ബാര്‍ കോഴ വിവാദത്തില്‍ മാണിയെ പിന്തുണച്ച് ജോസഫ് പവ്വത്തില്‍: "തെളിവുകളില്ലാതെ ഒരാളെ വേട്ടയാടുന്നതു ശെരിയല്ല. മാധ്യമങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പാഠം പഠിക്കണം. ആവിഷ്കാര സ്വാതന്ത്ര്യം അതിരുവിട്ടാല്‍, പ്രതികരണ സ്വാതന്ത്ര്യവും അതിരുവിടും". കേട്ടിട്ട് കോരിത്തരിച്ചുപോയി. "നിന്റെ വലതുകരണത്ത് ഒരുവന്‍ അടിച്ചാല്‍, ഇടതുകരണം കൂടെ കാണിച്ചുകൊടുക്കുക" എന്നതിന്റെ മലയാള പരിഭാഷ കേട്ടതുപോലെ തോന്നി. അല്ല പരിശുദ്ധ പരമ തിരുമേനി, ഒന്ന് ചോദിച്ചോട്ടെ, അപ്പോള്‍ നിങ്ങള്‍ തിരുമേനിമാരുടെയും അച്ചന്മാരുടെയും ഒക്കെ വാക്കുകളും പ്രവര്‍ത്തികളും അതിരുവിടുമ്പോള്‍, വിശ്വാസികള്‍ക്കും അതിരുവിട്ട് പ്രതികരിക്കാമല്ലോ, അല്ലേ? അതുപോലെ തന്നെ, മരിച്ച പലരെയും പള്ളിയില്‍ അടക്കാതിരുന്നത് വെറും കേട്ടറിവ് വെച്ചല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ആണല്ലേ?
ReplyDeletePA Mathew in Facebook on 30th Jan.
ബാര്‍ കോഴ വിവാദത്തില്‍ മാണിയെ പിന്തുണച്ച് ജോസഫ് പവ്വത്തില്‍:
"തെളിവുകളില്ലാതെ ഒരാളെ വേട്ടയാടുന്നതു ശെരിയല്ല. മാധ്യമങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പാഠം പഠിക്കണം. ആവിഷ്കാര സ്വാതന്ത്ര്യം അതിരുവിട്ടാല്‍, പ്രതികരണ സ്വാതന്ത്ര്യവും അതിരുവിടും".
കേട്ടിട്ട് കോരിത്തരിച്ചുപോയി. "നിന്റെ വലതുകരണത്ത് ഒരുവന്‍ അടിച്ചാല്‍, ഇടതുകരണം കൂടെ കാണിച്ചുകൊടുക്കുക" എന്നതിന്റെ മലയാള പരിഭാഷ കേട്ടതുപോലെ തോന്നി.
അല്ല പരിശുദ്ധ പരമ തിരുമേനി, ഒന്ന് ചോദിച്ചോട്ടെ, അപ്പോള്‍ നിങ്ങള്‍ തിരുമേനിമാരുടെയും അച്ചന്മാരുടെയും ഒക്കെ വാക്കുകളും പ്രവര്‍ത്തികളും അതിരുവിടുമ്പോള്‍, വിശ്വാസികള്‍ക്കും അതിരുവിട്ട് പ്രതികരിക്കാമല്ലോ, അല്ലേ? അതുപോലെ തന്നെ, മരിച്ച പലരെയും പള്ളിയില്‍ അടക്കാതിരുന്നത് വെറും കേട്ടറിവ് വെച്ചല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ആണല്ലേ?