സ്വര്ഗം തുറക്കുന്ന നിമിഷങ്ങൾ !
കര്‍ക്കടകമാസത്തിലെ കറുത്തവാവിന്‍നാളില്‍ സ്വര്ഗം തുറക്കുന്ന നിമിഷങ്ങളെ കാത്തിരുന്ന വിശ്വാസം സഫലമാകന്ന മനോഹരകാഴ്ചയാണിന്നു കേരളമാകെ! മരിച്ചു മണ്മറഞ്ഞ ജീവനാത്മാവിന്റെ തിരിച്ചുവരവ് കാത്തിരുന്നു, അവര്‍ക്ക് ആവശ്യംപോലെ ബഹുമാനം കൊടുക്കുന്ന സുദിനം ! നന്ദിനിറഞ്ഞ മനസുകളുടെ ആണ്ടില്‍ ഒരിക്കലെ പുനര്‍സംഗമം ! ദേഹമുള്ളവരും ദേഹികളും തമ്മിൽ സ്നേഹം പങ്കിടുന്ന സുദിനം !
പക്ഷെ കേരളാപോലീസില്‍ "എടാപോടാ" വിളി നിര്‍ത്തി , എതുകൊലയാളിയെയും "സാറേ", അങ്ങാണോ ഈ സല്‍കര്‍മ്മം ചെയ്തതെന്ന് പോലീസിനെക്കൊണ്ട് ചോദിപ്പിക്കുന്ന (പോലീസുസേനയുടെ ധാര്‍മ്മികബോധം നിയമക്കുരുക്കിലാക്കുന്ന) അധര്‍മ്മ വാഴ്ചയുടെ തുടക്കം കുറിക്കുന്ന ദുര്ദിനമാക്കി മീഡിയാകള്‍ ആഘോഷിക്കുന്ന കരിദിനമാണിന്നു !
എന്നാല്‍ ഒരു 'ളോഹ' ജീവനോപാധിയായി ധരിചോളാന്‍ ഒരു ക്രിമിനലിനോട് ഒരു നിക്രിഷ്ട ജീവി / വിവരദോഷിമെത്രാന്‍ കൈകൂലി വാങ്ങിയിട്ട് പറഞ്ഞാല്‍, അന്നുമുതല്‍ ആ എമ്പോക്കി ,തന്‍റെ തന്തയുടെ പ്രായമുള്ളവനേയും പള്ളിയില്‍ ചെന്നാല്‍ "ഞാന്‍ നിനിറെ അപ്പനാണ് "എന്ന അഹമ്മതിയോടെ "എടാപോടാ"വിളിക്കുന്നത് നിര്‍ത്താന്‍ ഇവിടാരുണ്ട് ? ഈ കാളക്കത്തനാരെ മെരുക്കാന്‍ ഇനിയേതു സുന്നഹദോസു കൂടണം ? ഇവരുടെ ആത്മീയ അടിമത്തത്തിൽനിന്നും ഏതു രക്ഷകനാണ് അടുത്തകുരിശുമരണത്തിനായി അവതരിക്കുക?

No comments:
Post a Comment