Pope apologises to Australians for sexual abuse in the Church as thousands protest against his visit
Pope Benedict apologised today for sexual abuse in the Catholic Church in Australia, saying those responsible should be brought to justice.The Pope previously confronted sexual abuse in the Church during a visit to Washington in April, meeting victims and vowing to keep paedophiles out of the priesthood.
The Pope said: 'I would like to pause to acknowledge the shame which we have all felt as a result of the sexual abuse of minors by some clergy ... in this country.'
Pope Benedict XVI waves as he arrives on stage for the Evening Vigil at Randwick Racecourse during World Youth Day
'I am deeply sorry for the pain and suffering the victims have endured', the pontiff said in a homily in Sydney.'These misdeeds, which constitute so grave a betrayal of trust, deserve unequivocal condemnation. Those responsible for these evils must be brought to justice.
'I ask all of you to support and assist your bishops and to work together with them in combating this evil.'
The comments are believed to be the first time the pope has specifically apologised for sexual abuse by clergy and stated clearly that abusers should be brought to justice.
The protesters denounced what they called Pope Benedict XVI's antiquated and discriminatory views
His address came as around 1,000 protesters rallied in Sydney against Church doctrine, chanting "Pope is wrong, put a condom on" and throwing inflated condoms into the air.Police kept protesters and pilgrims apart, but arrested one pilgrim after he punched a "No Pope" protester in the face.
Enlarge
Protesters rally in support of sexual freedom and the use of condoms in Sydney
Bishops in the United States and elsewhere were discovered to have moved clergy who had sexually abused minors from parish to parish instead of defrocking them or handing them to authorities.In the United States alone, dioceses have paid more than $2 billion to settle suits with victims, forcing some dioceses to sell off properties and declare bankruptcy.
After the papal apology, victims' group Broken Rites said: 'Sorry is not enough. Victims want action, not just words.'
Activists prepare to protest against Pope Benedict XVI and the World Youth Day event in Sydney
Anti-Pope protesters chanted 'The pope is wrong, put a condom on!'
Broken Rites say there have been 107 convictions for Church abuse in Australia, but that there could be thousands of victims as only a few cases go to court.Victims had been calling on the Pope to issue a public apology during his visit and to implement an open and accountable system of investigating abuse claims.
They say the Catholic Church in Australia continues to try and cover up abuse.
'A remote apology does not carry anywhere near the weight as a personal, direct apology,' said Anthony Foster, whose two daughters were raped by a Melbourne priest.
More than 1,000 protesters joined in the rally
'This is only an apology, it is only words, it doesn't commit all the resources of the Church to this problem,' he said.'I hear he is deeply sorry. I do not believe that he really understands the depth of the problem ... He needs to meet with victims and victim support groups to understand what is required.'
Sexual abuse by Catholic clergy has overshadowed the Pope's visit, with the Church reopening a 25-year-old abuse case in Australia only days before the pontiff arrived.
The Catholic Church in Australia has paid millions of dollars in compensation, but has capped individual payments to tens of thousands of dollars, with many payments undisclosed due to confidentiality settlements.
Victims say the compensation payments are inadequate.
Click here: Pope apologises to Australians for sexual abuse
വിവിധരാജ്യങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളിലെ ഭയാനകമായ എതിര്‍പ്പുമൂലം ഗര്‍ഭനിരോധക ഉറകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് മാര്‍പാപ്പയുടെ നയങ്ങളില്‍ അയവു വരുത്തുതിയതായി വാര്‍ത്തകളില്‍ വെളിപ്പെടുത്തുന്നു. പരിപൂര്‍ണ്ണമായി ഗര്‍ഭനിരോധക ഉറകള്‍ ഉപയോഗിക്കരുതെന്നുള്ള സഭയുടെ നിലപാടിലാണ് ഇങ്ങനെ അയവു വരുത്തിയിരിക്കുന്നത്.
ReplyDeleteയുക്തിക്ക് അനുയോജ്യമായ രീതിയില്‍ എച് ഐ വി വൈറസ് തടയുവാനായി പുരുഷന്മാര്‍ക്ക് ഉറകള്‍ ഉപയോഗിക്കാമെന്നുള്ളതാണ് മാര്‍പാപ്പാ ലോകത്തിനു നല്‍കിയ ഔദാര്യം. സന്താന നിയന്ത്രണത്തിനല്ല മറിച്ചു എയിഡ്സ് എന്ന മാരകരോഗം എതിര്‍ പങ്കാളിയില്‍ പതുങ്ങിയിരിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രം വത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന ഒരു പരിഗണനയാണിത്.
