Translate

Sunday, March 6, 2016

ഇന്നു സി സി വി യിൽ

വായനക്കാരുടെ എണ്ണത്തിൽ അല്മായാശബ്ദം ബ്ലോഗ്ഗിനെ പിന്തള്ളി സി സി വി മുന്നേറുന്നു. 
ഒരൊറ്റ മാസത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും വായിക്കപ്പെടുന്ന ക്രിസ്ത്യൻ ഓൺലൈൻ പത്രമായി മാറും നിങ്ങൾ താലോലിച്ചു വളർത്തിയ സി സി വി. 

ഇന്നു സി സി വി യിൽ:
കോട്ടയം ക്നാനായാ ശുദ്ധരക്ത വാദം - രണ്ടു ക്നാനായാ പണ്ഡിതർ വ്യത്യസ്ഥ അഭിപ്രായത്തിൽ - വായിക്കുക 

Endogamy in Kottayam open Deb te

കേരള കത്തോലിക്കാ സഭക്കുള്ളിലെ പ്രതിസന്ധികൾ മൂർശ്ചിക്കുന്നു. 
വായിക്കുക

​വത്തിക്കാന്റെ വിശദീകരണത്തിലും ഒളിയമ്പ്, മെത്രാന്റെ വ്യാഖ്യാനവും തട്ടിപ്പ് - വായിക്കുക: 

Flaws in Vatican Instruction on Delhi Eparchy P.C. Joseph (Chennai)

No comments:

Post a Comment