https://www.facebook.com/yesujohnzion/videos/10216474604511329/
ഇടവകാജനത്തിന്റെ അറിവോ സമ്മതമോയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഭരണം നടത്തുകയും
പുതിയതായി തിരഞ്ഞെടുക്കപെട്ട കൈക്കാരൻമാരെ ഞാൻ അംഗീകരിക്കില്ല എന്നും ഇതിലും വലിയ താപ്പാനകളുള്ള ഇടവകകൾ ഞാൻ കണ്ടിട്ടുള്ളതാണെന്നും ഇടവകാജനങ്ങളെ സ്ഥിരമായി കളിയാക്കുകയും
ഈ ഇടവകയിലെ ജനങ്ങളെ കാളും ഭേദം പട്ടികളെ വളർത്തിയാൽ നന്ദിയെങ്കിലും കാണിയ്ക്കും എന്നും കുർബ്ബാന മധ്യേ പറയുകയും പള്ളിയിൽ നിന്നും വിശ്വാസികൾ ഇറങ്ങി മുറ്റത്ത് സംഘമായി നിൽക്കുകയും
ഇതു മനസിലാക്കിയ [മുല്ലക്കര] വൈദികൻ കുർബ്ബാന ശേഷം പള്ളിയ്ക്കു പുറകിലൂടെ രക്ഷപെടാൻ നോക്കുകയും ജനങ്ങൾ കാറിൽ നിന്നും ബലമായി പിടിച്ച് ബന്ധനസ്ഥനാക്കുകയും ഫൊറോനാ വികാരിയും വിവിധ സ്ഥലങ്ങളിലെ വൈദികരും എത്തിയതിനു ശേഷം മുറിയിൽ നിന്നും പുറത്തെത്തിച്ച് ചർച്ച നടത്തുകയും നാളെത്തന്നെ ഇവിടെ നിന്നും
സ്ഥലം വിട്ടോണം എന്നു ഇടവകക്കാർ നിർദ്ദേശിക്കുകയും
വൈദികൻ മാപ്പു പറയുകയും നാളെത്തന്നെ പൊയ്ക്കോളാം എന്നു സമ്മതിയ്ക്കുകയും ചെയ്തു

No comments:
Post a Comment