ഗര്‍ഭ നിരോധകമാര്‍ഗങ്ങള്‍ സൃഷ്ടിയുടെ സന്താന ഉത്ഭാതന പരമരഹസ്യക്രിയകളില്‍ തടസമാകുമെന്നും സഭ വിശ്വസിക്കുന്നു. കൊണ്ടോം ഉപയോഗിച്ചു ജീവിതത്തെ രക്ഷിക്കുകയും സൃഷ്ടി കര്‍മ്മങ്ങള്‍ക്ക് തടസം വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍ ചാവുദോഷം വരാതെ സൂക്ഷിക്കാം. അവിവാഹിതര്‍ക്കും ഈ പരിഗണനയുണ്ട്. പുരോഹിതരുടെ കാര്യം മാര്‍പാപ്പയുടെ
പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടില്ല.
പുരുഷന്മാര്‍ക്കു മാത്രമേ നിരോധക മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ അനുവാദമുള്ളൂ. കാരണം സൃഷ്ടിയില്‍ പ്രാരംഭ ഉത്തരാവാദിത്വം പുരുഷനാണ്. വേശ്യാലയങ്ങളില്‍പ്പോവുന്ന പുരുഷനു നിരോധക മാര്‍ഗങ്ങള്‍ ഉപയോഗിക്കാം, സ്ത്രീക്കു
വേശ്യയാണെങ്കിലും ഗര്‍ഭത്തെ തടസ്സപ്പെടുത്തുന്ന യാതൊരു ക്രിയകളും പാടില്ലായെന്നും പ്രസ്താവനയില്‍ ഉണ്ട്.
എച് ഐ വി എന്ന മാരകരോഗം തടയുവാന്‍ പുരുഷന്‍മാത്രം തീരുമാനിച്ചാല്‍ മതിയെന്നുള്ള മാര്‍പാപ്പയുടെ തീരുമാനം പ്രായാധിക്യത്തിന്റെ
ബുദ്ധിഭ്രമം ആയിരിക്കാം.കര്‍ദ്ദിനാള്‍മാരില്‍ അധികവും യാഥാസ്തികത്വം എന്ന ഞരമ്പുരോഗം ബാധിച്ചവരാണ്.
മാര്പാപ്പക്കെതിരെ പ്രകടനങ്ങള്‍ നടത്തുന്നവരുടെ മുറവിളികള്‍ ഏറെയാണ്. കുടുംബാസൂത്രണ പ്രതിരോധ നിവാരണങ്ങളില്‍ സഭയുടെ നിലപാടുകള്‍ മാറ്റുക, സ്ത്രീകള്‍ക്ക് പൌരാഹിത്വം നല്‍കുക, മനുഷ്യരെല്ലാം ഒന്നുപോലെയെന്നു വിശ്വസിക്കുന്ന സഭ സ്വവര്‍ഗരതിക്കാരെയും സഭാമക്കളായി കരുതുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ പ്രകടനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
ReplyDeleteഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അല്‍മായമക്കള്‍ക്ക് അവകാശമില്ല. മനസിനുള്ളില്‍ വേദനയോടെ വിശ്വസിക്കുന്ന സഭയുടെ കൊള്ളരുതായ്മകള്‍ ഒതുക്കി വെക്കണം. സഭയുടെ ദുഷിച്ച ചിന്താഗതികളും പ്രവര്‍ത്തനങ്ങളും പുറം ലോകം അറിയുവാന്‍ പാടില്ലെന്നും ശഠിക്കുന്നു. സഭാമക്കള്‍ നിശബ്ദരായി അനുസരിച്ചു കൊള്ളണമെന്നാണ് സഭാനിയമം.
ഇങ്ങനെയെല്ലാം നിര്‍ദ്ദേശിക്കുന്ന സഭയെപ്പറ്റി ചര്‍ച്ച ചെയ്താലും കുമ്പസാരിക്കുമ്പോള്‍ പറയണമെന്നും നിയമസംഹിതകളില്‍ ഉണ്ട്. ശുദ്ധമാന പള്ളികളുടെ കല്‍പ്പനകള്‍ അനുസരിച്ചില്ലെങ്കില്‍ ചാവുദോഷവുമെന്നു വേദപാഠ ക്ലാസ്സുകള്‍മുതല്‍ പഠിപ്പിക്കും. ദൈവനിഷേധമെന്നു കരുതി പലരും സത്യത്തെ മറച്ചു വെക്കുന്നു.
