Let us all welcome this judgement and appreciate the Judge for his courage to order such a huge compensation against a Christian community in Kerala. A few more such verdicts may help our Bishops realize that they are not above law.
Let us all welcome this judgement and appreciate the Judge for his courage to order such a huge compensation against a Christian community in Kerala. A few more such verdicts may help our Bishops realize that they are not above law.
അഭിഷക്തർ ക്രിസ്തു എങ്ങനെ ആണ് തന്റെ ശിഷ്യൻമാരെ (ഇന്നത്തെ ഭാഷയിൽ - അഭിഷിക്തരെ) അദേഹത്തിന്റെ വചനം അറീക്കുവാനായീ ലോകത്തിന്റെ അതിരുകളിലേക്ക് അയച്ചത്.. 01. ക്രിസ്തു അവരുടെ യോഗ്യത നോക്കാതെ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നും അവരെ തിരഞ്ഞടുത്തു. 02. അവരെ തന്റെ മുഴുവൻ പരസ്യ ജീവിതകാലതും കൂടെ കൂട്ടി. പ്രസ്ന്ഗങ്ങളും, അത്ഭുതങ്ങളും, എല്ലാം..എല്ലാം..അവർ നേരിൽ കണ്ടു.. ക്രിസ്തുവിൽ നിന്നും എല്ലാ സുസ്രൂക്ഷകളും നേരിട്ടു സ്വീകരിച്ചു.. (ഓശാന..കാൽകഴുകൽ..ഒടുവിൽ ഒടുക്കത്തെ അത്താഴം, വിചാരണ, ക്രൂശുമരണം, ഉദ്ധ്ധാനം etc.. ) 03. ഇതിനു എല്ലാം ഒടുവിൽ അവർക്കു എന്തെങ്കിലും അല്മിയ മാറ്റം സംഭവിച്ചോ? 04. ക്രിസ്തു അവരോടു നേരെ സുവിശേഷം പ്രസ്ന്ഗിക്കാൻ അയച്ചോ? 05. ക്രിസ്തു അവരോടു അവിശ്യപട്ടു..നിങൾ എവിടെയും പോവരുത് ... ഒരുമിച്ചു കൂടി അല്മവിനെ പരിശുദ്ധമാക്കി. ഉള്ളിൽ ദൈവത്തിന്റെ അല്മവിനെ (unconditional love ) നിറച്ചതിനു ശേഷം മാത്രം ലോകത്തിന്റെ അതിരുകളിലേക്ക് യാത്ര ആകാൻ പറഞ്ഞു,,എങ്ങോട്ട് പോകണം, എന്ത് പറയണം, എല്ലാം ഉള്ളിലെ അല്മാവ് തോന്നിപ്പിക്കും എന്നും പറഞ്ഞു. എന്നാൽ എന്ന് ദൈവത്തിന്റെ അഭിഷികതരെ സഭ ലോകത്തിലേക്ക് അയക്കുന്നത് ഇങ്ങനെ ദൈവല്മാവ് നിറഞാണോ ? ഉള്ളിൽ ദൈവാംശം (ദൈവാല്മാവ്) നിറയാതെ മുറി വിട്ടു പുറത്തു പോകരുത്.. യാതൊരു സുവിശേഷ പ്രവർത്തനവും നടത്തരുത്. ഇതു ക്രിസ്തു തന്റെ സ്വന്തം ശിഷ്യന്മാർക്ക് കൊടുത്ത കല്പന ആണ്.. ഈ കല്പന അനുസരിച്ചാൽ ഇന്നത്തെ എത്ര അഭിഷക്തർക്ക് (പള്ളിയിൽ അച്ചന്മാര്, പസ്റൊർമാരു etc) വായു തുറക്കാൻ സാദിക്കും.?
ദൈവത്തെ മഹത്വപ്പെടുത്താനാണ് ഓരോ സ്ഥാനങ്ങളിലേക്ക് വിളിക്കപ്പെടുന്നത്. എന്നാൽ അതോടു കൂടി ആരും ദൈവമാകുന്നില്ല. അവരുടെ എല്ല വാക്കുകളും പ്രവർത്തികളും ദൈവത്തിന്റേതാകുന്നും ഇല്ല. മനുഷ്യൻ മനുഷ്യനായി തന്നെ തുടരും. അധികാരം മനുഷ്യനെ ദുഷിപ്പിക്കിന്നു
"ഇത്തരം വൃത്തികേടുകൾ കണ്ട് പ്രതികരിച്ചുപോകുമോ എന്ന് ഭയന്നാണ് എന്നെപ്പോലെയുള്ള പലരും പള്ളീൽപോക്ക് തന്നെ മതിയാക്കുന്നത്." എന്ന [അഹമ്മതിമൂത്ത പാതിരികാരണം ] പള്ളിയോടു മടുപ്പുതോന്നുന്ന യുവതലമുറയുടെ മനസിന്റെ മുദ്രണമാണീ വാക്കു ! പാതിരിയുടെ പണിപാളിയെന്നാണ് പുത്തന്തലമുറയുടെ കണ്ടെത്തൽ! കർത്താവിനു സന്തോഷമായി ! .
