മനസാ വാചാ കര്‍മ്മണാ...
"പൗരോഹിത്യം വ്യഭിചരിക്കപ്പെടുന്നു" എന്ന ഏറ്റം ഗുരുതരമായ ഇന്നിന്റെ പ്രശ്നത്തെ, ഇനിയെങ്കിലും സഭാമക്കൾ [ KCRM ] "കാര്യം നിസാരം" എന്ന മട്ടിൽ എടുക്കാതെ, ഒന്നാമതായി KCRM എന്നത് "കേരള കത്തോലിക്കാ റീഫോർമേഷൻ മൂവ്മെന്റ് " എന്നതിന് പകരം "കേരള ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെന്റ് " എന്ന് മേലിൽ തിരുത്തി വായിക്കേണ്ടിയിരിക്കുന്നു! രണ്ടാമതായി പെൻഷൻപ്രായം കഴിഞ്ഞ ഒരു "വയസൻ ക്ലബ്" ആയി KCRM നെ ജീർണ്ണിപ്പിക്കാതെ young blood സംഘടനയാക്കാൻ, അടിയന്തിരമായി യുവതീയുവാക്കളെ ഇതിലേക്ക് ക്ഷണിക്കേണ്ടിയിരിക്കുന്നു! YMCA / YWCA കൂടാതെ പള്ളികളിലെ 'യൂത് ലീഗ് ' യുവജന / സ്ത്രീ സമാജങ്ങളുമായി നാം അറിവ് / ചിന്തകൾ പങ്കുവയ്‌ക്കേണ്ടിയിരിക്കുന്നു ! സമൂഹത്തിന്റെ പൊതുവായ ബോധവൽക്കരണത്തിനായി ഓരോ നാടുകളിലും സെമിനാറുകളും വിചാരവിനിമയ ക്യാമ്പുകളും കല്പിക്കേണ്ടിയിരിക്കുന്നു! [എന്റെ കുട്ടിക്കാലത്തു പെന്തക്കോസ് സഭകൾപോലെ, ഓരോ നാൽക്കവലയിലും പ്രസംഗ തൊഴിലാളികളെ നിർത്തി നാട് നാറ്റണമെന്നല്ല അർത്ഥമാക്കിയത്. ] 'സത്യജ്വാല'യുടെ പ്രചാരണം കത്തോലിക്കാ പള്ളികളിൽ മാത്രമല്ല കേരളത്തിലെ നാനാവിധ പള്ളികളിലും 'ഫൈത് ഹോമുകളിലും' എത്തിക്കേണ്ടിയിരിക്കുന്നു ! ഫേസ്ബുക് /വാട്സ്ആപ് മുതലായ മീഡിയാകളിൽ കൂടി ആശയ/ വിവര/ വാർത്തകൾ പ്രചരിപ്പിക്കാൻ എല്ലാവരും ആവതുപോലെ പങ്കു ചേരണം!

സഭയുടെ ഇന്നത്തെ അർത്ഥമില്ലാത്ത "തട്ടിപ്പുകൂദാശകൾ" എപ്രകാരം നമ്മുടെ ഗുരുസ്ഥാനീയനായ ജോസഫ് പുലിക്കുന്നേൽ സാറ് ഉപേക്ഷിച്ചുവോ , ആ മഹത്തായ മാതൃക നാമും സധൈര്യം പിന്തുടരേണ്ടിയിരിക്കുന്നു ! ഏവരും തുടക്കമെന്നോണം, വി.മത്തായി ആറിന്റെ അഞ്ചും , ഇരുപത്തിമൂന്നിന്റെ ഒൻപതും മനസാ വാചാ കർമ്മത്തിലാക്കുക...samuelkoodal
No comments:
Post a Comment