Translate

Saturday, February 27, 2016

ഇന്ന് സി സി വി യിൽ

ചിന്തിപ്പിക്കുന്ന ഒരു നിര ലേഖനങ്ങളുമായി സി സി വി: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കുള്ളിലെ തൊഴിലില്ലായ്മ വര്ദ്ധിക്കുന്നു -ആരാണുത്തരവാദി? 

Take care of Your Own Flock – On Unemployment among Christians.
​ ശ്രി ഐസക് ഗോമസ്സ് (കൽക്കട്ടാ) ജോൺ ദയാലിനയച്ച കത്തിന്റെ പൂർണ്ണ  രൂപം, യേശു ഒരു തമിൾ ബ്രാഹ്മണൻ; ആർ എസ്സ് , എസ്സിന്റെ കണ്ടെത്തൽ 
Jesus Christ was a Tamil Hindu! Claims RSS founder’s controversial book
​.

മതസ്വാതന്ത്ര്യം ഇന്ന് - അമേരിക്കൻ നാഷണൽ കാത്തോലിക് റിവ്യു വിന്റെ കാഴ്ചപ്പാടിൽ: ​
Religious freedom today
​, വി. കൃബാനക്കിടയിലുള്ള നാടകങ്ങൾ ഒഴിവാക്കുക - ആര്ച്ച് ബിഷപ്പ്  കൈഗാമാ :   
Avoid melodramatic displays at Mass says Archbishop Kaigama
​, തീർന്നില്ല : വാക്കുകളുടെ ശക്തിയേപ്പറ്റി ശ്രി. മാത്യു ഇടിക്കുള അമേരിക്കയിൽ നിന്നും.......


നിങ്ങൾ സി സി വി യുടെ ഒരു പേജ് തുറക്കുമ്പോൾ നിങ്ങളുടെ സി സി വി  ഏഷ്യയിലെ ഏറ്റവും വായിക്കപ്പെടുന്ന ഓൺലൈൻ പോർട്ടലുമാകും, അതിവേഗം .....

1 comment:

  1. " Avoid melodramatic displays at മാസ്സ്" says Archbishop Kaigama ​, "വി. കുർബാനക്കിടയിലുള്ള നാടകങ്ങൾ ഒഴിവാക്കുക" - ആര്ച്ച് ബിഷപ്പ് കൈഗാമാ :
    സത്യമായിട്ടു ഞാൻ ഇത് കുറിക്കുന്നു , വര്ഷങ്ങള്ക്ക് മുന്പൊരു കത്തനാരെന്നോട് പറഞ്ഞതാണീ വാചകം "ഈ കുര്ബാനപ്പണി സഭകൾ ഒന്ന് നിർത്താമോ എങ്കിൽ ക്രിസ്ത്യാനി രക്ഷപ്പെടും"എന്ന് ! ഇന്നാക്കത്തനാർ ഒരു ബിഷോപ്പാണ് കേരളത്തിൽ ! ഞാൻ ചിന്തിച്ചു ,എന്താണിതിന്റെ പൊരുൾ എന്ന് ! കർത്താവെന്നോട് പൊരുൾ പറഞ്ഞു "കുര്ബാന ചൊല്ലാനല്ല, ചെയ്യുവീൻ നിങ്ങളെന്റെ ഓര്മ്മയ്ക്കായ് കാലത്തോളം , എന്നേശു വിതുമ്പുന്നു" എന്ന് ഞാൻ അന്ന് കുറിച്ചു ! ഇതാ ഇന്ന് ആർച് ബിഷോപ്പിനും ജ്ഞാനോദയം ! 'പെസഹാ' എന്ന കാവ്യബലി സെഹിയോനിലെ മാളികയിൽ വച്ച് ക്രിസ്തു ലോകത്തിനു (ത്യാഗത്തെ) കാണിച്ചു കൊടുക്കുമ്പോൾ സ്വപ്നേന കരുതിയതല്ല കോൻസ്ടാന്റിന് ചക്രവര്ത്തിയും കുറെ കള്ളക്കത്തനാരന്മാരും കൂടി നാലാംനൂറ്റാണ്ടിൽ ഈ കൊലച്ചതി ചെയ്യുമെന്നു (ജനത്തെ തലമുറകളായി പറ്റിക്കുമെന്നു )! കുര്ബാനയെന്ന നാടകം ! ചിന്തിക്കൂ അച്ചായാ..
    കുറെ കത്തനാരന്മാർ പലതറി "സംഗതികൾ" ചേര്ത്തു ഇതിനെ കൂടുതൽ വികലമാക്കുന്നത് കേള്ക്കാനുള്ള കരുത്തില്ലാത്തത് കാരണം, ഞാൻ കുറേകാലമായി ഈ തട്ടിപ്പ് കാണാൻ പോകാറില്ല പളളിയിൽ!

    ReplyDelete