“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
തെക്കേഇന്ത്യയിലെ മുഴുവന്‍ ഹിന്ദു ദേവാലയങ്ങളെക്കാളും എണ്ണത്തില്‍ കൂടും, ഈ കൊച്ചു കേരളത്തിലെ ചിന്നപാര്ട്ടിയായ അചായപ്പള്ളികള്‍ എന്നതില്‍ ആര്‍ക്കാണ് സംശയം ? 'താജ്മഹല്‍' തോറ്റുപോകുംവിധം മത്സരബുദ്ധിയോടെ പണിതുകൂട്ടുന്ന ഈ പള്ളികള്‍ നാളെ യൂറോപ്പിലെ അമ്പരച്ചുംബികളായ കത്തീഡ്രല്‍കളെപ്പോലെ കാമിതാക്കള്‍ക്കും, ചാഴി/പാറ്റ/ചിലന്തി/പെരുച്ചാഴിമാര്‍ക്കും സുഖവാസകേന്ദ്രങ്ങളാകുമോ ആവൊ! "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതേ "എന്നു പറഞ്ഞവന്‍ കേരളത്തില്‍ തോറ്റുപോയ് ! കത്തനാര്കക്ഷി ജയിചെങ്കിലെപറ്റു പാവംജനം ഒരിക്കല്‍ പള്ളിയില്‍നിന്നും വിരണ്ടോടാന്‍.. "ദൈവത്തിന്റെ സ്വന്തം നാടല്ലിത് "പാതിരിമാര്‍ കൊതിച്ചുണ്ടാക്കിയ കലാപഭൂമിയാണ് വരുംനാളെകളില്‍! അച്ചായന്മാരുടെ കള്ളപ്പണം 'പൊങ്ങച്ചപ്പണം' ആക്കുന്ന ഈ പള്ളികളാകെ "ആത്മീയതയുടെ ശവകുടീരങ്ങളാണന്ന സത്യം" കാലം നാളെ തിരിച്ചറിയും നിശ്ചയം!

ReplyDelete