Translate

Saturday, March 12, 2016

സി സി വി യിൽ വായിക്കുക

എന്നു മുതലാണ്‌ അഭിപ്രായ സ്വാതന്ത്ര്യമെന്നു പറയുന്നത് തോന്ന്യാസപ്രകടന സ്വാതന്തൃയമായത് ? സി. ജോവാൻ ചിറ്റിസ്റ്റർ എഴുതിയ പ്രൗഡമായ ഒരു ലേഖനം.

When did we confuse freedom of speech with freedom to be rude?

മെത്രാന്മാരെ നിങ്ങളുടെ ആർഭാടങ്ങൾ ഉപേക്ഷിക്കൂ - ഈ വിഷയത്തെപ്പറ്റി കൽക്കട്ടയിൽ നിന്ന് നമ്മുടെ ലേഖകൻ ഐസാക്ക് ഗോമസ്സും , പോർട്ട്‌ ബ്ലയറിൽ നിന്ന് ബിഷപ്‌ അലക്സ് ദയസ്സും എഴുതുന്നു Needed: A Church Shorn of Grandeur!/

Bishops, priests urged to shun extravaganza, clericalism – Isaac Gomes, Kolkata.

ഇപ്പോഴും ഇരുന്നൂറോളം കേരള മിഷ്യനറിമാർ വെല്ലുവിളികളെ നേരിട്ടുകൊണ്ട് മദ്ധ്യപൂർവ ദേശ നഗരങ്ങളിൽ - 

200 Kerala religious serving in West Asia hotspots

No comments:

Post a Comment