''മനുഷ്യൻ മനുഷ്യനാകണം ''!
മതങ്ങൾ അതിനെക്കാലവും വിഘ്‌നമായേ വർത്തിക്കൂ.!
''മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു , മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു , മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്കുവച്ചു , മനസ് പങ്കുവച്ചു''! എന്ന വയലാറിന്റെ കരളിന്റെ നൊമ്പരമായ ഈവരികൾ സാക്ഷി, ലോകമാകെ മതങ്ങൾ മനസ് പങ്കുവച്ചു!; പക്ഷെ മണ്ണ് പങ്കു വെച്ചതിൽ ഹിന്ദുമതത്തിനു ഇത്തിരി മണ്ണില്ലാതെപോയി എന്ന തിരിച്ചറിവിലാണ് ഭാരതത്തിലെ ഹിന്ദുജനതയിന്നു ! ലോകമാകെ ക്രിസ്ത്യൻ ഇസ്ലാമിക ബുദ്ധ രാജ്യങ്ങൾ നൂറ്റിത്തൊണ്ണൂറ്റിമൂന്നു ഉള്ളപ്പോൾ ''ഹിന്ദുരാജ്യം'' എന്നൊന്നില്ലാതെയാവുന്നതു ശരിയാവില്ലല്ലോ! [യൂദനുപോലും ഒരു രാജ്യമുള്ളപ്പോൾ , ''മാറ്റുവിൻ ചട്ടങ്ങളെ'' എന്ന് സിന്ധു ഗംഗാ നദികൾ പോലും പിലപിക്കുമ്പോൾ, കാലമെത്ര ഇനിയും കാത്തിരിക്കും ഒരു മാറ്റത്തിനായി , എന്ന് ഇന്ത്യൻ ജനത ആവശ്യം ചിന്തിക്കേണ്ടിയിരിക്കുന്നു!
നാടാകെ നാനൂറു പള്ളികളും , അതിനെല്ലാം ഓരോ ശവപ്പറമ്പുമായി വീണ്ടും മതങ്ങൾ ഈ മണ്ണ് പങ്കുവയ്ക്കുമ്പോൾ ഭാരതം തന്നെ നാളെ ഒരു ശവപ്പറമ്പാകുന്നത് തടയാൻ, നിയമം മൂലം ഇന്നത്തെയീ ശവക്കോട്ടകൾ നിർത്തലാക്കി, പകരം ''പൊതുശ്മശാനങ്ങൾ'' {മാർക്കറ്റ് സ്കൂൾ പോസ്റ്റോഫീസ് പോലെ ] ഉണ്ടാകേണ്ടിയിരിക്കുന്നു ! പൊതു ശ്മശാനംവന്നാൽ, കത്തനാരുടെ കള്ളക്കൂദാശയുടെ ശബ്ദ കോലാഹലം അമ്പേ കുറഞ്ഞെന്നുമായി! samuelkoodal

No comments:
Post a Comment