''മെറിക്രിസ്തുമസ്'' ടു എവെരിബൊഡി...
ഇതാ ഒരു ക്രിസ്തുമസ് ഗാനം!
[youtube ഇൽ samuelkoodal samasangeetham എന്ന് തിരഞ്ഞാൽ
"കാരുണ്യ സ്നേഹസിന്ധുവിൽ " എന്ന ഗാനം നിങ്ങള്ക്ക് കേൾക്കാം /കാണാം ! ഈ ഗാനത്തിന്റെ ഈണമാണീ കരോൾ ഗാനത്തിന് !
പാടൂ ...ഏവരും ]...
കാലത്തികവിലിന്നിതാ ജീവന്റെ മോദസാഗരം
പാലൊളിയായ് രാവിൽ കീറ്റുശീലതന്നിൽ
മേരിതന്നിമ്പമായ് കുളിരണിഞ്ഞു മേവിയാ
ബെതലേം ഗോശാലയിൽ !
ഹാലേലുയ്യ പാടിടും എന്മനം സദാ
രാവിലുദിച്ചൊരെൻ നീതിസൂര്യനായ്
ക്രോബകൾ വാഴ്ത്തിടുവോനെ ഞാൻ സ്തുതിച്ചു പാടുമെന്നുമേ;
ഉണ്ടെനിക്ക് മോദമെന് നെഞ്ചിലുണ്ട് നിൻ മുഖം
എന്തു രമ്യമെന്റെ ജീവിതം, ഈശനെന്റെ രക്ഷകനായ് വനിതാ !
ജീവനതരംഗമായ് ഞാനലിഞ്ഞിടാൻ
മാനസോല്ലാസ പ്രവാഹമാകുവാൻ
നിൻ കൃപ എൻ ശരണമായ്, എന്നുമെന്റെ കാവലാണു നീ;
ഉണ്ടെനിക്ക് നിൻ ദയാപാണികൾ തലോടുവാൻ
എന്തു ധാന്യമെന്റെ ജീവിതം, കന്മഷങ്ങളാകെ നീക്കി നീ !
ഹാപ്പി ന്യൂ ഇയർ ..samuelkoodal

No comments:
Post a Comment