എഴുത്തുകാരികളുടെ പിന്നാലെ പള്ളിക്കാര് കലിയിളകി തുള്ളി വരാൻ കാരണമായ സാറാ ജോസഫ്-പ്രഭാഷണം ഇതാ ഈ link ൽ.
(സാദാ മനുഷർക്ക് വെപ്രാളം വരാനുള്ളതൊന്നും ഇതിൽ കാണാൻ കഴിയുന്നില്ല. .....നോക്കൂ, വല്ല കാ-കേ ദൃഷ്ടിയ്ക്കും എന്തെങ്കിലും കാണാനായെങ്കിൽ, നമുക്കത് എങ്ങിനെയും മനസ്സിലാക്കാൻ ശ്രമിക്കാമായിരുന്നു.)
എഴുത്തിന് ലിംഗഭേദമോ പക്ഷപാതമോ ഇല്ല എന്ന് ഒരുപക്ഷമുണ്ട്. സാഹിത്യത്തില്‍ ഈ പക്ഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, എഴുത്തിലെ സ്ത്രീപക്ഷം ഈ വിശ്വാസത്തെ അടിമുടി ചോദ്യംചെയ്യുന്നു. കാരണം ഇക്കാലമത്രയും സ്ത്രീകളുടെ പക്ഷം എന്തെന്ന് വെളിപ്പെടുത്താന്‍ സ്ത്രീകള്‍ക്കുപോലും കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും എഴുത്തിലെ സ്ത്രീപക്ഷം ആവിഷ്‌കരിക്കപ്പെടുന്നതോടുകൂടി പക്ഷങ്ങളില്ലാത്തതെന്ന് അറിയപ്പെടുന്ന എഴുത്തിന്റെ അന്ത്യമാകുമെന്നും അവര്‍ വാദിക്കുന്നു. ഇത് വെറുമൊരു വാദമുഖം മാത്രമല്ല. സ്ത്രീവാദികളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്‌നം തന്നെയാണ്. മലയാളത്തില്‍ എണ്‍പതുകളിലാണ് അതുടലെടുത്തത്. അത് കാര്യങ്ങളെ സ്ത്രീകളുടെ പക്ഷത്തുനിന്ന്, അവരുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നു. പെണ്ണെഴുത്തെന്നത് ആ നിലയ്ക്ക് ചരിത്രത്തിലെ തീര്‍ത്തും പുതിയ പ്രതിഭാസം തന്നെയാണ്. മാധവിക്കുട്ടിയെയും സാറാ ജോസഫിനെയുമൊക്കെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് തൃശ്ശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ 'കത്തോലിക്ക സഭ'യില്‍ വന്ന ലേഖനം അഴിച്ചുവിട്ട വിവാദങ്ങള്‍ ആ നിലയ്ക്ക് എഴുത്തിന്റെ ലോകത്തെ പ്രത്യയശാത്രയുദ്ധത്തെയാണ് വെളിപ്പെടുത്തുന്നത്.........
ശ്രീമതി സാറാ ജോസഫിന്റെ പ്രഭാഷണത്തെക്കുറിച്ച് Malayalam daily news പ്രസിദ്ധീകരിച്ച ശ്രീ ജോസഫ് മാത്യു പടന്നമാക്കലിന്റെ പ്രതികരണം വായിക്കുക. http://www.malayalamdailynews.com/?p=35711
എഴുത്തിന് ലിംഗഭേദമോ പക്ഷപാതമോ ഇല്ല എന്ന് ഒരുപക്ഷമുണ്ട്. സാഹിത്യത്തില്‍ ഈ പക്ഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, എഴുത്തിലെ സ്ത്രീപക്ഷം ഈ വിശ്വാസത്തെ അടിമുടി ചോദ്യംചെയ്യുന്നു. കാരണം ഇക്കാലമത്രയും സ്ത്രീകളുടെ പക്ഷം എന്തെന്ന് വെളിപ്പെടുത്താന്‍ സ്ത്രീകള്‍ക്കുപോലും കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും എഴുത്തിലെ സ്ത്രീപക്ഷം ആവിഷ്‌കരിക്കപ്പെടുന്നതോടുകൂടി പക്ഷങ്ങളില്ലാത്തതെന്ന് അറിയപ്പെടുന്ന എഴുത്തിന്റെ അന്ത്യമാകുമെന്നും അവര്‍ വാദിക്കുന്നു. ഇത് വെറുമൊരു വാദമുഖം മാത്രമല്ല. സ്ത്രീവാദികളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്‌നം തന്നെയാണ്. മലയാളത്തില്‍ എണ്‍പതുകളിലാണ് അതുടലെടുത്തത്. അത് കാര്യങ്ങളെ സ്ത്രീകളുടെ പക്ഷത്തുനിന്ന്, അവരുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നു. പെണ്ണെഴുത്തെന്നത് ആ നിലയ്ക്ക് ചരിത്രത്തിലെ തീര്‍ത്തും പുതിയ പ്രതിഭാസം തന്നെയാണ്. മാധവിക്കുട്ടിയെയും സാറാ ജോസഫിനെയുമൊക്കെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് തൃശ്ശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ 'കത്തോലിക്ക സഭ'യില്‍ വന്ന ലേഖനം അഴിച്ചുവിട്ട വിവാദങ്ങള്‍ ആ നിലയ്ക്ക് എഴുത്തിന്റെ ലോകത്തെ പ്രത്യയശാത്രയുദ്ധത്തെയാണ് വെളിപ്പെടുത്തുന്നത്.........
ReplyDeleteമാതൃഭൂമി മുഖപ്രസംഗത്തില്‍ നിന്ന്......
തുടര്‍ന്ന് വായിക്കുക.
http://www.mathrubhumi.com/books/article/outside/2569/
ശ്രീമതി സാറാ ജോസഫിന്റെ പ്രഭാഷണത്തെക്കുറിച്ച് Malayalam daily news പ്രസിദ്ധീകരിച്ച ശ്രീ ജോസഫ് മാത്യു പടന്നമാക്കലിന്റെ പ്രതികരണം വായിക്കുക.
ReplyDeletehttp://www.malayalamdailynews.com/?p=35711