Translate

Sunday, August 18, 2019

'സത്യജ്വാല' മാസിക - പ്രത്യേക അറിയിപ്പുകള്‍

1.   പ്രതികൂല കാലാവസ്ഥമൂലം 'സത്യജ്വാല' മാസിക 2019 ആഗസ്റ്റ് ലക്കം 21-ാം തീയതി കഴിഞ്ഞേ പോസ്റ്റുചെയ്യുകയുള്ളൂ. 

2.   വരിസംഖ്യ സ്വീകരിച്ചിരുന്ന sb അക്കൗണ്ട് കറന്റ് അക്കൗണ്ട് ആക്കി മാറ്റേണ്ടി വന്നിരിക്കുന്നതിനാല്‍ ഇനി ഒരു മാസത്തേക്ക്  വരിസംഖ്യ സർക്കുലേഷൻ മാനേജർ, 'സത്യജ്വാല' മാസിക, C/O പ്രിന്റ് ഹൗസ്‌
പാലാ - 686575  എന്ന വിലാസത്തിലേക്ക് മണി ഓര്‍ഡര്‍ ആയി മാത്രം അയയ്ക്കുക. 

3.    വരിക്കാരെല്ലാവരും സ്വന്തം മൊബൈൽ നമ്പർ മാസികവരിക്കാരുടെ രജിസ്റ്ററിൽ ഉൾപ്പെടുത്താനും അറിയിപ്പുകൾ നേരിട്ടയയ്ക്കാനും  ആയി  8848827644 എന്ന ഫോണ്‍ നമ്പരിലേക്ക് അറിയിക്കുക.
      

No comments:

Post a Comment