Let us all welcome this judgement and appreciate the Judge for his courage to order such a huge compensation against a Christian community in Kerala. A few more such verdicts may help our Bishops realize that they are not above law.
ReplyDeleteLet us all welcome this judgement and appreciate the Judge for his courage to order such a huge compensation against a Christian community in Kerala. A few more such verdicts may help our Bishops realize that they are not above law.
ReplyDeleteസംസ്കാരശൂന്യരായ മെത്രാനും അയ്യാളില്‍ ഇല്ലാത്ത പരിശുദ്ധ ആത്മാവിനാല്‍ ആശീര്‍വദിച്ച്ചുണ്ടാക്കിയ കത്തനാരും കുത്തകക്കച്ചവടത്തിന് വച്ചേക്കുന്ന നിത്യനരകഭൂമിയാണ് പള്ളിസെമിത്തേരികള്‍ എന്നു മനസിലാക്കാതെ, പള്ളിയും കത്തനാരും കൂദാശയും 'പുണ്ണ്യം' എന്നു വിശ്വസിക്കുന്ന ജനമേ, നിന്നെ രക്ഷിക്കാന്‍ ലോകരക്ഷകനും കഴിയാതെ പോയല്ലോ! പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോകരുതെന്ന് വി,മത്തായി ആറിന്റെ ആറില്‍ നമ്മോടു കല്‍പ്പിച്ച ക്രിസ്തു ,ശവസംസ്കാരം പള്ളിയില്‍ ആക്കണമെന്ന് ബൈബിളില്‍ പറഞ്ഞിരുന്നോ? വവ്വാലിന്റെ കൂട്ട് കറുത്തളോഹ അണിഞ്ഞ കത്തനാരു കൂദാശ ചൊല്ലിയെന്കിലെ ആത്മാവ് അവന്റെ ഉറവിടമായ ദൈവത്തില്‍ അലിയുകയുള്ളൂ എന്നാരു പറഞ്ഞു? നമ്മെകൊണ്ട് പള്ളി പണിയിച്ചതും, ദൈവത്തിനു മനസിലാകാത്ത (മനസിന് ചൊറിച്ചില്‍ നല്‍കുന്ന)കൂദാശാ ജല്‍പ്പനങ്ങള്‍ എഴുതിയുണ്ടാക്കി, അത് ചൊല്ലിച്ചൊല്ലി കാശുവാരുന്നതും കത്തനാരുടെ കുബുദ്ധി തന്നെയാണ്! കത്തനാരുടെ ഉപജീവനത്തിന് വേണ്ടി ജനങ്ങളാല്‍ പണിയപ്പെട്ട ചതിക്കുഴികലാണ് (കള്ളന്മാരുടെ ഗുഹകള്‍ ) പള്ളികളെന്നു കാലം എന്നു മനസിലാക്കുമോ ആവൊ?
ReplyDelete"ഒരുജാതി ഒരുമതം ഒരുദൈവം ഒരുസെമിത്തേരി മനുഷ്യനു" ! ബ. സര്‍ക്കാരേ, ഇതൊന്നും കണ്ടില്ലെന്നു വരുത്താന്‍ കണ്ണടച്ചു ഇരുട്ടാക്കല്ലേ ...
nice
Deleteപിന്നെന്തിനാണ് കൂടലെ ആച്ചരനുഷ്ട്ടനങ്ങള്‍ വേണമെന്ന് നിര്ബയദ്ധം പിടിക്കുന്നത്
DeleteObey mother Theresa and do something for poor people.Now only Monopoly in the church uh
ReplyDeleteObey mother Theresa and do something for poor people.Now only Monopoly in the church uh
ReplyDeleteഅഭിഷക്തർ
ReplyDeleteക്രിസ്തു എങ്ങനെ ആണ് തന്റെ ശിഷ്യൻമാരെ (ഇന്നത്തെ ഭാഷയിൽ - അഭിഷിക്തരെ) അദേഹത്തിന്റെ വചനം അറീക്കുവാനായീ ലോകത്തിന്റെ അതിരുകളിലേക്ക് അയച്ചത്..
01. ക്രിസ്തു അവരുടെ യോഗ്യത നോക്കാതെ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നും അവരെ തിരഞ്ഞടുത്തു.