സഭയുടെ തെറ്റുകളെ ചൂണ്ടി കാണിക്കുവാന്‍ അവകാശമില്ലെങ്കില്‍ എത്രകാലം വിശ്വാസിജനം സഭയുടെ കൊള്ളരുതായ്മകളെ കണ്ടില്ലെന്നു നടിക്കും. മാറ്റങ്ങള്‍ പാടില്ലായെന്നു പറയുന്ന മാര്‍പാപ്പക്കുള്ള താക്കീതുമായി പുത്തനായ ഒരു തലമുറ ഉയര്‍ത്തെഴുന്നേറ്റുവെന്നും സഭാനേതൃത്വം മനസിലാക്കട്ടെ.
സഭ പറയുന്നത് പലതും ഇന്നു ഒരുവന് യുക്തിയില്‍ ചിന്തിക്കുവാന്‍ അവകാശവുമില്ല. അബദ്ധവിശ്വാസങ്ങള്‍ പഠിപ്പിച്ചാലും വിശ്വസിക്കണം. സഭയുടെ അന്ധവിശ്വാസങ്ങള്‍ വിശ്വസിക്കണമെങ്കില്‍ മനസാക്ഷിയോട് ഒരു മല്‍പ്പിടുത്തം നടത്തിയേ മതിയാവൂ. മാറ്റമില്ലെന്നു ശഠിക്കുന്ന സഭയെ തിരുത്തുവാന്‍ എല്ലാ വിമര്ശകരും പരാജപ്പെട്ടുവെന്നും കരുതണം. അള്‍ത്താരക്കുട്ടികളുടെ രഹസ്യവും ഇന്നു വിശ്വാസസത്യങ്ങളായി മാറിയിരിക്കുകയാണ്.
പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ സഭയില്‍ പെരുകിയതുമൂലം വിശ്വാസികളുടെ പണംകൊണ്ട് ലാഭം കൊയ്യുന്നവരും പണം അപഹരിക്കുന്നവരും പ്രസിദ്ധരായ വക്കീലന്മാരെന്നുള്ളതും ഒരു സത്യമാണ്. പുരോഹിതര്‍ വരുത്തിവെച്ച ഈ കടുത്ത സാമ്പത്തിക ബാധ്യത വിശ്വാസത്തെ ജാമ്യം വെച്ചുള്ളതാണ്. വിശ്വാസികളുടെ പണമാണ് ഇങ്ങനെ സഭയില്‍നിന്നും ചോര്‍ന്നു പോവുന്നതും.
ഇന്നു ആത്മീയതയില്ലാത്ത പള്ളിയില്‍ പോവുന്നതും സിനിമാ കാണുന്നതും വീഡിയോ കളിക്കുന്നതും ഒരുപോലെയാണ്. കാലത്തിന്റെ ആവശ്യം ഇത്തരം വിശ്വാസമോയെന്നു പ്രായാധിക്യം ബാധിച്ച മാര്‍പാപ്പക്ക് മനസിലാകുകയില്ല. അല്ലെങ്കില്‍ അദ്ദേഹം, മൂത്തു മുരടിച്ച സഭയ്ക്ക് ഭാരമായ നേത്രുത്വ പരമ്പരകളെ ഭയപ്പെടുന്നു.
ക്രിസ്ത്യാനിയെന്നാല്‍ ഭയം,സ്നേഹം എന്നൊക്കെയായിരുന്നു നമ്മെ പഠിപ്പിച്ചിരുന്നത്. നീ ആരെയും വിധിക്കരുത്, വിധിക്കുന്നവന്‍ വിധിക്കപ്പെടും എന്നിങ്ങനെ മഹനീയ തത്വങ്ങളും മഹത്തായ നമ്മുടെ പാരമ്പര്യ സഭയ്ക്കുണ്ട്. എന്നാല്‍ ഇന്നു ഈ വിശ്വാസത്തിനു തെറ്റുപറ്റിയില്ലെയെന്നും തോന്നിപ്പോവുന്നു. സ്വര്‍ഗവും നരകവും പണവും വിധിയും അധികാരവും കാളചാണകവും നിറഞ്ഞ സഭയുടെ ദുഷിച്ച മണം എത്രകാലം വിശ്വാസികള്‍ ശ്വസിക്കുമെന്നും പ്രവചിക്കുവാന്‍ സാധിക്കുന്നില്ല.