Translate

Saturday, December 31, 2016

2016-നോട് വിട പറയുന്നു



2016 കടന്നുപോകുന്നതിന് മുപായി ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയി കൊണ്ടുവരുവാ ഞാ ആഗ്രഹിക്കുന്നു. റെ പൂവീകരിലൊരാളായ ചുമ്മാ 1800-കളുടെ ആദ്യപകുതിയി പന്തത്തല (മുത്തോലി) നിന്നും ഉരുളികുന്നത്തേയ്ക്ക് കുടിയേറിയതാണ്. കച്ചക്കുറിയതും കൗപീനവും നാരായപിച്ചാത്തിയും തൊപ്പിപ്പാളയുമായി 85 ഷത്തോളം ജീവിച്ച ചുമ്മാരിറെ മതപരമായ ജീവിതരീതി അഥവാ വിശ്വാസ പൈതൃകത്തിറെ കലവറയാണ് 'മാതോമായുടെ മാഗവും വഴിപാടും'. കേരളത്തിലെ ആയിരക്കണക്കിനുള്ള നസ്രാണി കുടുംബങ്ങളുടെ കഥയും ഇതുതന്നെ. പിതലമുറകളായ നമ്മളിലേയ്ക്ക് പൈതൃകമായി അത് കൈമാറ്റപ്പെട്ടു. നമ്മുടെ തനതായ പൈതൃകത്തെ കാത്തുസൂക്ഷിക്കാ നമ്മുടെ പൂവീകരും പ്രത്യേകിച്ച് നസ്രാണി സഭാ നേതാക്കളായ കാരിയാറ്റി ഔസേപ് മല്പാനും പാറേമ്മാക്ക തോമാകത്തനാരും പാലാക്കുന്നേ വല്യച്ചനും നിധിരിക്ക മാണികത്തനാരുമെല്ലാം അതീവ ശുഷ്കാന്തി കാണിച്ചിരുന്നു. എന്നാ കഴിഞ്ഞ 35 ഷംകൊണ്ട് നമ്മുടെ വിലപിടിച്ച പാരമ്പര്യ പൈതൃകങ്ങളെ നാട്ടുമെത്രാന്മാ യാതൊരു അറപ്പും കൂടാതെ അട്ടിമറിച്ച് ഓരോ വിശ്വാസിയേയും അവരുടെ അടിമകളാക്കി എന്ന സത്യം നാം മനസ്സിലാക്കണം. അതൊരിക്കലും നാം മറക്കാ പാടില്ല.

ചങ്ങനാശ്ശേരിയിലെ മാ പൗവ്വത്തിലും ത്രിശൂരിലെ മാ താഴത്തും മാതോമാ പൈതൃകത്തെപ്പറ്റി ഘോരഘോരം പ്രസംഗക്കുകയും പുസ്തകങ്ങ എഴുതിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ  സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് നമ്മുടെ പൈതൃകത്തെ നിദാക്ഷിണ്യം അവരും മറ്റു മെത്രാന്മാരുംകൂടി പിച്ചിച്ചീന്തി. ജലം വറ്റിയ ജലാശയത്തിലെ സ്യങ്ങപോലെ അല്മേനിക ഒടുങ്ങുമെന്നവക്കറിയാം. റെ പൂവീകനായ ചുമ്മാരുപോലും മണ്ണിനടിയി കിടന്ന് വിലപിക്കുന്നുണ്ടായിരിക്കും. കണ്ണി ചോരയില്ലാത്ത കാര്യക്കാരും വിശ്വാസവഞ്ചകരും അധികാരമോഹികളും പണക്കൊതിയന്മാരും അവിശുദ്ധരുമായ ഇതുപോലൊരു മെത്രാപറ്റം വേറെ ഭൂമുഖത്തൊരിടത്തും കാണുകയില്ല. "ഓരോ സഭയുടെയും പാരമ്പര്യങ്ങളെ പൂണമായും അഭംഗമായും സംരക്ഷിക്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം" (രണ്ടാം വത്തിക്കാ കൗസി, പൗരസ്ത്യ സഭക-2) എന്ന കൗസി പിതാക്കന്മാരുടെ പ്രബോധനത്തിന് അധികാര ദുമോഹികളായ സീറോ മെത്രാന്മാ പുല്ലുവിലപോലും കിയില്ല. 'സിമ്പിളും ഡിനറി' യുമായ അല്മായറെ മുതുകത്ത് കുതിരകയറാനുള്ള തന്ത്രങ്ങ മെനയാനായിരുന്നു അവരുടെ കുബുദ്ധി പ്രവത്തിച്ചത്. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന മെത്രാന്മാ അധമികളാണ്. അവരുടെ കല്പ്പനകളെ നിവിശ്ശങ്കം പ്രവത്തിക്കുന്ന ഒരു പുതുതലമുറയെ വാത്തെടുക്കാ രാവും പകലും അവ പരിശ്രമിക്കുന്നു. സാഹചര്യത്തി കോപത്താ നാമെല്ലാവരും തിളച്ചുമറിയണം; കൈതിരുമ്മി, പല്ലിറുമ്മി പിന്നെ സങ്കടത്തോടെ വെറിപൂണ്ട് നെടുവീപ്പിടണം. ഒരിടവകയിഒരല്മേനിക്ക് അന്തസ്സായി ജീവിക്കാ പറ്റിയ യോഗ്യനായ ഒരു വികാരിയില്ല. ഒരു രൂപതയി ഒരല്മേനിക്ക് അന്തസ്സായി ജീവിക്കാ പറ്റിയ യോഗ്യനായ ഒരു മെത്രാനില്ല. അല്മേനിയുടെ ഗതികേടിനെപ്പറ്റി നിങ്ങ ഒന്നു ചിന്തിച്ചുനോക്കുവി!

പ്രിയരേ, 2017- പണ്ഡിതന്മാരെപ്പോലെ നിങ്ങ ചിന്തിച്ച് തീരുമാനമെടുക്കുവി. പള്ളിയെ വെറും പണപ്പിരിവുസംഘമായി നാം കാണരുത്. കോളണീകരണത്തിറെ ഭാഗമായി കടന്നുവന്ന അതികേന്ദ്രീകൃതമായ ഏകാധിപത്യ സംവിധാനത്തിനെതിരായി നാം ശബ്ധിക്കണം. പഠിപ്പും പണവും പദവിയുമുള്ള നിങ്ങ വെറും സിമ്പിളും ഡിനറിയുമല്ലെന്ന് മൂപ്പന്മാരെ അറിയിക്കുവി. ആടുകളെ തിരിച്ചറിയാ സാധിക്കാത്ത, കൂട്ടാക്കാത്ത ഇടയറെ പിന്നാലെ ഗമിക്കുന്നതി ത്ഥമില്ല. പള്ളിപെരുന്നാളുകളിലോ ധ്യാനാരവങ്ങളിലോ രോഗശാന്തിശുശൂഷകളിലോ ഭക്താഭ്യാസങ്ങളിലോ വക്രമായ അനുഷ്ഠാനങ്ങളിലോ ഒന്നും നാം ദൈവത്തെ കാണുകയില്ല. നമ്മളുടെ ഉള്ളിത്തന്നെയാണ് പരംപൊരു വസിക്കുന്നത്.

2017-ലേയ്ക്ക് നാം പ്രവേശിക്കുമ്പോ ചിന്തക നമ്മെ മദിക്കട്ടെ. പുതുവത്സരാശംസക!

No comments:

Post a Comment