"തന്തയ്ക്ക് എന്തിനാ പിറക്കുന്നത്, തള്ളയ്ക്ക് പിറന്നാൾ പോരെ "?
"തന്തയ്ക്കു പിറക്കുന്നവൻ" എന്ന ചൊല്ലുമാറ്റി "തള്ളയ്ക്ക് പിറന്നവൻ" എന്ന്, സ്വയം ആ ചൊല്ല് തിരുത്തി വാദിക്കുന്ന ഒരുപറ്റം ജീവികളുടെ {എല്ലാവരുമല്ല } സംഘടനയാണീ ''അമ്മ'' എന്നൊന്നും പ്രവാസിയായിരുന്ന എനിക്കും അന്പതു വയസുവരെ അറിയില്ലായിരുന്നു ! ഒടുവിൽ ശ്രീ.രാജീവ് അഞ്ചലിന്റെ ''പൈലോട്ടസ്'' എന്ന സിനിമയിൽ "ലില്ലിപ്പൂവിന് നാവിൽ പൊന്നും തേനും, ചെല്ലക്കാറ്റിൻ ചുണ്ടിൽ തെന്നും നാണം " എന്ന പാട്ടെഴുതി ഞാനും ! ''ആസ് എ കോംപ്ലിമെന്റ്റ്'' ആയി ആ സിനിമയിൽ ഒരു തോട്ടം മുതലാളിയുടെ വേഷവും ഞാൻ ചെയ്തു ! നാല്പതു നാളിലെ എന്റെ കാഞ്ഞിരപ്പള്ളി / വാഗമൺ 'സിനിമാ ക്യാമ്പ്' ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടു ! മറ്റൊരുപാട് ഞാൻ കേട്ട് അറിഞ്ഞു ! പിന്നീട് ഞാൻ നേരിട്ട് പലതും അനുഭവിച്ചറിഞ്ഞു ! 'ഗൾഫ്' കാരൻ അച്ചായനെത്തേടി പല സിനിമാ പ്രവർത്തകരും ഞാനുമായി ആ കാലങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ട് ! ഒടുവിൽ എഴുപതു കഴിഞ്ഞ എന്റെ മനസിന്റെ സത്യസന്ധമായ കണ്ടെത്തലാണീ "തന്തയ്ക്ക് എന്തിനാ പിറക്കുന്നത് തള്ളയ്ക്ക് പിറന്നാൾ പോരെ "? എന്ന ഇവരുടെ മുടിഞ്ഞ ഈ ചോദ്യം! എല്ലാവരുമില്ല എന്നൂഹിക്കാം ഒരു മനസമാധാനത്തിനായി! പക്ഷേ ഞാൻ കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം!
അതുപോലെയാണീ ക്രിസ്ത്യൻ പൗരോഹിത്യവും ! ദൈവത്തെ അറിയാവുന്ന ഒരു മനസിനെയും ളോഹയ്ക്കുള്ളിൽ / കളർ ളോഹക്കൂട്ടിൽ ഞാൻ ഇന്നോളം തിരഞ്ഞു, കണ്ടെത്തിയില്ല ! ''അനേഷിപ്പീന് കണ്ടെത്തും " എന്ന ക്രിസ്തുവചനത്തെ പ്രമാണമാക്കി, എഴുപതു വയസുവരെ ഞാൻ അന്വേഷിച്ചു ,പക്ഷെ കണ്ടെത്തിയില്ല ! പകരം ഇവന്മാര് നാട്ടിയ കുരിശിൽ ഇവർ കയറ്റിയ കുരിശിതന്റെ [ഇന്നും കുരിശിലെ] വിലാപം സദാ ഞാൻ കേട്ടു / ഇന്നും കേൾക്കുന്നു / ഇനിയും ചെവിയുള്ളിടത്തോളം കേട്ടുകൊണ്ടേയിരിക്കും ! സത്യം സത്യം! samuelkoodal .

No comments:
Post a Comment