സത്യജ്വാല ഡിസംബർ 2015
നർമവും കാര്യവും സമാസമം ചേർത്തെഴുതിയ 'ഇപ്പനറെയും (പുലരിക്രിസ്തുവും അന്തിക്രിസ്തുവും), റോഷന്റെയും (വെള്ളാപ്പള്ളിയും പാറേപ്പള്ളിയും) കുറിപ്പുകൾ ഉള്പ്പെടെ തീർച്ചയായും വായിച്ചിരിക്കേണ്ട ലേഖനങ്ങൾ, മതകാര്യങ്ങളെപ്പറ്റി ഗൗരവമായി ചിന്തിക്കുന്ന വേദജ്ഞാനിയായ ഒരു വൈദികാദ്ധ്യപകന് ഒരല്മായൻ കൊടുക്കുന്ന കനത്ത ബൗദ്ധികപ്രഹരം (എഡിറ്റർ ജോർജ് മൂലേച്ചാലിൽ ഫാ. സിപ്രിയാനെഴുതിയ മറുപടി), താഴെക്കാണുന്ന മറ്റു രചനകൾ എന്നിവ ഈ മാസത്തെ സത്യജ്വാലയിൽ വായിക്കുവിൻ.
പാപവും പുണ്യവും – മുഖക്കുറി, കന്യാസ്ത്രി സഹോദരിമാരുടെ ആത്മഹത്യകൾ – പുലിക്കുന്നൻ, അലക്സ് കണിയാമ്പറമ്പിൽ, സി ബി ഐ അന്വേഷിക്കണം – എക്സ് പ്രീസ്റ്റ്സ് ആൻഡ് നൺസ് അസ്സോസിയേഷൻ, വനിതാ കമ്മീഷനു കെ സി ആർ എം ന്റെ നിവേദാനം, കോളയാട് പള്ളിയിൽ സംഘര്ഷം – റജി ഞള്ളാനി, വേറിട്ടൊരു ശബ്ദം – അഡ്വ ജേക്കബ് പുളിക്കൻ, കോട്ടയം വികാരിയാത്ത് – സി കെ പുന്നൻ, സഭാനവീകരണം സംവാദം – റ്റി റ്റി മാത്യു തകടിയിൽ, കഴക്കൂട്ടം രൂപതയുടെ മെത്രാനായ നാം – അലോഷ്യസ് ജോസഫ്, തലശ്ശേരി ബിഷപ്പിന് അഭിനന്ദനം – സെബാസ്റ്റ്യൻ ജോര്ജ്ജ്, ഫാ. എഡ്വിൻ ഫിഗോറിനെ അറസ്റ്റ് ചെയ്തു,
No comments:
Post a Comment