02. അവരെ തന്റെ മുഴുവൻ പരസ്യ ജീവിതകാലതും കൂടെ കൂട്ടി. പ്രസ്ന്ഗങ്ങളും, അത്ഭുതങ്ങളും, എല്ലാം..എല്ലാം..അവർ നേരിൽ കണ്ടു.. ക്രിസ്തുവിൽ നിന്നും എല്ലാ സുസ്രൂക്ഷകളും നേരിട്ടു സ്വീകരിച്ചു.. (ഓശാന..കാൽകഴുകൽ..ഒടുവിൽ ഒടുക്കത്തെ അത്താഴം, വിചാരണ, ക്രൂശുമരണം, ഉദ്ധ്ധാനം etc.. )
03. ഇതിനു എല്ലാം ഒടുവിൽ അവർക്കു എന്തെങ്കിലും അല്മിയ മാറ്റം സംഭവിച്ചോ?
04. ക്രിസ്തു അവരോടു നേരെ സുവിശേഷം പ്രസ്ന്ഗിക്കാൻ അയച്ചോ?
05. ക്രിസ്തു അവരോടു അവിശ്യപട്ടു..നിങൾ എവിടെയും പോവരുത് ... ഒരുമിച്ചു കൂടി അല്മവിനെ പരിശുദ്ധമാക്കി. ഉള്ളിൽ ദൈവത്തിന്റെ അല്മവിനെ (unconditional love )
നിറച്ചതിനു ശേഷം മാത്രം ലോകത്തിന്റെ അതിരുകളിലേക്ക് യാത്ര ആകാൻ പറഞ്ഞു,,എങ്ങോട്ട് പോകണം, എന്ത് പറയണം, എല്ലാം ഉള്ളിലെ അല്മാവ് തോന്നിപ്പിക്കും എന്നും പറഞ്ഞു.
എന്നാൽ എന്ന് ദൈവത്തിന്റെ അഭിഷികതരെ സഭ ലോകത്തിലേക്ക് അയക്കുന്നത് ഇങ്ങനെ ദൈവല്മാവ് നിറഞാണോ ?
ഉള്ളിൽ ദൈവാംശം (ദൈവാല്മാവ്) നിറയാതെ മുറി വിട്ടു പുറത്തു പോകരുത്.. യാതൊരു സുവിശേഷ പ്രവർത്തനവും നടത്തരുത്. ഇതു ക്രിസ്തു തന്റെ സ്വന്തം ശിഷ്യന്മാർക്ക് കൊടുത്ത കല്പന ആണ്.. ഈ കല്പന അനുസരിച്ചാൽ ഇന്നത്തെ എത്ര അഭിഷക്തർക്ക് (പള്ളിയിൽ അച്ചന്മാര്, പസ്റൊർമാരു etc) വായു തുറക്കാൻ സാദിക്കും.?
Kodiakal mudakki paniyatte pallikal....manushyan theruvil marikkunnu....chekuthaan Mar chirikkunnu
ReplyDeleteമാതൃകാപരം.....
ReplyDeleteപറഞ്ഞിട്ട് മനസിലാകാത്തവർ കൊട്ട് കിട്ടുമ്പോൾ പഠിച്ചു കൊള്ളും
ReplyDeleteപൂജാരി അമ്പലത്തേക്കാൾ വലുതല്ല എന്നാണല്ലോ പറയാറ്.
ദൈവത്തെ മഹത്വപ്പെടുത്താനാണ് ഓരോ സ്ഥാനങ്ങളിലേക്ക് വിളിക്കപ്പെടുന്നത്. എന്നാൽ അതോടു കൂടി ആരും ദൈവമാകുന്നില്ല. അവരുടെ എല്ല വാക്കുകളും പ്രവർത്തികളും ദൈവത്തിന്റേതാകുന്നും ഇല്ല. മനുഷ്യൻ മനുഷ്യനായി തന്നെ തുടരും. അധികാരം മനുഷ്യനെ ദുഷിപ്പിക്കിന്നു
ReplyDeleteഇത്തരം വൃത്തികേടുകൾ കണ്ട് പ്രതികരിച്ചുപോകുമോ എന്ന് ഭയന്നാണ് എന്നെപ്പോലെയുള്ള പലരും പള്ളീൽപോക്ക് തന്നെ മതിയാക്കുന്നത്...
ReplyDelete"ഇത്തരം വൃത്തികേടുകൾ കണ്ട് പ്രതികരിച്ചുപോകുമോ എന്ന് ഭയന്നാണ് എന്നെപ്പോലെയുള്ള പലരും പള്ളീൽപോക്ക് തന്നെ മതിയാക്കുന്നത്." എന്ന [അഹമ്മതിമൂത്ത പാതിരികാരണം ] പള്ളിയോടു മടുപ്പുതോന്നുന്ന യുവതലമുറയുടെ മനസിന്റെ മുദ്രണമാണീ വാക്കു ! പാതിരിയുടെ പണിപാളിയെന്നാണ് പുത്തന്തലമുറയുടെ കണ്ടെത്തൽ! കർത്താവിനു സന്തോഷമായി ! .
ReplyDelete