രസകരമായ ഒരു ചർച്ച. ഇരയെ സംരക്ഷിക്കാത്ത ചരിത്രം മാത്രമേ കത്തോലിക്കാ സഭയ്‌ക്കുള്ളൂ. ഈ കുറുക്കൻ റോയി കത്തനാരെപ്പോലെയുള്ളവരെ സംരക്ഷിച്ച പാരമ്പര്യം എന്നും തുടരുന്നു. മാധ്യമ റിപ്പോർട്ടർ ശ്രീ റോയി മാത്യുവും ശ്രീ റജി ഞള്ളാനിയും ചർച്ചയിൽ പങ്കെടുക്കുന്നു. കുപ്പായമിട്ട കുറുനരികളെ രക്ഷിക്കുന്ന ഫാദർ തേലെക്കാടന്റെ നാവടഞ്ഞിരിക്കുന്നതും കാണാം. ഒരു പാവപ്പെട്ട യുവ മലയാളി കന്യാസ്ത്രിയെ ഇറ്റലിയിലെ തെരുവിലേയ്ക്ക് ഒരു പുരോഹിതന്റെ കാമം തീർക്കാൻ അനുവദിക്കാത്തതിന് പാതിരായ്ക്ക് ഇറക്കി വിട്ടപ്പോൾ തേലക്കാടനെന്ന പാതിരിയുടെ അന്നത്തെ വൃത്തികെട്ട നാക്കുകളും ഓർമ്മിക്കുന്നണ്ട്. ഇയാൾ അന്ന് ആ പുരോഹിതനെ ന്യായികരിക്കുകയായിരുന്നു. കുറുക്കൻ റോബിയ്ക്ക് കൂട്ടുനിന്ന പുരോഹിതരും കന്യാസ്ത്രികളും നിയമത്തിന്റെ മുമ്പിൽ കുടുങ്ങാൻ പോവുന്നു. വീഡിയോ കാണുക.
https://youtu.be/lVm2JX9_GBQ
No comments:
Post a Comment