തൂലികയ്ക്കും നാണം!
ആൾദൈവങ്ങൾ അഴിക്കുള്ളിൽ കയറിത്തുടങ്ങിയതിന്റെ ആഹ്‌ളാദവും! "അമർ അക്‌ബർ ആന്റണി" പോലൊരു ''സുർമീത് റാം റഹീം''! അമേരിക്കയിലെപ്പോലെ 100 കൊല്ലം ജയിൽ ശിക്ഷ വിധിക്കാതെ വെറും ഇരുപതുകൊല്ലം ഇന്ത്യയിൽ വിധിച്ചപ്പോൾ, സ്വയം ദൈവമായവൻ കോടതിയിൽ സാഷ്ടാംഗപ്രണാമം നടത്തി, "ഞാൻ ദൈവമല്ലേ "എന്ന് കരഞ്ഞുപോലും ! ആ നിമിഷം ദയനീയം....അവനെച്ചൊല്ലി പിലപിക്കാൻ നാണമില്ലാത്ത നാരീനരന്മാരേറെ! നാടുമുടിക്കാൻ രാഷ്‌ട്രീയഗുണ്ടാകളും റോഡിൽ!
ഈയിടെ അമേരിക്കയിൽ ഹ്യൂസ്റ്റനിൽ നിന്നൊരു ''വ്യഭിചാരിയോസ്'' മെത്രാനെ അവന്റെ സഭ ട്രാൻസ്ഫെർ കൊടുത്ത് കേരളത്തിൽവിട്ടു അവനെ അമേരിക്കൻ ജയിലിൽ നിന്നും [നൂറുവര്ഷ ശിക്ഷയിൽനിന്നും] രക്ഷിച്ചു! എങ്കിലും സഭ അവന്റെ കളർ ളോഹയും മോശയുടെ അംശവടിയും തൊപ്പിയും തിരികെ വാങ്ങാതെ, കൈമുത്തു [കൈക്കൂലി ]വാങ്ങി പുതിയ തെമ്മാടിചെക്കന്മാരെ കത്തനാരുപട്ടം കൊടുത്ത് ഉപജീവിച്ചോളാൻ അനുവദിച്ചിരിക്കുന്നു ! ഭേഷ് ! മലങ്കരമാപ്പിളയുടെ പാപമോചനകൂദാശയും കുമ്പസാരവും, അവനുവേണ്ടി പാതിരിമാർ ഒരുക്കിയിരിക്കുന്ന സ്വർഗ്ഗരാജ്യവും ബഹുകേമം!
മതനേതാക്കന്മാരെ ഭയക്കാതെ ''നല്ലരാഷ്ട്രം'' ഉണ്ടാകാൻ തന്തയ്ക്കു പിറന്നവൻ തലപ്പത്തു വരണം! എങ്കിൽ അനേകം പാസ്റ്റർമോൻമാരും കത്തനാരന്മാരും മെത്രാന്മാരും കർദ്ദിനാളന്മാരും ജയിലുകളിൽ കൂദാശചൊല്ലേണ്ടിവരും! വോട്ടു ബാങ്കുപേടിച്ചു / മോഹിച്ചു, ഇവറ്റകളെ സാത്താന്സേവക്കാരാക്കുന്നതു ഇവിടുത്തെ ആർത്തിമൂത്ത രാഷ്ട്രീയക്കാരും , പാതിരിയുടെ സേവനത്തിനായി താറഴിച്ച പള്ളികളിലെ ഗോപസ്ത്രീകളുമാണ് ! പുരുഷപീഡനത്തിന്റെ കാലമാകയാൽ അച്ചായനിതിൽ വെറും പരീശന്റെ റോളുമാത്രം! കത്തനാരുടെ ''എച്ചില്'' തിന്നാൻ മലങ്കരയിലിനിയും ആൺമക്കൾ കുറയും ! ''വിവാഹമേ വിട....ലിവിങ് ടുഗെതരെ,സ്വാഗതം '' എന്ന് മീശമുളച്ചവൻ മൂളിപ്പാട്ട് പാടിത്തുടങ്ങി ! കേൾപ്പാൻ ചെവിയുള്ളവൾ കേൾക്കട്ടെ! samuelkoodal

No comments:
Post a Comment