''പോഴൻപാതിരിയുരുവിടും ഓരോ ചൊല്ലും വേദമായ്"
എന്ന പ്രമാണത്തിൽ ജീവിച്ചെന്നു വരുത്തിത്തീർത്തു മരിക്കുന്ന ഇരുകാലി ആടുകളാണ് 'ക്രിസ്തീയനി' എന്നപേരിൽ എന്നുമറിയപ്പെടുന്ന ''ദൈവത്തെ അറിയാത്ത ജനം''!
"ആദിപാപം" അനുസരണമില്ലായ്മയാണെങ്കിൽ {''ആ കനി തിന്നരുതു''}, ക്രിസ്തുവിനെ അനുസരിക്കാതെ ഇന്നും പള്ളിയിൽ പോകുന്ന [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ''...വി മത്തായി ആറിന്റെ അഞ്ചു] ഒരുമോനുംവേണ്ടിയല്ല ഈ വയസൻ ആവതില്ലെങ്കിലും ഈ കുത്തിക്കുറിക്കുന്നതോന്നും ! ജനമേ,നിനക്കു പിറക്കാനിരിക്കുന്ന [പാതിരി നാളെ ആത്മീകാന്ധതയിൽ മുടിച്ചേക്കാവുന്ന] വരുംതലമുറയ്ക്കുവേണ്ടി ഈ ''അക്ഷരധ്യാനം'' ഞാൻ തുടരട്ടെ! ''എൻ വിരൽക്കൂട്ടിലായി തൂലിക വച്ച് എഴുതാൻ ശീലിപ്പിച്ച എന്റയമ്മേ, വിരലുകളും വിരൽകൂട്ടുകളും എനിക്ക് തന്ന, എന്നിൽ നിറഞ്ഞുനിൽക്കുന്ന ബോധചൈതന്യമേ, നമോവാകം!
"ആക്കനി തിന്നരുതു" എന്ന കല്പന ഉണ്ടാക്കിയ പൗരോഹിത്യം ''ആക്കനി'' മാത്രം തിന്നു പെണ്ണാടുകളെ കർത്താവിന്റെ മണവാട്ടിമാരാക്കുന്നതും , നാടാകെ സ്വയം പുണ്യപ്പെടേണം എന്ന് ചിന്തിക്കുന്ന പെണ്ണാടകളെ പ്രായവ്യത്യാസമില്ലാതെ [കുടുംബങ്ങൾ തകർത്തുകൊണ്ട്] ''ലൈംഗീക വെഞ്ചരിപ്പ്'' നടത്തുന്ന മെത്രാൻമാർ ദുരാത്മാവ് നിറഞ്ഞവരായി അഭിഷേകം ചെയ്യിച്ചു ജനത്തെ കുമ്പസാരിപ്പിക്കാനും കുര്ബാനകൊടുത്തു പാപങ്ങൾ ''സിറോലെവലിൽ'' ആക്കാനും , അങ്ങിനെ കർത്താവിന്റെ അന്ത്യ ന്യായവിധി //അവന്റെ രണ്ടാം വരവ് പോലും നീട്ടി നീട്ടികൊണ്ടു പോകുന്നതും, കാലം അറിയുന്നില്ല എന്ന മിഥ്യാ ധാരണയിലാണിന്നും ക്രിസ്ത്യാനിയെന്നു ഇരുകാലി വൃന്ദം ! ''സ്ലോ പോയ്‌സണിങ് '' എന്ന സുവിശേഷവേലയുമായി ഭാരതീയരെ തകർത്തതിന്റെ ജീവിക്കുന്ന ഉദാഹരണമാണീ ''ഞാൻ'' തന്നെ ! തൊണ്ണൂറു ദിവസം തികയും മുൻപേ അപ്പൻ പാതിരിയുടെ ''പോഴൻകല്പന'' പ്രകാരം എന്നെ ''ശിശുസ്നാനവും'' നൽകി അച്ചായനുമാകി! ഞാൻ അങ്ങേവീട്ടിലെ സുലൈമാന്റെ ബീജത്തിൽ അതിയാന്റെ പത്തിൽ ഏതെങ്കിലും ഒരുത്തിയുടെ വയറ്റിൽ രൂപക്കൂട് കണ്ടെത്തിയിരുന്നെങ്കിൽ സുന്നത് കല്യാണം നടത്തി എന്റെ ആകാരം തന്നെ വികാരമാക്കിയെനേം! ഭാഗ്യം ! ഹോ! എന്റെ പൊന്നുലോകമെ,ഞാൻ ജനിച്ചതല്ലേയുള്ളൂ..വളരട്ടെ അറിയട്ടെ ,ആയിക്കോളാം ഏതു മതവും എനിക്കാകാമല്ലോ ! എന്നെ സ്വാതന്ത്രനാക്കൂ.. ''ജ്ഞാനജീവനശ്വാസം'' ഏകമല്ലേ ഏതു ശിശുവിനും ? ഞാനൊരു ശിശു! വളരട്ടെ ,ജ്ഞാനത്തെ തിരയട്ടെ, അറിയട്ടെ, അതിൽ അലിയട്ടെ , എന്നിട്ടു ഞാൻ അതിൽ സ്നാനം ചെയ്യട്ടെ ..കാത്തിരിക്കൂ ..അപ്പാ ..പെറ്റതള്ളെ ,പ്ലീസ് ..samuelkoodal

No comments:
Post a Comment