക്ക് സുഖജീവിതം തരപ്പെടുത്താനും വേണ്ടിയാണ്. ക്രിസ്തുസഭയിലെ പൗരോഹിത്യത്തിനോ മെത്രാൻ പദവിക്കോ ബൈബിളിൽ യാതൊരടിസ്ഥാനവുമില്ല. ഇക്കാര്യം പൊതുജനം മനസ്സിലാക്കാത്തിടത്തോളം ഒരു നവീകരണവും സഭയിൽ സാദ്ധ്യമാവില്ല.
ReplyDeleteദൈവജനമേ, കേൾക്ക ! "ഞാൻ"എന്ന് എല്ലാവരും പറയുന്ന "ഞാൻ " എന്നത് , കണ്ണാടിയിൽ കൂടി നാം സ്വയം കാണുന്ന , പരിണാമത്തിനു വിധേയമായ, ഒരിക്കൽ ഉണ്ടായതും , പിന്നെ വളർച്ചയിലൂടെ നാശത്തിലേയ്ക്ക് അനുസ്യൂതം ഒഴുകിയെത്തുന്നതുമായ ജീവൻറെ പ്രവാഹമല്ല ; മറിച്ചു, "അമരനായ ആത്മചൈതന്യമാകുന്നു" , എന്ന് സ്വയം അറിയാനുള്ള എളുപ്പവഴി, വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തു അരുളിയത് , ഓരോ മനസുകൾക്കും വിസകലനം ചെയ്തു മനുഷ്യമനസ്സിൽ ഏറ്റിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് മനുഷ്യസ്നേഹികളായ നാം ഒന്നാമതായി ചെയേണ്ടുന്ന ദൈവവേല! ഭഗവത്ഗീതയിലൂടെ വേദവ്യാസന്റെ തൂലികത്തുമ്പിലൂടെ ,ശ്രീ കൃഷ്ണന്റെ പൊന്നുനാവിലൂടെ അർജ്ജുനന് ഉണർവു നല്കിയ ആത്മതത്വോപദേശം നാം കരളിലെ കവിതയാക്കി സ്വയം പാടിയാൽ "ഞാനും പിതാവും ഒന്നാകുന്നു "എന്ന അറിവിന്റെ പരമാനന്ദം സദാ നുകർന്നമരരാകാം ! നമുക്ക് പിന്നെന്തിനു പള്ളിയും പാതിരിയും പിരിവും സഭയും സഭാനവീകരനവും? )
ReplyDelete