Translate

Tuesday, December 1, 2015

മുസ്ലിം/ക്രിസ്ത്യൻ പണ്ഡിതർ വിശുദ്ധ ശൈശവത്തോട് ചെയ്യുന്ന അപരാധം

മദ്രസ്സകളിൽ നടന്നുകൊണ്ടിരിക്കുന്ന വൈകൃതങ്ങൾക്കെതിരെ ഈ മുസ്ലിം വിശ്വാസി നടത്തിയ ഉഗ്രപ്രഭാഷണം ഒന്ന് കേൾക്കുക. ഇതേ ഭാഷയിൽ നമ്മുടെ ക്രിസ്തീയ നേതൃത്വത്തോട് സംസാരിക്കാൻ എത്ര വിശ്വാസികൾ ധൈര്യപ്പെടും? മതത്തിന്റെ പേര് മാത്രമേ മാറ്റമുള്ളൂ, മുസ്ലിം പണ്ഡിതർ വിശുദ്ധ ശൈശവത്തോട് ചെയ്യുന്ന അപരാധം തന്നെയാണ് സഭയിൽ പുരോഹിതർ ചെയ്യുന്നതും. സംഗതി ഒന്ന് തന്നെ - ധാർമികതയുടെ ചോർന്നുപോക്ക്. ഒരിക്കലും ക്ഷമിക്കപ്പെടാത്ത ഉതപ്പ്.
https://www.facebook.com/LAITYVIEWS/videos/785486538245286/

1 comment:

  1. https://www.facebook.com/LAITYVIEWS/videos/785486538245286/
    സ്നാപകയോഹന്നാന്റെയും നസറായനായ യേശുവിന്റെയും ചാര്ച്ചക്കാരനാണ് ഈ മുസ്ലിം സഹോദരന്‍ എന്നെനിക്കു തോന്നിപ്പോയി പ്രഭാഷണ വീര്യം കണ്ടപ്പോള്‍! നിക്രിഷ്ടജീവിയായ പാതിരിയെ പുണ്യാളനായി കരുതുന്ന അച്ചായാ, ഇതൊന്നു കേള്‍ക്കൂ..ലിങ്ക് മുകളില്‍ കൊടുത്തിരിക്കുന്നു ദാ വീണ്ടും https://www.facebook.com/LAITYVIEWS/videos/785486538245286/

    ReplyDelete