Translate

Tuesday, January 12, 2016

വെടിക്കെട്ടിനായി ചെലവിടുന്ന ലക്ഷങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിന്

വെടിക്കെട്ടിനായി ചെലവിടുന്ന ലക്ഷങ്ങള്‍ ഇനി ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ January 12, 2016, 01:00 AM IST T- T T+ പെരിങ്ങോട്ടുകുറുശ്ശി: ഉത്സവവെടിക്ക...

Read more at: http://www.mathrubhumi.com/palakkad/malayalam-news/peringottukurushshi-1.792200

പെരിങ്ങോട്ടുകുറുശ്ശി: ഉത്സവവെടിക്കെട്ടിനായി ചെലവിടുന്ന ലക്ഷങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെക്കാന്‍ ബമ്മണൂര്‍ ചെരാംകുളങ്ങര ഭഗവതിക്ഷേത്രോത...

പെരിങ്ങോട്ടുകുറുശ്ശി: ഉത്സവവെടിക്കെട്ടിനായി ചെലവിടുന്ന ലക്ഷങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെക്കാന്‍ ബമ്മണൂര്‍ ചെരാംകുളങ്ങര ഭഗവതിക്ഷേത്രോത്സവക്കമ്മിറ്റി തീരുമാനിച്ചു. ഇനി വിഷുവേലയ്ക്ക് ക്ഷേത്രത്തില്‍ വെടിക്കെട്ടുണ്ടാകില്ല. ഓരോവര്‍ഷവും 12 ലക്ഷം രൂപയോളം ഇതിനായി ഉത്സവക്കമ്മിറ്റി മുടക്കിയിരുന്നു. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിനുപുറമേ സ്ഥലത്തെ പരമാവധി പ്രദേശങ്ങളില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. യുവാക്കള്‍ക്കായി കാര്‍ബണ്‍ സൈക്കിള്‍ ക്ലബ്ബ് രൂപവത്കരിക്കാനും പരിപാടിയുണ്ടെന്ന് ക്ഷേത്രം ഓണററി പ്രസിഡന്റ് രവിശങ്കര്‍ പറഞ്ഞു. പരമാവധി യുവാക്കളെ സൈക്കിള്‍ ഉപയോഗത്തിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ക്ലബ്ബ് തുടങ്ങുന്നത്.......
ക്കമ്മിറ്റി തീരുമാനിച്ചു. ഇനി വിഷുവേലയ്ക്ക് ക്ഷേത്രത്തില്‍ വെടിക്കെട്ടുണ്ടാകില്ല. ഓരോവര്‍ഷവും 12 ലക്ഷം രൂപയോളം ഇതിനായി ഉത്സവക്കമ്മിറ്റി മുടക്കിയിരുന്ന...

Read more at: http://www.mathrubhumi.com/palakkad/malayalam-news/peringottukurushshi-1.792200
Read more at: http://www.mathrubhumi.com/palakkad/malayalam-news/peringottukurushshi-1.792200
മാര്‍പ്പാപ്പാ കാരുണ്യവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ഷമെങ്കിലും ഇതുപോലൊരു മാതൃക കാണിക്കുവാന്‍ കേരളത്തിലെ സമ്പന്നപ്പള്ളികള്‍ തയ്യാറാകുമോ?
 
No comments:

Post a Comment