ആടുകളെ, നാം ഏതുമല്ല !
''ദശാംശം ചോദിക്കാന്‍ ഇവര്‍ക്കെന്തധികാരം?'' എന്ന തലക്കെട്ടിൽ അല്മായശബ്‍ദത്തിൽ ശ്രീ .കെ. ജോര്‍ജ് ജോസഫ് (KCRM ട്രഷറര്‍) എഴുതിയ കുറിപ്പ് ഫേസ്ബുക്കിൽ പലരുടെയും ചിന്തയിൽ ഇക്കിളിയുണർത്തി! കൂടാതെ ''പാലാ കത്തീഡ്രല്‍വികാരി കലിപ്പിലാണ്!''എന്ന 'സത്യജ്വാല' റിപ്പോര്‍ട്ടരുടെ കുറിപ്പും കൂടിയപ്പോൾ ചേലായി! പാതിരിക്കു വീണ്ടും ''ഭീകരൻ'' എന്ന വലിയ പരസ്യം കിട്ടി! നൂറു ആടുകൾ ഒപ്പിട്ട പുതിയ മോഡൽ നിവേദനവും ളോഹ കൂട്ടിൽ ഭ്രമിച്ചുപോയ മനനമില്ലാത്ത [മനുഷ്യത്വം നഷ്ടമായ ] വെറും ഇരുകാലിയാടുകളെ മാനസാന്തരപ്പെടുത്താൻ മതിയായവയല്ല!
കള്ളക്കത്തനാരുടെ ഇന്നത്തെ ഈ ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ''ക്രിസ്തുവിനെ അനുസരിക്കുക'' എന്ന ഒറ്റ പോംവഴിയെ ജനമേ, നമുക്ക് മുന്നിലുള്ളൂ..
എനിക്കൊരു സംശയം :- ക്രിസ്തുവിനെ അനുസരിക്കാതെ നാം പള്ളിയിൽ പോയി ഇവറ്റകളുടെ അടിമകളായി / ആടായി, പാതിരി തന്ന ''പാപിയെന്ന'' പാഴ്ക്കുപ്പായത്തെ സ്വയം അണിഞ്ഞതല്ലേ ഇതിനെല്ലാം ഏക കാരണം ? ഒരേ ഒരു പോംവഴിയെ ഈ പാതിരിപ്പടയുടെ കസ്റ്റഡി മരണത്തിൽ നിന്നും നമുക്ക് ഇനിയെങ്കിലും രക്ഷപ്പെടാനായുള്ളൂ..''നാം ക്രിസ്തുവിനെ അനുസരിക്കുക''! ''പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാതെയിരിക്കുക'' // ''ഇവന്റെ പറിഞ്ഞ കൂദാശകൊണ്ടു കിട്ടുന്ന മോക്ഷം വേണ്ടെന്നു വയ്ക്കുക''!//
എന്റെ കുടലിൽ ആയിരങ്ങൾ ഈ കൂദാശ എന്തെന്ന് കൂടി അറിയാതെ എന്നും ജീവിക്കുന്നു ,''അവരെപ്പോലെ നാമും മനുഷ്യരാവുക''!// ഇന്ന് നാം മനുഷ്യരല്ല പകരം കത്തോലിക്കാരാണ് ,ഓർത്തഡോൿസ് ആണ് csi ആണ് ...അങ്ങിനെ നൂറായിരം വിളിപ്പേരുള്ള അടിമകളാണ് !
ഇന്ത്യയിൽ നമുക്ക് ''പൊറുക്കാൻ അനുവദിക്കാത്ത'' കാലം വരുന്നു ഈ പാതിരിമോന്മാർ കാരണം ! ദൈവത്തെ മറന്നു മാമോനെ സ്നേഹിക്കുന്ന ഈ സഭകൾ നമുക്ക് ശാപമാണ് മാളോരേ .. പള്ളികൾ വിട്ടോടുക! ചമ്മട്ടിയെടുത്ത മനുഷ്യപുത്രൻ തോറ്റു വിലപിച്ചിടത്തു ആടുകളെ, നാം ഏതുമല്ല ! go away from church ..samuelkoodal

No comments:
Post a Comment