ഈ വിശുദ്ധ വാരത്തിലേക്ക് നമ്മുടെ പരിചിന്തനത്തിനായി ഡോ. ജെയിംസ് കോട്ടൂർ തന്നിരിക്കുന്ന ഈ മനോഹരമായ ചിന്തകൾ ആരെയും വിഷമിപ്പിക്കും. നാം കാലങ്ങളായി ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടേയിരിക്കുന്നു, പക്ഷെ,
അവനെ അനുകരിക്കാൻ കൂടി നമുക്ക് കഴിയേണ്ടതല്ലേ? ചില്ലും പളുങ്കുകളും ചേർത്തു പണിയുന്ന മനോജ്ഞമായ സൌധങ്ങളിൽ യേശു സന്നിഹിതനാവും എന്നതിനേക്കാൾ മൗഢ്യമായ മറ്റൊരു ചിന്തയെ ഉണ്ടാവാനിടയില്ല. അഭിനവ ക്രിസ്ത്യാനികളുടെ മുഖം മൂടികൾ ഡോ. കോട്ടൂർ ഇവിടെ തുറന്നു കാട്ടുന്നു - സി സി വി യിൽ വായിക്കുക: Jesus & ourselves, compare! He emptied himself, we peacock! dr. james kottoor

No comments:
Post a Comment