ഭാരത സഭാധികാരികളും വിശ്വാസികളിൽ ഒരു പങ്കും പ്രാകൃതയുഗത്തിൽത്തന്നെ എന്നു തെളിയിക്കുന്ന ഒരുദാഹരണം. അന്ധവിശ്വാസസംരക്ഷണത്തിൽ മതഭേദമില്ലെന്നും സഭാനേതൃത്വത്തിന്റെ അസഹിഷ്ണുതക്ക് ഭരണകൂട പിന്തുണകൂടി ഉണ്ടെന്നതും വെളിവാക്കുന്നതാണ് ഇതിന്റെ പിന്നാമ്പുറക്കഥകൾ. പലരും മറന്നു തുടങ്ങിയ ഈ സംഭവം ആനുകാലിക പശ്ചാത്തലത്തിൽ ഒന്നു കൂടി അനുസ്മരിക്കുന്നു...
No comments:
Post a Comment