"മെറി ക്രിസ്ത്മസ്" ആഘോഷിക്കുന്ന ലോകമേ, ക്രിസ്തു ജനിച്ചതുമൂലം ലോകമാകെ പടര്‍ന്നു കിടക്കുന്ന, നാനാവിധ വിശ്വാസകലഹവുമായി തമ്മിലടിക്കുന്ന [ക്രിസ്തീയത എന്തെന്നറിയാത്ത] സഭകളെ, ഈ ബഹു സഹസ്രം സഭകളിലെ ദൈവത്തെ അറിയാത്ത പൌരോഹിത്യമേ, നിങ്ങള് മൂലം പീഡിപ്പിക്കപെട്ട അനേകായിരം അല്ത്താരാ ബാലന്മാര്‍ക്ക് ഞാന്‍ ക്രിസ്ത്മസ് ആശംസകള്‍ നേരുകയില്ല ! കാരണം അവര്‍ക്ക് വേദനിക്കും! നിങ്ങള്‍ കാരണം സ്ത്രീത്യം നഷ്ടപ്പെട്ട [കറിവേപ്പിലകലായി നിങ്ങള്‍ തെരുവിലെറിഞ്ഞ] ആയിരമായിരം ദേവദാസികള്‍ക്കും ഞാന്‍ ക്രിസ്തുമസ് ആശംസിക്കുകയില്ല ! കാരണം അവരത് സഹിക്കില്ല ! നിങ്ങള് കാരണം പള്ളികളില്‍ വച്ച് പീഡിപ്പിക്കപ്പെട്ട ഒരു ജീവനോടും ഞാന്‍ ക്രിസ്ത്മസ് ആശംസിക്കുകയില്ല ! കാരണം അത് ഹാസ്യ ആക്ഷേപമാവില്ലേ?പകരം നിങ്ങള്‍ക്കും, നിങ്ങളുടെ പാപങ്ങള്‍ക്ക് കൂട്ടുനിന്ന പള്ളിപ്പരീശര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍! മോഡിജി നിങ്ങളുടെ വോട്ടു ബാങ്ക് കൊതിച്ചു നിങ്ങളുടെ മുപ്പതു വെള്ളികാശിന്റെ കൂമ്പാരങ്ങള്‍ കണ്ടുപിടിക്കാതെയിരിക്കാന്‍ പുതുവല്‍സരാശമ്സകള്‍ നേരുന്നു!
"പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതെന്നും / ഭൂമിയില്‍ ആരെയും നിങ്ങള്‍ 'പിതാവേ' എന്ന് വിളിക്കരുതെന്നും '' നമ്മോട് കര്ന മായി കല്‍പ്പിച്ചരുളിയവനെ മാനിക്കാതെ, ഇന്നും പാതിരിപ്പുറകെ പള്ളികളില്‍ പോകുന്നവരെ ,'നിങ്ങള്ക്ക് 'മേറി ക്രിസ്ത്മസ്'' ! ശേഷം സകല പാസ്റെര്‍ മോന്മാരുമേ ,ആഘോഷിച്ചുല്ലസിപ്പീന്‍ ,ക്രിസ്തുമസ് ആശംസകള്‍ ! [പാവം പോപ്പിനിത് വേണ്ടാ]..samuelkoodal

This comment has been removed by the author.
ReplyDelete