'മനുഷ്യന്‍' എന്ന മനോഹര പദത്തിന്‍റെ 'നാമനാശത്തിനായി', മതങ്ങളും സഭകളും ചാര്‍ത്തിയ 'സോ കാള്‍ടു' നാമവിശേഷഷണമാണ് 'കത്തോലിക്കന്‍' 'ഓര്‍ത്തഡോക്‍സ്' പെന്തകൂസു'/'ഈഴവന്‍' ]നായര്‍' 'ഐയെന്കാര്‍' 'ഹരിജന്‍' മുതലായവ ! ഒരുവന്‍ ക്രിസ്ത്യാനി ആകുവാന്‍ "കത്തോലിക്കന്‍ ഓര്‍ ഓര്‍ത്തഡോക്‍സ്" ആകേണ്ട കാര്യമേയില്ല ! അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ മനം തുടിക്കുന്ന ഏതൊരുവനും 'ക്രിസ്തീയന്‍' തന്നെയാണ് ; ആ നല്ല ശമരായന്റെ പിഗാമിയും അങ്ങിനെതന്നെ ! 'കത്തോലിക്കന്‍' എന്ന മതത്തിന്റെ നാമചാര്‍ത്തു അവനെ ഒരു മനനമില്ലാത്ത ജീവിയാക്കി തരംതാഴ്ത്തുന്നു ! "മനനം ചെയ്യുന്നവന്‍ മനുഷ്യന്‍" എന്ന മനോഹരമായ അവസ്ഥയിലേക്ക് പിറന്നു വീണ മനുഷ്യകുഞ്ഞിനെ മാമോദീസാ മുക്കി 'കത്തോലിക്കനും' ,മലര്‍ത്തി മുക്കി 'പെന്തക്കൂസും' ആക്കുന്ന ജനദ്രോഹികളായ ആട്ടിന്തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുവാന്‍ ഒരുവന് ആത്മജ്ഞാനം കൂടിയേ തീരൂ ! അതിനിനിയും പുതിയ പുതിയ ഉടായിപ്പ് സംഘടനകളല്ല ഭൂമുഖത്ത് ആവശ്യം; പിന്നെയോ ഭഗവത് ഗീതാപാരായണം മാത്രമാണ് ചേട്ടന്മാരെ ...

ReplyDelete