ഭീഷ്മപിതാമഹനും ക്രിസ്തീയപൗരോഹിത്യവും ശരശയ്യയിൽ !
['ക്രിസ്തീയത' അമ്പേ നഷ്ടപ്പെട്ട ഇന്നിന്റെ പൗരോഹിത്യത്തെ ''ക്രിസ്തീയ പൗരോഹിത്യം'' എന്ന് വിളിച്ചതിൽ.... ക്രിസ്തുവേ, മാപ്പു!]
കൗരവരുടെ ,വിശിഷ്യാ ദുര്യോധനന്റെ നീചഭാവത്തെ നീചമെന്നറിഞ്ഞുകൊണ്ടുതന്നെ വയറ്റിപാടിനുവേണ്ടി ആ പക്ഷത്തു നിന്നുകൊണ്ട് ധർമ്മത്തെ നിഗ്രഹിക്കുവാൻ പാണ്ഡവരോട് കുരുക്ഷേത്ര യുദ്ധം നയിച്ച പടനായകൻ ഭീഷ്മാചാര്യരെ, ശരശയ്യയിൽ കിടന്നുകൊണ്ടുതന്നെ യുധീഷ്ഠിതനോട് എത്ര ''സഹസ്രനാമം'' ജപിച്ചാലും, കാലം നീചനായെ കാണുകയുള്ളൂ! സഹോദരിതുല്യയായ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്യുന്ന ദുശാസനനോട്, അരുതുകാട്ടാള // ''മാനിഷാദാ '' എന്ന് ഒരുവട്ടം ഉരിയാടാൻ കഴിയാതെ മൗനമായി അധർമ്മത്തിന് കൂട്ടുനിന്ന ആ നാവുകൊണ്ട് മരണം വരിക്കുംമുമ്പേ ഒരു പ്രായശ്ചിത്തമെന്നോണം ''സഹസ്രനാമം'' ജപിച്ചതുമാകാം ആ പുണ്യമാനസം! എന്തുമാകട്ടെ, ഒരുമനസാക്ഷിക്കുത്തുമില്ലാതെ വയറ്റിപ്പാടിന് വേണ്ടി ഇന്നും അധർമ്മം കൈമുതലായ ക്രിസ്തീയ സഭകളിൽ ളോഹാധാരികളായി, തങ്ങൾക്കുപോലും വിശ്വാസമില്ലാത്ത കൂദാശക്കച്ചവടം നടത്തുന്ന നാറുന്ന പുരോഹിതരെ, നിങ്ങൾക്കുമുണ്ടോ ഒടുവിലൊരു കുറ്റബോധവും സഹസ്രനാമജപവും ?! കുരിശിലെ തന്റെ വലതുഭാഗത്തെ കള്ളനെന്നപ്പോലെ ക്രിസ്തു നിങ്ങൾക്കും മാപ്പുതരുമോ അവസാന കുമ്പസാരം മൂലം ? മരണം കള്ളനെപ്പോലെ വരുമെന്നതിനാൽ വേഗം മാനസാന്തരപ്പെടുവിൻ //ളോഹകൂടും അതിലെ 'മണവാട്ടിഭോജനവും' വെടിഞ്ഞോടുവീൻ..അല്ലാഞ്ഞാൽ സോദോമ്യരെ കൈകാര്യം ചെയ്തവൻ കുരിശിൽ മരിച്ചിട്ടില്ല എന്നും ഓർത്തുകൊള്ളുവീൻ ..samuelkoodal

No comments:
Post a Comment