Translate

Thursday, July 27, 2017

പാലാ കത്തീദ്രൽ പള്ളിയിൽനിന്നുള്ള കല്പന



1 comment:

  1. പാലാ മാണിയെപ്പോലുള്ളവർക്കും സമ്പന്ന പ്രവാസി കുടുംബങ്ങൾക്കും ഫൈവ് സ്റ്റാർ രീതിയിലുള്ള ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നതിന് പാവപ്പെട്ട പാലായിലെ കർഷകരും ജോലിക്കാരും എന്തിന് പണം കൊടുക്കണം? അൽഫോൻസായുടെ കബറടത്തിൽ ചാക്കിൽ കെട്ടിക്കൊണ്ടു പോവുന്ന പണത്തിന്റെ ദശാംശം മതിയല്ലോ ഇവർക്ക് ഹോസ്പിറ്റൽ പണിയാൻ. ഇല്ലെങ്കിൽ ഇവർക്ക് രണ്ടു ഷോപ്പിംഗ് കോംപ്ലക്സ് അല്ലെങ്കിൽ കൂട്ടിക്കൽ എസ്റ്റേറ്റിന്റെ വീതമോ വിൽക്കാമല്ലോ. ആദ്യം ഈ അഭിഷിക്തർ ഇവരുടെ രൂപത വകയുള്ള അൺ എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകർക്ക് ന്യായമായ ശമ്പളം കൊടുക്കട്ടെ. 5000 രൂപയാണ് പാലാ രൂപത അഭിഷിക്ത മാനേജ്‌മെന്റ് അദ്ധ്യാപകർക്ക് കൊടുക്കുന്നതെന്ന് അറിഞ്ഞു. അവിടെ ജോലിയിൽ നിയമിക്കാൻ പോവുന്ന നേഴ്‌സസിനെ പിഴിയാനുള്ള പദ്ധതികളും ഇട്ടു കാണും. വിവരമുള്ള പാലാക്കാർ പാലാ മെത്രാന്റെ കുടുക്കിൽ പെടില്ലെന്ന് വിചാരിക്കുന്നു. സ്ഥാപനം പൂർത്തിയായാൽ ഇനി നേഴ്സ് ജോലിക്കും പെൺകുട്ടികളിൽനിന്ന് കോഴ മേടിക്കാൻ ആരംഭിക്കും. ഇവറ്റകൾ വിശ്വാസം മുതലാക്കി സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കില്ല. കൂദാശകൾ കാണിച്ചു പേടിപ്പിച്ചാണ് ജനങ്ങളെ ഞെക്കി പിഴിയാനുള്ള പുരോഹിതരുടെ പുറപ്പാട്.!

    ReplyDelete